Month: February 2021

പുലിവേട്ടയും,വേട്ടക്കാരനും

രചന : മാത്യു വർഗീസ് ജനക്കൂട്ടം :- സർക്കു..ജി അങ്ങ് ഒരു വലിയ പുലിയെ, ഒറ്റയ്ക്ക് ഓടിച്ചിട്ട്‌ പിടിച്ചു എന്ന് കേൾക്കുന്നല്ലോ, ശരിയാണോ?സർക്കു ജി :- ശരിയാണ് ഒരു ഭയങ്കരൻ പുലിയെ ഒറ്റയ്ക്ക് ഓടിച്ചിട്ട് പിടിച്ചു.അനു :- (യായികൾ ) സത്യം…

ഏറ്റവും കുറവ് ജോലി വേതനം വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ.

ഏഷ്യയില്‍ ഏറ്റവും കുറവ് ജോലി വേതനം വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ. ഐഎല്‍ഒ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ബംഗ്ലാദേശാണ്. അതേസമയം ഏറ്റവും കൂടുതല്‍ ജോലി സമയം ഉള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉണ്ട്. ഏറ്റവും കൂടുതല്‍…

ഭ്രഷ്ട്.

രചന : അനില്‍കുമാര്‍പി ശിവശക്തി കാട്ടുമാക്കാ കാട്ടുമാക്കാപൂതത്താന്‍ കെട്ടിലെ കാട്ടുമാക്കാപൊന്തക്കാട് താണ്ടി വരുന്നേകാട്ടുമാക്കാ ചന്ത കാട്ടുമാക്കാഉച്ചവെയില്‍ കായുന്ന നേരത്ത്കാടിളക്കി കാട്ടില്‍ തേവരെത്തിനായാടി ഞാന്‍ മണ്ണിന്‍റെ ചോട്ടില്‍മാളം കുഴിച്ചങ്ങോളിച്ചിരുന്നേചത്തെലിയും കാട്ടുപോത്തുമെന്‍റെപള്ള നിറച്ച് കഴിച്ചിരുന്നേപച്ചിലയാല്‍ നാണം മറച്ചുംപച്ച മണ്ണിന്‍റെ മണമണിഞ്ഞേചുട്ടു പൊള്ളും വേനലില്‍മണ്ണിന്‍റെ മാളത്തി…

ഓൺ ലൈൻ ക്ലാസിലെ നീളുന്ന മിനിക്കഥകൾ.

രചന : ജലജ പ്രസാദ് 🙏🏼 “ഹലോ,, വിനയ് രാജ്.. എന്തേ. work Sheet ചെയ്ത് അയച്ചു തരാതിരുന്നത്.. ഒരു പ്രവർത്തനമല്ലേയൂള്ളൂ.. വേഗം തരൂ ട്ടോ.”“അതേയ്.,, മിസ്’. ഇവിടെ കറങ്ങുവാ “എന്തേ വിനയ്?“ഞങ്ങക്കിവിടെ range കമ്മിയാമിസ്സിട്ട work open ആയീല,, “ഓ..…

പ്രണയാക്ഷരങ്ങൾ.

രചന : മുരളി രാഘവൻ. നീലാകാശത്തിലെ നിലാവിലുദിക്കുന്നതാരകസുന്ദരിമാരേ, കണ്ടുമുട്ടിയോ ?നിങ്ങളെവിടെയെങ്കിലും എനിക്കേറ്റവുംപ്രിയപ്പെട്ടയെന്റെ പ്രണയനക്ഷത്രത്തെ…! മനതാരിൽ മിന്നിത്തിളങ്ങുന്നയെൻപ്രണയാക്ഷരങ്ങളാൽ സംവദിക്കാൻപാൽനിലാവിലേകനായ് പരതുകയാണുഞാനവളെ , പുസ്തകഞ്ഞാളുകളിൽ എന്റെ ശിഥിലചിന്തകളിൽ ജീവിക്കുന്നഓർമ്മകളെഴുതിനിറച്ച പ്രണയാക്ഷരങ്ങൾപൊൻതാരകത്തോടോതുവാൻ ഒരുമാത്രകൊതിച്ചുപോയിടുന്നു, പ്രിയതമേ . ഓർമ്മതൻ പ്രണയനിലാവുകളിൽ നിന്നെപ്രണയിച്ച എന്റെ നിശീഥിനികളിലാകെയുംപറയാൻ മറന്നൊരാ ഹൃദയതാളങ്ങളിൽഞാനെഴുതട്ടേയെൻ…

