തമിഴ്നാട്ടിൽ താരമായി സഫിറയെന്ന റോബോട്ട്.
ഏതൊരു വസ്ത്രവിപണന കടയിലും ഉപഭോക്താക്കളെ ആകർഷിക്കാൻ ഡമ്മികളെ വെക്കുന്ന പതിവുണ്ട്. എന്നാൽ കൊവിഡ് കാലമായതിൽ വസ്ത്രവിപണിയാകെ നഷ്ടത്തിലുമാണ്. ഇപ്പോഴിതാ വസ്ത്രവിപണനകേന്ദ്രത്തിന് മുന്നിൽ ഇത്തരത്തിൽ വെക്കുന്ന ഒരു റോബോട്ടാണ് തമിഴ്നാട്ടിൽ താരം. കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പു വരുത്താനുള്ള, നിര്‍മിതബുദ്ധിയോടു കൂടിയ ഒരു റോബോട്ടാണിത്.…