കഞ്ചുളിയഴിച്ച നേരം
രചന : പ്രകാശ് പോളശ്ശേരി✍️ ആരുമില്ലെന്നറിയാമെന്നാലും ശങ്കയുണ്ട്,നാണത്തിൻ കുടുക്കുകളഴിച്ചിട്ടവൾഎന്നിട്ടുമാശങ്ക മാറാതെയാഈരെഴ തോർത്തു തോളത്തിട്ടവൾകേവലമൊരൊന്നരയാ ലവളുടെചാരു ഭംഗിയെത്ര കോമളന്മാരെയുംമോഹിപ്പിക്കുമറിയാം,ഒരു വേള കാമിതം വന്നൊരുത്തനവൻ വന്നു മോഹംപറഞ്ഞാശ്ലേഷിച്ചാലോ – !ഒന്നു മുങ്ങി നിവരവെയിത്തിരിരഹസ്യത്തിൻ മൂടുപടം മാറിപ്പോയ നേരംചുറ്റുവട്ടത്തിലാരുമില്ലെങ്കിലുംകൈത്തലം കൊണ്ടവൾഹേനാരി ഭാഗ്യവതീഏകഹസ്തേനെ ഗോപ്യതേയെന്നുതോന്നുംവിധം കർമ്മ നിരതയായി…