“നിഴലോർമ്മകൾ”

സുബി സുബീഷ് ഭൂമി മലയാളത്തിൽ എഴുതി തുടങ്ങിയാൽ മനസ്സിലേക്ക് ആദ്യം കടന്നു വരിക “അമ്മ” എന്ന മഹാ കാവ്യമാണ്..അമ്മയുടെ അനുഗ്രഹത്താൽ തുടങ്ങുന്നു …….. “നിഴലോർമ്മകൾ” നിനക്കെഴുതിയാലെന്താ ഉണ്ണീ … അമ്മയുടെ ഈ വാക്കുകളിലെ ലാളിത്യമാണ് എന്നെ എഴുത്തെന്ന പുസ്തകത്തിലെ താളുകൾ ഓരോന്നായി…

കവിത പിറക്കുന്ന വഴികൾ .

രചന : രാജ് രാജ് ഉടഞ്ഞു പോയ മനസിന്റെ ദുഃഖസ്ഥലികളിൽ നിന്നുള്ള വാക്കുകളുടെലാവാ പ്രവാഹമാണ്എന്നിലെ കവിത…അനുഭവങ്ങളുടെഅഗ്നികുണ്ഡത്തിൽനിന്നും ഉരുകിയൊഴുകുന്നനോവിന്റെ പാട്ടാണ്എനിക്ക് കവിത….നഷ്ട സ്വപ്നങ്ങളുടെആത്മവ്യഥയിൽനീറിപ്പടരുന്ന വ്യർത്ഥമോഹങ്ങളാണ്എനിക്ക് കവിത…..സ്വപ്നങ്ങളുടെ തേരിൽ പറന്നുയരുന്ന ആയിരം ചിറകുള്ളമോഹങ്ങളാണ്എനിക്ക് കവിത….സ്മൃതിപഥങ്ങളിലെവേരഴുകിപോയപ്രതീക്ഷകളുടെആകുലതകളാണ്എനിക്ക് കവിത….അടിച്ചമർത്തപ്പെട്ടവന്റെയുംഅരികുവൽക്കരിക്കപ്പെട്ടവരുടെയുംപ്രാണൻ പിടയുന്നദീന വിലാപമാണ്എനിക്ക് കവിത….ആത്മാവിൽ അലിഞ്ഞു ചേർന്നപ്രണയ ബീജങ്ങളുടെ…

വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ പ്രഖ്യാപിച്ചു.

Ginsmon P Zacharia വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്റര്‍ എന്ന നിലയില്‍ എട്ടര ഏക്കര്‍ സ്ഥലത്ത് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രഖ്യാപനം വാഷിംഗ്ടണ്‍ ഡിസിയിലെ പ്രമുഖ നാലു മലയാളി സംഘടനകളുടെ…

കടം (ഒരു നുണ കഥ)

രചന : മഷി മഴ നനഞ്ഞു ഒരു പൂക്കുടയും ചൂടി മെല്ലെ മെല്ലെ പുതിയ കൂട്ടുക്കാർക്കിടയിലേക്ക് ഒരിക്കൽ കൂടി നടന്നിറങ്ങാൻ തോന്നുന്നു… പുതു പുത്തൻ പുസ്തകങ്ങളുടെ ഗന്ധവും, മഴയുടെ ഗന്ധവും, ‘അമ്മ വെളുപ്പിനെ എഴുനേറ്റ് പൊതിഞ്ഞു തന്ന പൊതിച്ചോറിൻ മണവും ,…

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്.

മെയ് രണ്ടിന് വോട്ടെണ്ണും... കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. ദില്ലി വിഗ്യാൻ ഭവനിൽ…