Category: അവലോകനം

രക്തസാക്ഷിയേയും ഓർത്ത്.

പ്രേം കുമാർ. നോക്കൂ, ആരവങ്ങളൊക്കെ ഒഴിഞ്ഞ ശേഷം , ഒരു നാൾ തനിച്ചിരിക്കുമ്പോൾ ; ഓർമ്മകൾ നിങ്ങളുടെ ഇടനെഞ്ചിൽ ഒരു കൊളുത്തിട്ട് വലിക്കുമ്പോൾ , ആളും അനക്കവുമില്ലാത്ത ആ വീട്ടിലേക്ക് – രക്തസാക്ഷിയുടെ വീട്ടിലേക്ക് നിങ്ങൾ തനിയെ ഒന്ന് പോയിട്ടുണ്ടോ ?…

കർമ്മഫലം.

കൃഷ്ണ പ്രേമം ഭക്തി. കുരുക്ഷേത്രയുദ്ധത്തിന് ശേഷം ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു “എനിക്കുള്ള 100 പുത്രന്മാരും മരിക്കുവാൻ എന്താണ് കാരണം?”കൃഷ്ണൻ ഉത്തരം പറഞ്ഞു “50 ജന്മങ്ങൾക്ക് മുമ്പ് അങ്ങൊരു വേട്ടക്കാരൻ ആയിരുന്നു. വേട്ടക്കിടയിൽ അങ്ങ് അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ…

കലാപരമ്പര (ബൈജു നീണ്ടൂര്‍).

സി ആർ ശ്രീജിത്ത് നീണ്ടൂർ. എക്സ്പ്രഷനിസം, ലോകകലയിലെ എന്നത്തെയും ഒരു മഹാത്ഭുത കലാശൈലിയാണെന്ന് പറയാതെ വയ്യ. വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെയല്ല, മറിച്ച് പുറത്തുള്ള ലോകത്തെ വസ്തുക്കളും സംഭവങ്ങളും ഒരു വ്യക്തിക്കുള്ളിൽ ഉളവാക്കുന്ന ആത്മനിഷ്ഠമായ വികാരങ്ങളും പ്രതികരണങ്ങളും ആണ് ആർട്ടിസ്റ്റ് അതില്‍ ചിത്രീകരിക്കുന്നത്. സ്വാഭാവികമായ…

ഓർമ്മകളിലേക്കൊരു സൈക്കിൾ സവാരി .

മൻസൂർ നൈന . കൊച്ചിയിലെ അമ്മായി മുക്കിൽ ഈ സൈക്കിൾ ജീവിതത്തിന് 45 വർഷം പിന്നിട്ടു . 66 വയസ്സ് കഴിഞ്ഞ ഇസ്മായിലിക്ക … സൈക്കിൾ റിപ്പയറിങ്ങും ,വാടകയ്ക്കും നൽകുന്ന ഈ സംരംഭം തുടങ്ങുന്നത് ഉദ്ദേശം 1975 ലാണ് . എന്റെ…

ഡോ . സണ്ണിയുടെ സഞ്ചാരങ്ങൾ : ഒരു ” മണിച്ചിത്രത്താഴ് ” അപാരത .

KA Naseer ഞാൻ കരുതിയതിലും വളരെ മുമ്പുതന്നെ , വേദനിപ്പിക്കുന്ന പല കാര്യങ്ങളും നമ്മളിപ്പോൾ അറിയാൻ തുടങ്ങുകയാണ് . അങ്ങേയറ്റം ക്ഷമയോടെ നിങ്ങളിത് കേൾക്കണം . ഈ തൃശ്ശൂര് ഞാനിങ്ങ് എടുത്തോണ്ട് പോവുകയാണെന്നും വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ വന്നാൽ ആ തകർക്കാൻ…

നാല്‍പതുകളിലെ പ്രണയം.

