മഞ്ച് ഓണഘോഷം സെപ്റ്റംബർ 3, ഞായാറാഴ്ച.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂജേഴ്സി : ന്യൂജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 3 ആം തീയതി ഞായാറാഴ്ച വൈകിട്ട് 5 .30 മണിമുതല്‍ സെന്റ് ജോർജ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ (408 Getty…
