ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

പ്രണയം കാലാതീതം!
വാർദ്ധക്യം പുതിയ കാലം

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ നമ്മളൊന്നു ശ്രദ്ദിച്ചിട്ടുണ്ടോ?കാലഘട്ടം മാറുന്തോറും പ്രണയമെന്ന വാക്കിന് മാത്രം മാറ്റ-മില്ല.പക്ഷെ അതിനുളള കാഴ്ച്ചപ്പാടുകളിൽ കാലം കുറിച്ചിട്ട ഒരുപാട്-വേദനകളുണ്ട്, ആഴത്തിലുള്ള വലിയ മുറിവുകളുണ്ട്. എത്രയോ പേരുടെ ജീവൻ പൊലിഞ്ഞു പോയിട്ടുണ്ടാവാം! തീർച്ചയായും ജനനവും മരണവും പ്രണയബദ്ധർ തന്നെയാണ്. കൗണ്ട്…

അടിമ

രചന : ഷാജി ഗോപിനാഥ്‌ ✍ എംബിബിഎസിന് രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്അവനിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. പഠിക്കാൻ മിടുക്കനായിരുന്ന ഒരു വിദ്യാർത്ഥി. അവനിപ്പോൾ കടുത്ത വിഷാദരോഗ ങ്ങൾക്ക് അടിമയാണ്. ഒന്നിനും ഒരു ഊർജ്ജസ്വലത ഇല്ലാതെ എപ്പോഴും ഒരു.വിഷാദം.അവന്റെ മാറ്റങ്ങൾക്ക്…

ആരാണ് കള്ളൻ?

രചന :- സി. ആർ. രവീന്ദ്രനാഥ്‌ ✍ ഹലോ… ഈ കള്ളൻ എന്ന വാക്കിന്റെ ശരിയായ അർത്ഥം എന്താണ്? ഒന്ന് പറഞ്ഞു തരുമോ?... അമ്മയാണ് എന്നെ ആദ്യമായ് “കള്ളൻ” എന്നു വിളിച്ചത്.. അന്നു ഞാൻ നാലാം ക്ലാസ്സിൽ ആണു പഠിക്കുന്നത്.. പണ്ടൊക്കെ…

മനുഷ്യരില്ലാത്ത ഭൂമി

രചന :- സുബി വാസു ✍ മഞ്ഞു പെയ്തുതുടങ്ങിയ സായാഹ്നത്തിന്റെ കുളിരിൽ വെറുതെ പാർക്കിലെ ബെഞ്ചിൽ ഇരുന്നു .ചിന്തകളിൽ മുഴുവൻ മനുഷ്യരില്ലാത്ത ഭൂമിയെ കുറിച്ചായിരുന്നു.മനുഷ്യരില്ലാത്ത ഭൂമിയോ?അതെ ഭൂമിയിലെ ഏതോ ഒരു കോണിന്റെ മൂലക്കിലിരുന്ന് ഒരു മനുഷ്യനായി പിറന്നവന്റെ ഭ്രാന്ത്.അതല്ലേ അതു?ആയിരിക്കും,വെയിൽ ചായാൻ…

തോറ്റം തുടങ്ങുന്നത്

അരവിന്ദൻ പണിക്കാശ്ശേരി ✍ ചങ്ങരംകുമരത്തച്ഛന്റെ തോറ്റം തുടങ്ങുന്നത് ഇങ്ങനെയാണ് :“നാട്ടിൽ തെളിഞ്ഞ് നാട് വാഴ്കവീട്ടിൽ തെളിഞ്ഞ് വീടും വാഴ്കഅയിര് നാട് അഞ്ച് കടപ്പുറം വാഴ്കഅയിര് നാട് അഞ്ച് കടപ്പുറത്ത്അഴകിൽത്തെളിഞ്ഞ വീട്ചങ്ങരംകുമരത്തും വാഴ്കമിറ്റത്തൊരു പറ്റടികാണ്മാൻആടിയോടി മെയ് വളർന്ന് കാണ്മാൻപാരം ആഗ്രഹത്തോടെ പിറന്നമാക്കോത എന്ന…

മാലാഖമാർ

രചന : ജോളി ഷാജി..✍️ വേദ പുസ്തകത്തിലും കഥകളിലും വായിച്ചിട്ടുള്ള മാലാഖമാരുണ്ട്… അമ്മ ചെറുപ്പത്തിൽ പറഞ്ഞിട്ടും ഉണ്ട് മാലാഖയുടെ കഥ …. അപ്പോളൊക്കെ ആകാംഷയോടെ കേട്ടിരിക്കുന്ന കഥയിലെ മാലാഖയുടെ രൂപം പലപ്പോളും മനസ്സിലേക്ക് ഓടിയെത്തുന്നത് വെളുത്ത ഉടുപ്പിട്ട വെളുത്ത ചിറകുകൾ ഉള്ളതലയിൽ…

