ജര്‍മന്‍ ചാന്‍സിലറെ തത്തകള്‍ കൊത്തി.
തത്തകളോടൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജര്‍മന്‍ ചാന്‍സിലര്‍ക്ക് കൊത്തേറ്റു. പക്ഷി സങ്കേതം സന്ദര്‍ശിക്കുന്നതിനിടെയാണ് ജര്‍മന്‍ ചാന്‍സിലര്‍ ആന്ജല മെര്‍കലിന് കൊത്തേറ്റത്. തത്തയുടെ കൊത്തേറ്റ് നിലവിളിക്കുന്ന ചാന്‍സിലറുടെ ഫോട്ടോകള്‍ നിമിഷ നേരം കൊണ്ട് വൈറലായി. ആന്ജല മെര്‍കലിന്റെ നിയോജക മണ്ഡലമായ മെകലന്‍ബര്‍ഗിലെ മാര്‍ലോ…
