ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

Category: കഥകൾ

ഏത്ഡ്രസ്സാ ഇപ്പോ ഇട്ടേക്കുന്നത്.

രചന : മഷി വലയും വിരിച്ചു കാത്തിരിക്കാൻ തുടങ്ങീട്ട് കൊറേ നേരായല്ലോ. ഞായറാഴ്ച ആയാലും ഇവളുമാരൊക്കെ ഇത് എവിടാ? പച്ച ലൈറ്റ് കത്തിയ ആരെങ്കിലും കാണാണെ എന്ന് പറഞ്ഞു കണ്ണടച്ച് ഒന്ന് പ്രാർത്ഥിച്ചു. മഞ്ജു, ചാരു, അച്ചു ഹോ ഒക്കെയും വന്നല്ലോ.ഈയിടെ…

കൊറോണയും, മാസ്കും, കോടതിയും.

രചന : സുനു വിജയൻ ഹലോ… ഇത് മിസ്റ്റർ ഗോപു അല്ലേ അതേ ഗോപു ആണ് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്‌. താങ്കളുടെ പേരിൽ ഒരു സമൻസ് ഉണ്ട് വന്നു കൈപ്പറ്റുക. സമൻസോ !!!എനിക്കോ? ഞാൻ ആകെ അമ്പരന്നു ചോദിച്ചു. അതേ…

വർണ്ണങ്ങൾ നിറയുന്ന മനസ്.

രചന : ആൻറണി പീലിപ്പോസ് ഇന്ന് ആ യാത്ര ആരംഭിക്കുകയാണ്!ജീവിതത്തിൽ ദിനേശൻ ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ചിന്തിച്ചിട്ടു കൂടിയില്ലായിരുന്നു. പക്ഷേനമ്മൾ വിചാരിക്കുന്നത് പോലെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാറില്ലല്ലോ.ആരൊക്കെയോ ചവിട്ടി കുഴച്ചിട്ട വഴി….ഒറ്റയടിപ്പാത….നോക്കെത്താ ദൂരത്തോളം നിവർന്നു കിടക്കുന്നു.ഈ വഴിയിലൂടെ എത്ര പ്രാവശ്യം നടന്നിട്ടുണ്ട്…

നിന്നോട് മിണ്ടില്ല ഞാൻ-നിന്നോട് കൂട്ടില്ല ഞാൻ

രചന : ശിവൻ മണ്ണയം പത്താം ക്ലാസില് പഠിക്കണ സമയം…മുട്ടത്ത് വർക്കിചേട്ടനും, ആഴ്ചപ്പതിപ്പിലെ ജോയ്സി ചേട്ടനും ഒക്കെ എഴുതിവിട്ട പ്രേമകഥകൾ വായിച്ച് ഹൃദയത്തിൽ കരിമ്പിൻ കാട് വളരുകയും ,അതിനടുത്ത് ആരോഒരു ഷുഗർ ഫാക്ടറി തുടങ്ങി അവിടെ ഇരുപത്തിനാല് മണിക്കൂറും പഞ്ചസാര ഉദ്പാദിപ്പിച്ചു…

ഗ്രാമികം.

രചന : ഷാജി മാറാത്തു മകരക്കൊയ്ത്തു കഴിഞ്ഞ പാടവരമ്പിലൂടെ നടക്കുമ്പോൾ ഉതിർന്നു വീണ നെൽമണികൾ കൊത്താനിരിക്കുന്ന കിളികൾ അങ്ങോട്ടുമിങ്ങോട്ടും പറന്നു. വീട്ടിലെ ജോലികൾ വേഗം തീർത്ത് അമ്മയുടെ അനുവാദം വാങ്ങി അനിലയേയും കൂട്ടി അവർ ഉത്സവപ്പറമ്പിലേക്ക് നടന്നു. അച്ഛൻ അമ്മക്ക് കൂട്ടിരുന്നോളാം…

