Category: പ്രവാസി

ദുബായ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ .

കോവിഡ് പാശ്ചാത്തലത്തിൽ ദുബായ് ആരോഗ്യ മേഖലയുടെ (ഡി.എച്.എ) നിർദ്ദേശപ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. യാത്രാ വേളയിൽ ഹാജരാക്കുന്ന പി.സി.ആർ പരിശോധനാ റിപ്പോർട്ടിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ മുന്നറിയിപ്പിൽ…

ലോകമെമ്പാടും കോവിഡ് രോഗികളെ പരിചരിക്കുന്ന മലയാളി നേഴ്‌സുമാരുടെ പ്രശ്നങ്ങൾ അറിയാൻ .

ജോ കണ്ണന്തറ ലോകമെമ്പാടും ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്സ് മാരുടെ COVID പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ICF Australia യുടെ ഒരു എളിയ സംരഭമാണിത്. സ്വ ജീവൻ പോലും തൃണവൽഗണിച്ചു കൊണ്ട് നടത്തുന്ന ഈ മുന്നേറ്റത്തിൽ നമ്മുടെ നേഴ്സുമാർ…

പ്രേമപേക്കോലങ്ങൾ.

രചന : രാജേഷ്.സി.കെ ദോഹ ഖത്തർ പണ്ടെല്ലാം…. എഴുത്താണികൾ,പറഞ്ഞിരുന്നു. താളിയോലയിൽ,പരിശുദ്ധ പ്രണയബന്ധങ്ങൾനുരയുകയാണ്പ്രണയംസ്പടിക പാത്രത്തിലായ്കുടിച്ചുകൂത്താടുകയാണ്പ്രണയം നഗരങ്ങളിൽഎന്തിനും തയ്യാറായിപ്രേമപേക്കോലങ്ങൾപറിഞ്ഞ ജീൻസിനുമുമ്പിൽതളർന്നു തുളസിക്കതിർഅപ്രത്യക്ഷമാകുന്നുപരിശുദ്ധ പ്രണയബന്ധങ്ങൾആൽക്കഹോളുംഇന്റർനെറ്റുംമാംസദാഹവുംപ്രണയത്തിൻ അരങ്ങുതകർക്കുന്നു ദൈവമേഗ്രാമത്തിൽ പോലുംകാണുവാനില്ലപരിശുദ്ധ പ്രണയബന്ധങ്ങൾപരസ്പരം തേച്ചിട്ട്കയ്യും കൊടുത്തിട്ടുസംസ്കാരമില്ലാത്തകാര്യമായീ പ്രണയം..നുരയുകയാണ്പ്രണയംസ്പടിക പാത്രത്തിലായ്പണ്ടെല്ലാം…. എഴുത്താണികൾ,പറഞ്ഞിരുന്നു. താളിയോലയിൽ,പരിശുദ്ധ പ്രണയബന്ധങ്ങൾആത്മാർത്ഥമായി.പിന്നീടത്പത്രത്തിലേക്ക്‌,മാസികകൾ തകർക്കുകയായിരുന്നു.എത്ര പേർ ഗ്രന്ഥശാലകളിൽ,ഇണപ്രാവുകൾ പോൽ,കാലമേ…

ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ സംഗമം 27-നു; എം.ജി. രാധാകൃഷ്ണൻ, ശ്രീകണ്ഠൻ നായർ, ജോൺ ബ്രിട്ടാസ് പങ്കെടുക്കും.

Sunil Tristar ചിക്കാഗോ: മാധ്യമ കുലപതികളെ അണിനിരത്തി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ‘വെർച്ച്വൽ മാധ്യമ സംഗമം’ സംഘടിപ്പിക്കുന്നു. മാധ്യമരംഗത്തെ അതികായരായ എം.ജി.രാധാകൃഷ്ണൻ (എഡിറ്റർ ഇൻ ചീഫ്-ഏഷ്യാനെറ്റ്) ആർ. ശ്രീകണ്ഠൻ നായർ (മാനേജിംഗ് ഡയറക്ടർ, ഫ്‌ളവേഴ്‌സ്-24 ന്യുസ്)…

70 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ദമ്പതികൾ കോവിഡിനു കീഴടങ്ങി !അവസാന ഫോട്ടോ !

