പണ്ടൊരിക്കൽ.........    

മാസങ്ങളോളം കടലിൽ
കടലിൽ സഞ്ചാരിച്ചൊരു
നാവിക്കാൻ………..
ആകാശം നീല നിറം
കടൽ ഒരേ നിറം
മനുഷ്യ മുഖം പോലും കാണാതെ
കണ്ണും മനസും ഒരേ സമയം സഞ്ചരിച്ച സമയം……
ഒരു ദിവസം സന്ധ്യക്ക്‌
കടലിൽ ന്തോ പൊങ്ങുന്നു.
നാവികൻ കണ്ണ് തുടച്ച്
“അമ്മേ……മെർമെയ്ഡ് “🤔
മനുഷ്യസ്ത്രീയുടെ മുഖം
മത്സ്യത്തിന്റെ ശരീരം.
കൈകൾ പോലെ ചിറകുകൾ
അയാളെ നോക്കി ചിരിയ്ക്കുന്നു
സുന്ദരിയായ രൂപം
അയാൾ അതിനെ ങ്ങനെ
തനിയ്ക്ക്‌ സ്വന്തമാക്കാം
കുറച്ചു കഴിഞ്ഞപ്പോൾ
കാണുന്നില്ല……..
അയാൾ ഭ്രാന്തനെ പോലെ
തിരഞ്ഞു നോക്കി…..
ഒറ്റപെട്ട ലൈഫിൽ
ഇത്രേം സൗന്ദര്യമുള്ള
സ്ത്രീ രൂപം
അയാൾക്കു
രാത്രി ഉറക്കം പോലും
നഷ്ടപ്പെട്ടു…….
കരയിൽ അടുപ്പിക്കാനായ
കപ്പൽ അയാൾ ചുറ്റി കൊണ്ടേ ഇരുന്നു….
“മെർമെയ്ഡ് “
അയാളുടെ ഡേ ഡ്രീം
“പാതിരാ കിനാവുകളിൽ
പകൽ സ്വപ്നങ്ങളിൽ”
അത് മാത്രം…….. 😭😭😭😭
കുറച്ചു ദിവസങ്ങൾക്കു
ശേഷം അയാൾ വീണ്ടും
കണ്ടു
ഉറപ്പിക്കാനായി ഒന്നുടെ നോക്കി
സത്യം, “മത്സ്യകന്യക “
ഗോൾഡൻ നിറമുള്ള
സ്വപ്ന സുന്ദരി… 🌹
ഹൃദയം ഒന്നുടെ മിടിച്ചു
കഥകളിൽ, പാട്ടുകളിൽ
കേട്ട ശാപം….. കിട്ടിയ ജന്മം.
അവസാനം അത് ന്തോ തട്ടി
നിൽക്കുന്നു, എന്നിട്ടു കടൽ
പുല്ലുകൾ ചവച്ചു തുടങ്ങി…..
അപ്പോഴാണ് നാവികന്
മനസ്സിലായത്
അത് മത്സ്യ കന്യക അല്ല
Manatee/ Dugong ആണെന്ന്.
കടലിൽ മാത്രം ജീവിക്കുന്നത്
വാൽ തിമിംഗലത്തെ പോലെയുള്ള
രണ്ടായി പിളർന്നു
മനുഷ്യന്റെ കൈ പോലെയുള്ള
ചിറകുകൾ
മനുഷ്യ മുഖം പോലെയുള്ള
ഒറ്റനോട്ടത്തിൽ.
മനുഷ്യരൂപം പോലെയുള്ള
തല കൈകൾ…
പഴയ കാലം നാവികർ
കടലിൽ ഒറ്റപെട്ട ജീവിതം
മാസങ്ങളോളം കടലിൽ
ചന്ദ്ര പ്രകാശം സൂര്യ പ്രകാശം
തിരമാലയുടെ, പ്രതിഫലനം
എന്നിവ ചേർന്നാൽ
കടലിനു മുകളിൽ
വിചിത്രമായ രൂപങ്ങളായി.
തോന്നും.
രാത്രി brain visual infermation
കുറവാണ്
തലച്ചോർ അർത്ഥം കണ്ടെത്താൻ
അതിവേഗം ചലിക്കുബോൾ
ഉണ്ടാകുന്ന തോന്നൽ.
ഇരുട്ട്, കഥകൾ
Brain already stored templates aanu…….
യക്ഷി, മരക്കൊമ്പ്, അഴിച്ചിട്ട മുടി
ആരോ വിളിക്കുന്നു etc…….
അന്ധകാരം + നിശബ്ദ= brain template open
നമ്മൾ അപ്പോൾ കാണുന്നത്
അല്ല ബ്രെയിൻ വ്യാഖ്യാനിക്കുന്നത്
Fight or flight modil
ഭയം തോന്നുമ്പോൾ ബ്രെയിൻ
False അലാറം കൊടുക്കും
( PAREIDOLIA ) സയൻടിഫിക് വേർഡ് ആണ്.
അർത്ഥമില്ലാത്തതിനാൽ മനുഷ്യ രൂപം കാണുന്നു……….
ഹിന്ദുപുരണത്തിൽ
മത്സ്യാവതാരം എന്നും
പറയപ്പെടുന്നു…..
Mermaid in Hindu, religion is said to be malsyavathar, this is MYTHOLOGY🤣🤣🤣🤣🤣
🌹

ആർ ബി ഗായത്രി

By ivayana

Leave a Reply

Your email address will not be published. Required fields are marked *