Category: അവലോകനം

ഒരു അനുഭവ കഥ.

മായ അനൂപ്.🙏 ഇന്നലത്തെ ദുരന്ത ഭൂമിയിൽ നിന്നും എനിക്കുണ്ടായ ഒരു അനുഭവ കഥ….ഇന്നലെ രാവിലെ, ഏകദേശം ഒരുപത്തു മണിയോടടുത്ത സമയത്താണ്എന്റെ ഫോണിലെ മെസ്സെഞ്ചെറിലേയ്ക്ക്ആ വോയിസ് മെസ്സേജ് വന്നത്. കുറെ കാലങ്ങളായി കോൺടാക്ട് ഇല്ലാതിരുന്ന ഒരു ഫ്രണ്ട് അയച്ചതായിരുന്നു ആ ശബ്ദം. “അവന്റെ…

ഇടശ്ശേരിയിലേക്ക് വീണ്ടും .

അരവിന്ദൻ പണിക്കശ്ശേരി* മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ നാൽപ്പത്തേഴാമത് ചരമ വാർഷികദിനമാണ് ഇന്ന്. ഇടശ്ശേരിയില്ലാത്ത നാലര പതിറ്റാണ്ട് കടന്ന് പോയിരിക്കുന്നു. കാർഷകാവബോധം കത്തിനിന്ന കേരളീയ മനസ്സുകൾ ഉപഭോഗ സംസ്കൃതിക്ക് അടിപ്പെടുന്നതും കേരളം ഒരു സമ്പൂർണ്ണ ലൗകീക സമൂഹമാവാൻ വെമ്പുന്നതുമാണ് ഈ കാലയളവിൽ…

ഓട്ടടയുംകോവിഡുംകുറേ നല്ലമനുഷ്യരും

സന്ധ്യാ സന്നിധി* നിര്‍ത്താതെ പെയ്യുന്ന മഴയിരമ്പങ്ങള്‍ക്കിടയില്‍ അതിരാവിലെ കോളിംഗ് ബെല്‍ തുടരെ ശബ്ദിക്കുന്നത് കേട്ടാണ്പതിവിലും നേരത്തെ എഴുനേറ്റത്.മഴ ഒരു വീക്ക്നെസ്സ് ആണെങ്കിലും മൂടിപ്പുതച്ചുറങ്ങിയ മൂടില്‍ നിന്ന് എഴുനേറ്റതിന്‍റെ നിരാശയുണ്ടായിരുന്നു. അതിരാവിലെ ഈ പെരുമഴയത്ത് ആരാവുംഎന്നാലോചിച്ചാണ് കതക് തുറക്കാതെ ജനല് വഴി തലപുറത്തേക്കിട്ട്…

ഒക്ടോബര്‍ 15, ലോകവിദ്യാര്‍ത്ഥിദിനം!

കുറുങ്ങാട്ടു വിജയൻ* ഡോ. എ പി ജെ അബ്ദുള്‍കലാമിന്‍റെ ജന്മദിനം! കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വാക്കും വെളിച്ചവുമായ കലാം …. !!ചിന്തകൊണ്ടും ജീവിതംകൊണ്ടും ഇന്ത്യയെ പ്രചോദിപ്പിച്ച മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം!!ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസ്സൈല്‍ മാന്‍!അമരത്വം ലഭിക്കേണ്ട…

പൂജവയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

വിജയ ദശമി ആഘോഷിക്കുന്നതിന് എല്ലാവരും തയ്യാറെടുക്കുകയാണ്. വീട്ടിൽ പൂജവയ്ക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പൂജദുര്‍ഗ്ഗാഷ്ടമി നാളില്‍ പുസ്തകങ്ങളും ആയുധങ്ങളും പൂജ വയ്ക്കുന്ന രീതിയാണ് ഉള്ളത്. അഷ്ടമി ദിവസമായ ഇന്ന് (ഒക്ടോബർ 13 ) വൈകുന്നേരം പൂജവയ്ക്കാം. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും…

ശ്രേഷ്ഠം പദ്ധതി

ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു. RPwD ആക്ട്‌ 2016, Chapter (III) സെക്ഷന്‍ 16 (1) പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് കലാകായിക രംഗങ്ങളില്‍ തുല്യത ഉറപ്പുവരുത്തുന്നതിനായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ മേഖലകളില്‍ അഭിരുചിയും പ്രാവീണ്യവും ഉള്ള…

*കരുണ ചെയ്‌വാൻ എന്തു താമസം…..*

തീർത്തും അപ്രതീക്ഷിത സാഹചര്യങ്ങളിൽ അപകടത്തിൽ പെട്ടു അനങ്ങാൻ വയ്യാതെ മരണത്തെ മുഖാമുഖം കാണുന്ന നിസ്സഹായതയുടെ നിമിഷങ്ങളിൽ ദൈവദൂതരെപ്പോലെ പ്രത്യക്ഷപ്പെടുന്ന നന്മ വറ്റാത്ത ചില മുഖങ്ങൾ … ഒന്നും പ്രതീക്ഷിക്കാതെ മറ്റെല്ലാം മാറ്റി വച്ച് മുന്നിട്ടിറങ്ങുന്ന ഈ രക്ഷകരുടെ സ്ഥാനം അപകടത്തിൽ രക്ഷപ്പെട്ടവരുടെ…

അദ്ധ്യാപനം

Santhosh S Cherumoodu* അദ്ധ്യാപനം തന്നെയാണ് യഥാർത്ഥ പഠനം ?.അതൊരു തപസ്യകൂടിയാകുന്നു. അതു തന്നെയാണ് പഠനവും.ബോധന രീതിയുടെ വ്യത്യസ്തതകളും സംവേദന തന്ത്രങ്ങളും പ്രസ്തുത പ്രക്രീയകൾക്കു രണ്ടിനും യഥാ തഥമായൊരു മാനം തന്നെയാണു സമ്മാനിക്കുന്നത്. അത് ഭാഷാ സാഹിത്യായിച്ഛിക പഠനമാവുമ്പോൾ ക്രീയാത്മകതയുടെയും സർഗ്ഗാത്മകതയുടെയും…

കെ ജയചന്ദ്രൻ

രജിത് ലീല രവീന്ദ്രൻ* മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്. മാതൃഭൂമിയിലും പിന്നീട് ഏഷ്യാനെറ്റിലെയും മാധ്യമപ്രവർത്തകനായിരുന്നു. മാതൃഭൂമിയിൽ വയനാട് ലേഖകനായിരുന്ന കാലത്ത് പട്ടിണിമരണം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത ബത്തേരിക്കടുത്ത ആദിവാസി യുവതിയുടെ കഥ പൊതുസമൂഹത്തിനു…

ഡാർജിലിംഗിന്റെ കളിപ്പാട്ട ട്രെയിൻ സംരക്ഷിക്കാനുള്ള പോരാട്ടം!

എഡിറ്റോറിയൽ* 1881 മുതൽ ഇന്ത്യയിലെ ചെറിയ ട്രെയിൻ ഹിമാലയത്തെ ചുറ്റിക്കറങ്ങി , പക്ഷേ ഇപ്പോൾ ലോക പൈതൃക സ്ഥലം ഭീഷണിയിലാണ്“ഡാർജിലിംഗ് കോ സാനോ റെയിൽ, ഹിർന ലായ് അബോ ത്യാരി ചാ / ഗാർഡ് ലേ ഷുന ഭായ് സീതി ബജയോ”…