“എന്നെ ഒന്ന് കടലുകാണിക്കാമോ? …. Sudheesh Subrahmanian
“എന്നെ ഒന്ന് കടലുകാണിക്കാമോ?”ഈ ദിവസങ്ങളിൽഒരുപാടുപേർ ചർച്ചചെയ്ത ചോദ്യമാണത്.“കപ്പേള” എന്ന സിനിമയിലെഡയലോഗ്. ഞാനീ ചോദ്യം നേരിട്ടിട്ട്15 വർഷമാകുന്നു.പോസ്റ്റുകൾ കണ്ടപ്പോൾപിന്നെയും ഓർത്തു. പ്ലസ്റ്റുവിനു പഠിച്ചത്പൊന്നാനി എം.ഇ.എസ്ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു.കോളേജ് ഗ്രൗണ്ടിന്റെഅരികിലൂടെ പോകുന്നചെറിയ പോക്കറ്റ് റോഡ്വഴിപോയാലാണു സ്കൂൾ. കടൽക്കരയിൽ നിന്ന്100-150 മീറ്റർ ഒക്കെയേ സ്കൂളിലേക്കുണ്ടാകൂ.ഉച്ചബ്രേക്കിനു…