സുജിത് സുരേന്ദ്രൻ* നാല്‍പതുകളിലെ പ്രണയം പലയാളുകള്‍ മനോഹരമായി പറഞ്ഞു കണ്ടിട്ടുണ്ടിവിടെ. എങ്കിലും..ഇവിടെപ്പറയുന്ന നാല്‍പതുകളില്‍ എന്നതിനെ മുപ്പതിനു ശേഷവും, അന്‍പതിനകവും എന്ന് കരുതാം. ഇപ്പറഞ്ഞ രേഖയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള മനോഹരമായ പ്രണയത്തെ തത്കാലം മറച്ചു പിടിക്കാം.. ഒരേ സമയം ഒന്നില്‍ കൂടുതല്‍ തലങ്ങളേക്കാള്‍…

ഓർമ്മയിൽ ചിലത് .

ഗിരിഷ്’ പിസി പാലം. കുളക്കോഴിയെ പിടിക്കാനുള്ള എളുപ്പ വിദ്യ …. ആമ്പേട്ടനെ ആരും അങ്ങിനെ വിളിച്ചതായി ഓർമ്മയില്ല. പ്രായം ചെന്നവർ മാത്രമല്ല, കുട്ടികൾ പോലും ആമ്പേട്ടനെ ആമ്പൻ എന്നാണ് വിളിക്കാറ്. അദ്ദേഹത്തിനല്ലാതെ ആ പേര് ഞാൻ മറ്റാർക്കും കേട്ടിട്ടില്ല. ഞങ്ങളുടെ നാട്ടിൽ…

ബാലപാഠം : സമൂഹ ജീവിത നന്മ.

ഹരി കുട്ടപ്പൻ. പണ്ട് പണ്ട് ഒരു രാജ്യത്ത് സുഗുണനും ഗോപാലനും എന്ന രണ്ടു വ്യാപാരികൾ കുടുംബത്തോടോപ്പം അടുത്തടുത്ത് താമസിച്ചിരുന്നു. അവരെന്നും അതിരാവിലെ എണീറ്റ് കച്ചവടത്തിന് പട്ടണത്തിൽ പോവുകയും പാതിരാത്രി കഴിഞ്ഞേ തിരിച്ചു വരാറുള്ളൂ . അവരുടെ ഭാര്യമാരും കുട്ടികളും രണ്ടു വീട്ടിലാണെങ്കിലും…

അരോചകമാവുന്ന അഡ്മിൻ തല്ലുകൾ *

വാസുദേവൻ കെ വി. കുന്നംകുളത്ത്, പല്ലശ്ശേനയിൽ ഓണത്തല്ല്. ഇന്നും അന്യം നില്ക്കാത്ത ആചാരരീതികൾ.മുഖപുസ്തകത്തിൽ ഇപ്പോൾ മറ്റൊരു തല്ല്… ഒപ്പം “തള്ള്” മേമ്പൊടിയായും.. നാലു വാക്കുകൾ ചേർത്തെഴുതാൻ ധൈര്യം വന്നാൽ പിന്നെ ഏതേലും ഗ്രൂപ്പ്‌ അഡ്മിൻ പദവിയിൽ. ഗ്രൂപ്പിലെ എഴുത്തുകൾക്കൊക്കെ ലൈക്‌ തൊഴിലാളി…

“ഇങ്ങനെ എത്രഉടായിപ്പ് നമ്മൾ കണ്ടതാ “

മുഹമ്മദ് ഹുസൈൻ വാണിമേൽ. ഒരു പേപ്പർ ശരിയാക്കാൻ സർക്കാർ ഓഫീസിൽ പോയതായിരുന്നു ഞാൻ .കൂടെ കൊണ്ടു പോവേണ്ട എല്ലാ രേഖകളും കയ്യിൽ കരുതിയിരുന്നു എങ്കിലും നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചു കയ്യിൽ വെച്ചിരിക്കേണ്ട ഒരു കടലാസ് കുറവായിരുന്നു .അപ്പോയ്ന്റ്മെന്റ് സമയത്തിനു…