ടൈം മെഷീൻ

രചന : ഹാരിസ് ഖാൻ ✍ സുഹൃത്തുക്കളോടൊത്തുള്ള ഊട്ടി യാത്രക്കിടയിലാണ് സുൽത്താൻ ബത്തേരിവെച്ച് ഈ വഴിവാണിഭക്കാരനെ കണ്ട് മുട്ടുന്നത്.പക്ഷികളെ പിടിക്കാൻ പണ്ടുപയോഗിച്ചിരുന്ന “കൂട്കെണി” എന്ന വിചിത്രമായ കെണി ഉണ്ടാക്കാനുപയോഗിച്ചിരുന്ന വള്ളിപോലുള്ള ചിലത് മുറിച്ച് വെച്ചിരിക്കുന്നു.കൂടെ രണ്ട് കാട്ട്കിഴങ്ങുകളുമുണ്ട്. ആദിവാസി ഒറ്റമൂലികളാണത്രെ..!എല്ലാം ഒരു…

ചിലരിന്നും

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ ചിതൽമുറ്റിത്തഴച്ചൊരാ,മനസ്സുമായ് ചിലരിന്നും,ചതിയുടെ വിഷപ്പുക തുപ്പിക്കൊണ്ടെങ്ങുംമതിവിഭ്രമങ്ങൾകാട്ടി,മദിച്ചുതുള്ളിയാടുമ്പോ-ളതുകണ്ടുനിൽക്കാ,നെനിക്കെങ്ങനെയാവും! ഇവിടെയീമണ്ണിൻ മാതൃഭാവത്തെ വ്യഭിചരിച്ചു,കവിതകൾ ചമയ്ക്കുന്നോരറിയുന്നുണ്ടോ,പരിതപ്തരായി മർത്യ മനസ്സുകളൊന്നായേവം,ഇരുളലമൂടിക്കണ്ണീർ പൊഴിപ്പതാവോ! പരമസത്യത്തെപ്പാടേ മറന്നുകൊണ്ടിവറ്റകൾ,പരിഹാസങ്ങളെയല്ലോ,നടത്തിടുന്നു!കരുണതന്നൊരുചെറു കണികപോലുംകാട്ടാതെ;മരണത്തിൻ കെണിയല്ലോവൊരുക്കിടുന്നു! ധർമപരിപാലനത്തിനായൊരു ബുദ്ധനിന്നെങ്ങാൻ;ജൻമമെടുക്കിലുമിനി സാധ്യമാകുമോ,സ്നിഗ്ധഭാവനകളെഴും പുലരിയൊന്നവനിയിൽ,മുഗ്ധശോഭയാർന്നെങ്ങെങ്ങും കണികണ്ടീടാൻ? ആഴിയു,മൂഴിയു,മാകാശവും കൈക്കുമ്പിളിലാക്കാ-നൂഴംവച്ചു നടക്കുവോരോർത്തീടുകെന്നുംകാലത്തെയതിജീവിക്കാൻ കായബലംകൊണ്ടാവുമോ,കാലം,കാലേനമ്മെത്തകർത്തെറിയുകില്ലേ! മന്നിൻ…

ദേശീയ കലാകാര ദിനം .

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ സർവ്വ കലാ വല്ലഭനായ ഗുരു ദേവ് രബീന്ദ്ര നാഥ ടാഗോർ കൊൽക്കത്തയിലെ സമ്പന്ന കുടുംബമായ ജോറസങ്കോയിൽ 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമൂന്നാമനായി പിറന്നു.അദ്ദേഹത്തിന്റെ ജന്മദിനമാണ്…

ആണോ പെണ്ണോ ആരുമാകട്ടെ, പ്രലോഭനങ്ങളെ അതിജീവിക്കുക…

രചന : അനിൽകുമാർ സി പി ✍ ഓർമയുണ്ടോ ഉത്രയേ? ‘പാമ്പുകടിയേറ്റു യുവതി മരിച്ചു ‘ എന്നായിരുന്നു ആ വാർത്ത ആദ്യം വന്നത്. വാർത്തയുടെ വിശദാംശങ്ങളിൽ ഒരു വരിയിൽ മാത്രം ഒരു അതിശയോക്തി ഉണ്ടായിരുന്നു, ഇതിനുമുൻപും ആ യുവതിക്കു പാമ്പുകടി ഏറ്റിരുന്നുവെന്ന്.…