എഡിറ്റോറിയൽ 70 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ദമ്പതികൾ കോവിഡിനു കീഴടങ്ങി – അവസാന ഫോട്ടോ കാഴ്ച കൂടുതൽ ഹൃദയസ്പർശിയായതായിരിക്കില്ല മാർഗരറ്റും ഡെറക് ഫിർത്തും 91 ആം വയസ്സിൽ കൊറോണ വൈറസുമായി പൊരുതി മരിച്ചു. മാർഗരറ്റിനും ഡെറക് ഫിർത്തിനും 91 വയസ്സ് പ്രായമുണ്ട്,…

പുതിയ ക്വാറൻറ്റീന്‍ നിയമങ്ങൾ.

ദുബായ്: കോവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്‌എ) പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് രോഗികളുമായി 15 മിനിറ്റില്‍ കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ളവര്‍ക്ക് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പോലും രോഗ വ്യാപനം തടയുന്നതിനായി 10 ദിവസത്തെ ക്വാറൻറ്റീനിൽ കഴിയേണ്ടതാണ്.…

അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും ; ഇന്‍ഹേലറുമായി ശാസ്ത്രജ്ഞര്‍

അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇന്‍ഹേലറുമായി ഇസ്രായേല്‍ ശാസ്ത്രജ്ഞന്‍ രംഗത്ത്. പ്രൊഫസര്‍ നദ്രി ആബര്‍ ആണ് ഈ അത്ഭുത ഇന്‍ഹേലര്‍ കണ്ടുപിടിച്ചത്. ടെല്‍ അവീവ് സൗരാസ്കി മെഡിക്കല്‍ സെന്ററില്‍ ഇന്‍ഹേലര്‍ പരീക്ഷിച്ച 30 രോഗികളില്‍ 29 പേരും വൈറസില്‍ നിന്ന്…

മലയാളി കുഴഞ്ഞുവീണ് മരിച്ചു

കാ​സ​ര്‍​കോ​ട്​ സ്വദേശി സലാലയില്‍ മസ്കറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. സ​ലാ​ല​ തും​റൈ​തി​ലെ സ്വകാര്യ കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്ന ചെ​റു​വ​ത്തൂ​ര്‍ കൈ​ത​ക്കാ​ട്ടെ അ​ബ്ദു​ര്‍ റ​സാ​ഖ് ആണ് ദാരുണമായി മരിച്ചത്. 54 വയസാണ് ഇദ്ദേഹത്തിന്. 10 വര്‍​ഷ​ത്തിലധികമാ​യി അവിടെ തന്നെയായിരുന്നു ജോലിചെയ്തിരുന്നത്. മൃ​ത​ദേ​ഹം…

അവസാനിക്കേണ്ട പ്രവാസം.

വന്ദന🖋️ കുറച്ചു ദിവസം മുൻപ് രാവിലെ ഉണർന്നപ്പോൾ കേട്ടത് ഒരു മരണവാർത്തയാണ്. വാർത്ത അറിയിക്കാൻ വിളിച്ചയാൾ ഫോൺ കട്ട് ചെയ്യും മുൻപ് പറഞ്ഞ ഒരു കാര്യം എന്തുകൊണ്ടോ മനസിൽ നിന്നും പോകുന്നില്ല” പാവം മനുഷ്യൻ… കൊല്ലങ്ങളോളം ഗൾഫിൽ കിടന്ന് ആവിശ്യത്തിൽ കൂടുതൽ…

കൂട്തേടി.

രചന : രാജൻ അനാർകോട്ടിൽ കൂടുകൂട്ടുന്നചില്ലകൾ നോക്കു നീ,മഞ്ഞും,മഴ,വെയിൽ-നാളങ്ങളേൽക്കാതെആ കൊച്ചുചിറകുകൾമൂടിപ്പുതച്ചുചെറുമേൽക്കൂരമക്കൾക്ക് പണിയുന്നവേളയിൽ..! എന്നോതനിച്ച് പറന്നൊരാവാനവും,എങ്ങോ തനിച്ചായ്കഴിഞ്ഞൊരാകാലവും,അമ്മതൻ നെഞ്ചിലെചൂടേറ്റ നേരവും,അമ്മതൻ കണ്ണിലെകരുതലിന്നാഴവും, പിടയുന്ന ചിന്തയും,ഇടറുന്ന മന്ത്രവും,ഒരു ഗദ്ഗദത്തിനാൽവരളുന്ന കണ്ഠവും;ഇനിയുള്ള നാളുകൾഇനിയും നിനക്കായ്അകലാതിരിക്കട്ടെയെന്നുഞാനുരുവിടാം..!!