വിഷുആശംസകൾ .
മായ അനൂപ്. പൊന്നിൻ ചിങ്ങമാസത്തിൽ വന്നണയുന്ന തിരുവോണവും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഡിസംബർ മാസത്തിലെ ക്രിസ്ത്മസും പോലെ തന്നെ,മലയാളികളുടെ മനസ്സിൽ എന്നും ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്ന ഒന്നാണ് പൊന്നിൻ കണിക്കൊന്ന പൂക്കളുമായി മനസ്സിൽ വന്നു വിരിയുന്ന ഈ മേടവിഷുപ്പുലരിയും….. മറ്റെല്ലാ ആഘോഷങ്ങളും…
