Category: അവലോകനം

ഇരുൾ / (Darkness).

Kala Bhaskar* ഇഷ്ടം പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാൾ എത്രയോ വ്യക്തിപരമാണ് ആശയവും അതിന്റെ നടത്തിപ്പും എല്ലാം എന്നോർക്കുമ്പോൾ ഒരു ചലച്ചിത്രത്തിനും അവലോകനം എഴുതാൻ സാധിക്കാറില്ല. ചില സിനിമകൾ മുന്നോട്ട് വയ്ക്കുന്ന വിപരീതാർത്ഥങ്ങളെ കാണാതെ ,പുറംചട്ടയുടെ നിറച്ചാർത്തിന്റെ പേരിൽ ആഘോഷിക്കപ്പെടുമ്പോൾ /…

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കൃഷ്ണ പ്രേമം ഭക്തി* 1.നിലവിളക്ക് ഓട്ടുരുളി ഉണക്കലരി നെല്ല് നാളികേരം സ്വർണ്ണ നിറമുള്ള കണിവെള്ളരി ചക്ക മാങ്ങ, മാമ്പഴം. കദളിപ്പഴം. വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി). കൃഷ്ണവിഗ്രഹം കണിക്കൊന്ന പൂവ് എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ). തിരി കോടിമുണ്ട്. ഗ്രന്ഥം നാണയങ്ങൾ. സ്വർണ്ണം .…

വാടരുത്- കൊഴിയരുത്.

Vasudevan K V* “കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശുമണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തുകണ്ണീരിനാല്‍? അവനി വാഴ്വു കിനാവു കഷ്ടം!”(കുമാരനാശാന്‍- വീണ പൂവു്‌) വിടർന്നു ശോഭിക്കുന്ന പുഷ്പഭംഗി പോലെ അമ്മമനസ്സിനു മക്കളും..വാടരുത്… കൊഴിയരുത്.നൃത്യവും നാട്യവും ചേർന്നതാണ് ഉദാത്ത നൃത്തരൂപം. ഭാരതമുനിയുടെ നാട്യശാസ്ത്രത്തിൽ നൃത്തരീതികൾ…

ഓടക്കുഴല്‍.

കൃഷ്ണ പ്രേമം ഭക്തി. ഗോപാലനായ ഭഗവാന്‍ തന്റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്. ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്റെ…

രക്തസാക്ഷിയേയും ഓർത്ത്.

പ്രേം കുമാർ. നോക്കൂ, ആരവങ്ങളൊക്കെ ഒഴിഞ്ഞ ശേഷം , ഒരു നാൾ തനിച്ചിരിക്കുമ്പോൾ ; ഓർമ്മകൾ നിങ്ങളുടെ ഇടനെഞ്ചിൽ ഒരു കൊളുത്തിട്ട് വലിക്കുമ്പോൾ , ആളും അനക്കവുമില്ലാത്ത ആ വീട്ടിലേക്ക് – രക്തസാക്ഷിയുടെ വീട്ടിലേക്ക് നിങ്ങൾ തനിയെ ഒന്ന് പോയിട്ടുണ്ടോ ?…

കർമ്മഫലം.

കൃഷ്ണ പ്രേമം ഭക്തി. കുരുക്ഷേത്രയുദ്ധത്തിന് ശേഷം ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു “എനിക്കുള്ള 100 പുത്രന്മാരും മരിക്കുവാൻ എന്താണ് കാരണം?”കൃഷ്ണൻ ഉത്തരം പറഞ്ഞു “50 ജന്മങ്ങൾക്ക് മുമ്പ് അങ്ങൊരു വേട്ടക്കാരൻ ആയിരുന്നു. വേട്ടക്കിടയിൽ അങ്ങ് അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ…

കലാപരമ്പര (ബൈജു നീണ്ടൂര്‍).

സി ആർ ശ്രീജിത്ത് നീണ്ടൂർ. എക്സ്പ്രഷനിസം, ലോകകലയിലെ എന്നത്തെയും ഒരു മഹാത്ഭുത കലാശൈലിയാണെന്ന് പറയാതെ വയ്യ. വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെയല്ല, മറിച്ച് പുറത്തുള്ള ലോകത്തെ വസ്തുക്കളും സംഭവങ്ങളും ഒരു വ്യക്തിക്കുള്ളിൽ ഉളവാക്കുന്ന ആത്മനിഷ്ഠമായ വികാരങ്ങളും പ്രതികരണങ്ങളും ആണ് ആർട്ടിസ്റ്റ് അതില്‍ ചിത്രീകരിക്കുന്നത്. സ്വാഭാവികമായ…

ഓർമ്മകളിലേക്കൊരു സൈക്കിൾ സവാരി .

മൻസൂർ നൈന . കൊച്ചിയിലെ അമ്മായി മുക്കിൽ ഈ സൈക്കിൾ ജീവിതത്തിന് 45 വർഷം പിന്നിട്ടു . 66 വയസ്സ് കഴിഞ്ഞ ഇസ്മായിലിക്ക … സൈക്കിൾ റിപ്പയറിങ്ങും ,വാടകയ്ക്കും നൽകുന്ന ഈ സംരംഭം തുടങ്ങുന്നത് ഉദ്ദേശം 1975 ലാണ് . എന്റെ…

ഡോ . സണ്ണിയുടെ സഞ്ചാരങ്ങൾ : ഒരു ” മണിച്ചിത്രത്താഴ് ” അപാരത .

KA Naseer ഞാൻ കരുതിയതിലും വളരെ മുമ്പുതന്നെ , വേദനിപ്പിക്കുന്ന പല കാര്യങ്ങളും നമ്മളിപ്പോൾ അറിയാൻ തുടങ്ങുകയാണ് . അങ്ങേയറ്റം ക്ഷമയോടെ നിങ്ങളിത് കേൾക്കണം . ഈ തൃശ്ശൂര് ഞാനിങ്ങ് എടുത്തോണ്ട് പോവുകയാണെന്നും വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ വന്നാൽ ആ തകർക്കാൻ…

നാല്‍പതുകളിലെ പ്രണയം.

സുജിത് സുരേന്ദ്രൻ* നാല്‍പതുകളിലെ പ്രണയം പലയാളുകള്‍ മനോഹരമായി പറഞ്ഞു കണ്ടിട്ടുണ്ടിവിടെ. എങ്കിലും..ഇവിടെപ്പറയുന്ന നാല്‍പതുകളില്‍ എന്നതിനെ മുപ്പതിനു ശേഷവും, അന്‍പതിനകവും എന്ന് കരുതാം. ഇപ്പറഞ്ഞ രേഖയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള മനോഹരമായ പ്രണയത്തെ തത്കാലം മറച്ചു പിടിക്കാം.. ഒരേ സമയം ഒന്നില്‍ കൂടുതല്‍ തലങ്ങളേക്കാള്‍…