അച്ഛൻ
രചന : മധു നമ്പ്യാർ, മാതമംഗലം*✍ ഞാനൊരച്ഛനാകുംവരെയുംഅയാൾ വെറുമൊരു ആൾരൂപം മാത്രമായിരുന്നുവോ?അതെയെന്നു ചൊല്ലുവാൻതെല്ലും മടിയില്ലിനിക്കിന്ന്! ആണായ് ഒരാൾരൂപം മാത്രംതൂണായ് മാറുന്നതും തുലോംപ്രച്ഛന്നവേഷത്തിലാവുന്നതുംഅച്ഛന്റെ വേഷപ്പകർച്ചയല്ലോ! ഉള്ളിൽ തപം ചെയ്തുറഞ്ഞുഘനംകെട്ടി നിൽക്കും സ്നേഹംഅവനിലെ ആണൊരു തുണ-യായ് തൂണിരമായ് മാറുമ്പോൾ! ഒരിടത്തിരുന്നല്ല ചിന്തകളൊന്നുംഅവനിലെ ആശയ ഗർഭങ്ങൾതീർക്കുന്നത്,…
