“ധാർമ്മികതയും, ചാനലുകളും, യുദ്ധമുഖത്തെ കുട്ടികളും”
ഡാർവിൻ പിറവം.✍ ഇന്ന്, ചാനലുകൾ തുറന്നാൽ യുദ്ധവാർത്തകൾ നിറഞ്ഞു നിൽക്കുകയാണ്. അതിൽ കൂടുതലും യുദ്ധമുഖത്തെ വിദ്ധ്യാർത്ഥികളുടെ വീഡിയോകളാണ്. അതിൽ വിഷമവും, പരാതികളും, കുറ്റപ്പെടുത്തലുകളും, തന്തക്ക് വിളികളുമൊക്കെ കേൾക്കാം.. ശബ്ദത്തിൽ വീഡിയോയിൽ സംസാരിക്കുന്ന ഒരു കുട്ടിയെ വിലക്കുന്ന യുക്രയിൻ പൗരൻ, വീഡിയോ എടുക്കാതിരിക്കാൻ…