ഭർഗ്ഗോ ദേവസ്യ

Madhavan Divakaran ഇന്ന് വൈകുന്നേരം വഴിയിലേക്കിറങ്ങിയപ്പോൾ വഴിമുക്കിൽ നിന്നു കുര്യൻ ഉപദേശിയുടെ പ്രഭാഷണം പൊടിപൂരമായി നടക്കുകയാണ്. കൂടെ രണ്ടു മൂന്നു കുഞ്ഞാടുകളും ഉണ്ട്. കുര്യൻ ഉപദേശിയുടെ പ്രസംഗം കേൾക്കാൻ ഞങ്ങടെ വാർഡിലുള്ള ക്രിസ്തുവിന്റെ കുഞ്ഞാടുകളും കൂടാതെ ഹിന്ദുക്കളായ ചിലരും ഒക്കെ കാതോട്…

തിരികെ….!

രചന : ഉണ്ണി കെ ടി ഏറെകാലത്തിനുശേഷം വീണ്ടും ജനിച്ചുവളർന്ന വീട്ടിൽ….!വേണ്ടത്ര ശ്രദ്ധകിട്ടാതെ പതിയെ കാലത്തിനുകീഴടങ്ങാൻ തലകുനിക്കുന്ന പുരാതന നിർമ്മിതിയുടെ മുന്നിൽ നിൽക്കുമ്പോൾ കുറ്റബോധംകൊണ്ടു മനസ്സൊന്നു കലങ്ങിയോ….?ഇതിനെ ഞാൻ കാലത്തിന് വിട്ടുകൊടുക്കില്ല. എന്റെ പൂർവ്വികരും എനിക്കുശേഷം ജനിച്ചവരും വളർന്ന, ഉണ്ടുറങ്ങിയ ഈ…

മേൽവിലാസം.

രചന : സെയ്തലവി വിളയൂർ ഒരു ചക്കക്കാലം. പഴുത്ത ചക്കയോട് എന്നും വല്ലാത്ത പ്രിയമാണെനിക്ക്. ചക്ക എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറും. എവിടെയെങ്കിലും ചക്കയുണ്ടെന്നു പറഞ്ഞാൽ ഓടിച്ചെല്ലും. മൂത്തച്ചി ജമീലത്താത്തയുടെ ഉപ്പ കുഞ്ഞുട്ട്യാക്ക. മരം വെട്ടായിരുന്നു മൂപ്പർക്ക് ജോലി. ‘ ഇന്ന്…

ഗ്രേറ്റ് ഇൻഡ്യൻ ഗാർഡൻ.

രചന : ശിവൻ മണ്ണയം ലത :എന്താ ശ്യാമവിടെ ഒരു വെട്ടും കിളയും.. എന്തു പറ്റി .. വില്ലേജാഫീസിലെ ജോലി വിട്ട് കൃഷിപ്പണിയിലേക്ക് തിരിഞ്ഞോ..?ചാരു: ഒന്നും പറയണ്ട ലതേ .. ഇന്ന് ഉറക്കത്തീന്ന് ഇടത് തിരിഞ്ഞാ ശ്യാം എണീറ്റത്.. ഉറക്ക പ്രാന്ത്..അതിതുവരെ…

ഞാനും നീയും

രചന : അജികുമാർ ഗർഭപാത്രത്തിൽ ഞെട്ടറ്റുചിന്നിച്ചിതറിയ ലക്ഷോപ ..ലക്ഷം ബീജകണികകളിൽഒരുവനായിരുന്നു ഞാനും നീയും …… ഒന്നായിരുന്ന കണികകളെകൂടപ്പിറപ്പുകളെ ചതിച്ചുംചവിട്ടിമെതിച്ചും ജീവന്റെ ..തുടിപ്പിനെ നേടിയവർ നാം അറിഞ്ഞോ അറിയാതയോചതിയുടെ ആദ്യപാഠങ്ങൾതുടങ്ങിയത് അവിടെ നിന്നാകാം ….അതിൽ ഞാനും നീയും തുല്യരാകാം …… പൊക്കിൾകുടിയുടെ തണലിൽതൊട്ടിലാടിയവർ…