ജോ കണ്ണന്തറ

ലോകമെമ്പാടും ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്സ് മാരുടെ COVID പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ICF Australia യുടെ ഒരു എളിയ സംരഭമാണിത്. സ്വ ജീവൻ പോലും തൃണവൽഗണിച്ചു കൊണ്ട് നടത്തുന്ന ഈ മുന്നേറ്റത്തിൽ നമ്മുടെ നേഴ്സുമാർ വഹിക്കുന്ന പങ്കും അതിൽ അവർ നേരിടുന്ന പ്രശ്നങ്ങളും പ്രതിബന്ധങ്ങളും മനസ്സിലാക്കാനുമുള്ള ഈ എളിയ സംരഭത്തിൽ എല്ലാ ഇന്ത്യൻ നേ ഴ്സുമാരുടേയും സഹകരണം സാദരം ക്ഷണിക്കുന്നു.താങ്കൾ COVID രോഗികളെ പരിചരിച്ച ഒരു നേഴ്സ് ആണെങ്കിൽ ദയവായി താഴെക്കാണുന്ന ലിങ്ക് click ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLScQl-pCX1JoxE5aC6N91meEPWxmF5pwvBlO0ngf9v4IpHpFBw/viewform

By ivayana