പെണ്ണവൾ ✌️
രചന : ജോളി ഷാജി.✍ നിറഞ്ഞ നിശബ്‍ദതയിൽജഡ്ജ് അവളോട് ചോദിച്ചു…“നിങ്ങൾ എത്ര വർഷമായി വേർപെട്ട് ജീവിക്കുന്നു…”“ഒരു വർഷം കഴിഞ്ഞു സാർ…”“വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹം ആയിരുന്നില്ലേ നിങ്ങളുടേത്…”“അതെ… എല്ലാവരുടെയും സമ്മതത്തോടെ ആയിരുന്നു…”“നിങ്ങളുടെ ഭർത്താവ് ഒരു മദ്യപാനി ആണോ..”“അല്ല സാർ…”“അയാൾ ഒരിക്കൽ എങ്കിലും…
