പ്രാർത്ഥന
രചന : മോഹൻദാസ് എവർഷൈൻ ✍ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. അപ്പോൾ പട്ടിയെ കൂട്ടിൽ കയറ്റിയെന്നുറപ്പായി.മുറ്റത്തേക്ക് നടന്ന് കയറുമ്പോൾ വാസുമാഷ് മാറ്റാരുമായോ സംസാരിച്ചിരിക്കുന്നത് ദൂരെ നിന്നേ കണ്ടപ്പോൾ, വേണു പറഞ്ഞു.“നമ്മളെപ്പോലെ ഏതോ പിരിവ് കാരാണെന്ന് തോന്നുന്നു, ഇനിയിപ്പോ നമുക്ക് ചാൻസ് ഉണ്ടാകുമോ?”.“നീ…