യുദ്ധം
രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍️ മനുഷ്യൻ മനുഷ്യനെകൊല്ലും അനീതിക്കുയുദ്ധമെന്നാണത്രെ പേർ. മൃഗങ്ങളെ കൂട്ടമായ്ഭക്ഷണാർത്ഥം കൊന്നുമർത്ത്യൻ യുദ്ധം പഠിച്ചു. മണ്ണിനായ്,പൊന്നിനായ്പെണ്ണിനായ്, സ്വാർത്ഥനായ്അന്യനെ കൊന്നു രസിപ്പൂ. നിർദ്ദയം സോദരരക്തം കുടിച്ചുംമൃഗമായ് കനിവറ്റ മർത്ത്യൻ. രാക്ഷസന്മാരും ലജ്ജിച്ചു പോംമർത്ത്യയുദ്ധത്തിനില്ല, ന്യായമേതും! അപരിഷ്കൃതനാം കാട്ടാളനോ നീ?ആരാണു…
