പൂരത്തിനിടെ ആന വിരണ്ടു
രത്തിനിടെ ആന വിരണ്ടു. പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ കൂട്ടാനയായ മച്ചാട് ധർമ്മൻ എന്ന ആനയാണ് വിരണ്ടത് . ജനങ്ങൾ വൻതോതിൽ എത്തി തുടങ്ങാത്തതിനാൽ അപകടമൊഴിവാക്കിക്കൊണ്ട് ആനയെ തളക്കാനായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തിന് അടുത്ത് വെച്ചാണ് ആന വിരണ്ടത്.…
