Category: അവലോകനം

ശരാശരി മലയാളിയുടെ ജീവിതലക്ഷ്യം.

മനോജ് നമ്പുതിരി ✍️ അമ്മയുടെ മൃതദേഹം ഉറുമ്പരിച്ചു കിടന്നൂ. മക്കള്‍ അറസ്റ്റിലായെന്ന്. അപ്പോഴാണ് ഡോക്ടറുടെ ഈ പോസ്റ്റ് ന് പ്രസക്തി ഉണ്ടെന്നു തോന്നിയത്.ഫോണിന്റെ റിംഗ് അലോസരപ്പെടുത്തി.“ഹലോ സർ”“ഉം “” കാഷ്വാലിറ്റിയിൽ നിന്നാണ്, 83 വയസുള്ള ഒരു… “മുഴുമിപ്പിക്കാൻ അവസരം കൊടുത്തില്ല ”…

അന്ന് പഠിപ്പുമുടക്കായിരുന്നു.

രചന : സുധീഷ് സുബ്രമണ്യൻ ✍ അന്ന് പഠിപ്പുമുടക്കായിരുന്നു.തൃശൂർ എം.ടി.ഐ ലെ വിദ്യാർത്ഥിയും എസ്‌.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു ഞാൻ. കോളേജിൽ പോയി പഠിപ്പുമുടക്കിന്റെ കാര്യങ്ങളും മറ്റും കഴിഞ്ഞ്‌ ഉച്ചയോടെ തിരികെവരുന്ന സമയം. കുന്നംകുളത്തുനിന്ന് കുണ്ടുകടവ ജംഗ്ഷനിലേക്കുള്ള ബസ്സിൽ കയറുന്നു. തിരക്ക്‌ കുറവായതിനാൽ…

മട്ടാഞ്ചേരിയിലൊരു കുമാർ ടാക്സിയുണ്ട് , അതിനൊരു കഥയുമുണ്ട് …….… 📖🚙🚙
” ഏയ് ടാക്സി “

രചന : മൻസൂർ നൈന ✍️ ലോകത്ത് ഒരു ടാക്സിക്കും പറയാനില്ലാത്ത കഥയാണ് കൊച്ചി മട്ടാഞ്ചേരിയിലെ കുമാർ ടാക്സിക്ക് പറയാനുള്ളത് .കുമാർ ടാക്സി കേരളത്തിലെ അറിയപ്പെടുന്ന ടാക്സി സർവ്വീസാണ് . ഡച്ച് പാലസ് അഥവാ മട്ടാഞ്ചേരി കൊട്ടാരം സ്ഥിതി ചെയ്യുന്ന ആനവാതിൽ…

കീരിക്കാടൻ

രചന : ഹാരിസ് ഖാൻ ✍ മുക്കം ശിവരാത്രിയെ പറ്റിയുള്ള വാർത്ത രാവിലെ പത്രത്തിൽ വായിച്ചപ്പോൾ തുടങ്ങിയ നൊക്ലാജിയയാണ്….കേരളത്തിൽ ആലുവ കഴിഞ്ഞാൽ ഏറ്റവും വലിയ ഉത്സവമാണ് മുക്കത്തെ ശിവരാത്രി. പുഴയുടെ ഒത്ത നടുക്ക് ഒരു മൺതിട്ടയും, അതിൽ ഒരാലും, ശിവനുമാണ് മേൽക്കൂരയൊന്നുമില്ലാത്ത…

പെൺ പോരാട്ടങ്ങള്‍ പാരാജയപ്പെടുന്നത്.

