മലർവാടി …. ബേബി സബിന
കുത്തനെയുള്ള ഒറ്റയടിപാതയിലൂടെ വെച്ചു വെച്ചു നടക്കുമ്പോൾ പാർവ്വതിയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഒരിക്കൽ പോലും അവൾ എത്തിപെട്ടിട്ടില്ലാത്ത ആ ചുറ്റുപാട്, ഒരുപക്ഷേ അത്രയേറേ അപരിചിതമായത് കൊണ്ടാവണം അവൾക്ക് ആധി കൂടി കൂടി വന്നതും. അങ്ങ്, അനന്തതയിൽ നിന്ന് വീശിയെത്തുന്ന കുളിർക്കാറ്റും, വാനോളം…