പേപ്പർബോട്ട് ഡയറീസ്
Chapter – 2
രചന : സെഹ്റാൻ ✍ ‘ജെ’ എന്ന നഗരം.‘കിംഗ്സ് ‘ ലോഡ്ജ്.ചായം നരച്ചുപോയ, വിണ്ടടർന്ന ഭിത്തികളുള്ള, വിയർപ്പുവാട തങ്ങിനിൽക്കുന്ന മുറി.ഞാനും, എന്റെ കാമുകിയും…★★★മഴപെയ്യുമ്പോൾ ‘ജെ’ യുടെ തെരുവുകളിൽ ചെളിവെള്ളം നിറയും.ചേരിയിലെ വീടുകളുടെ മേൽക്കൂരകളിൽമഴയൊച്ചകൾ ചിതറും. ലോഡ്ജ്മുറിയുടെജാലകം തുറന്നാൽ മഴവെള്ളം അകത്തേക്കടിക്കും. അടച്ചിട്ടാൽ…