രചന : മാധവ് കെ വാസുദേവ് ✍ സ്ത്രീവിരുദ്ധതയെന്ന പദം സാധാരണ പ്രത്യക്ഷമായി ഉപയോഗിക്കപ്പെടാറില്ലെങ്കിലും പൊതുമനസ്സില്‍ പരക്കെ അഗീകരിക്കപ്പെട്ടുള്ള ഒന്നാണ്. ഒരു സ്ത്രീ, അവളുടെ ചിന്തയിലൊരു ഉത്തേജനം വന്നാല്‍ അവള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന സാമൂഹ്യ നീതിബോധം അവളുടെ അവകാശത്തിനും അവളുടെ വ്യക്തി വികാസത്തിനും…

വെടിക്കെട്ട്

വിനോദ് കുമാർ ✍ കിഴൂർ കുന്നത്ത് നിന്നാൽ കാണാം പാറക്കാടി വെടിക്കെട്ട്!! അയ് മതീ…!!!ആർക്ക്… അയ്മതീന്ന്… യ്യ് വര്ണ് ണ്ടാ…??അവിടെ ബിനോയടെ ചിലവുണ്ട്…..!!ആറ് പെഗ്ഗുo കോഴ്യറ്ച്ചീo….യ്യ്…. വണ്ടിട്ക്ക്!!….. പ്രശാന്ത് മുരണ്ടു…!അച്ഛൻ വീട് കിഴൂർ ആയത്കൊണ്ട് മാത്രം..! , കിഴൂരിൽ ജനിച്ചു വളർന്ന…

അക്കൈ പദ്മശാലി

വാസുദേവൻ കെ വി ✍ “ഞാനും സ്ത്രീയാണ്. യോനിയോ സ്തനങ്ങളോ ഗർഭപാത്രമോ ആർത്തവമോ ഇല്ലാത്ത സ്ത്രീ. പെണ്ണ് എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ ചിന്താഗതികളെയാണ് ഞാൻ എതിർക്കുന്നത്.”– അക്കൈ പദ്മശാലി പുറത്തോട്ട് നോക്കേണ്ടതില്ല അകത്തളത്തിൽ കണ്ണൊടിക്കുക ആർക്കും കാണാനാവുന്ന വിശ്രമമില്ലാത്ത പെൺ ദിനരാത്രങ്ങൾ. കുറ്റപ്പെടുത്തലുകൾ,…

സ്ത്രീ ശാക്തീകരണം

ജോസ് അൽഫോൻസ് .✍ ” നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നില്ലെങ്കിൽ നഷ്ടപ്പെട്ടതിനെയോർത്ത് കരഞ്ഞിട്ട് ഒരു കാര്യവുമില്ല. “ഭഗവത്ഗീതയിലെ ഒരു വാചകമാണിത്. സ്ത്രീകൾ അബലകളല്ല ,ചപലകളല്ല. അശക്തരല്ല എന്ന് തെളിയിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഒരു പെൺകുട്ടി ജനിക്കുമ്പോൾ മുതൽ…

കുംഭമാസത്തിലെ രേവതിനാളിൽ (എൻറെ ദേശത്തെ ദേവി)

നിർമ്മല അമ്പാട്ട് ✍ കുന്നംകുളം തിരുത്തിക്കാട് പോർക്കുളം മങ്ങാട് പഴഞ്ഞി തുടങ്ങി പിന്നെയും അടുത്തടുത്തായി കിടുക്കുന്ന പല ദേശങ്ങളുടെയും ജാതിമതഭേദമ ന്യേയുള്ള ഒരുത്സവമാണ്‌ , കുംഭമാസത്തിലെ രേവതിനാളിൽ പോർക്കുളം പാടത്ത് വെച്ച് പകൽ ഈ കുതിരകളെ കെട്ടി മേയുന്നു. തേക്കിൻതടിയിൽ തീർത്തതാണ്…

ബങ്കർ

എഡിറ്റോറിയൽ ✍ ലളിതമായി പറഞ്ഞാൽ, എന്തെങ്കിലും സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഘടനയാണ് ബങ്കർ. പ്രാഥമികമായി ആയുധങ്ങളാൽ പരിക്കേൽക്കുന്നതിന് മുമ്പ്. പ്രത്യേകിച്ച് ബോംബുകളോ ഗ്രനേഡുകളോ പോലുള്ള ഭാരമേറിയ ആയുധങ്ങൾ. കൂടാതെ, ഒരു ആധുനിക ബങ്കർ വിഷവാതകം അല്ലെങ്കിൽ റേഡിയോ ആക്ടീവ് വികിരണം…