ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

ഫൊക്കാനാ കേരളാ കൺവൻഷൻ ചരിത്രവിജയം ആക്കിതീർത്ത എവർക്കും നന്ദി: ഡോ. കല ഷഹി , ഫൊക്കാന ജനറൽ സെക്രട്ടറി

വാഷിംഗ്ടൺ : തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന ഫൊക്കാനയുടെ കേരള കൺവൻഷൻ വൻവിജയമാക്കി മാറ്റാൻ സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കലാഷാഹി. കൺവൻഷൻ വിജയിപ്പിക്കുന്നതിനായി അമേരിക്കയിൽ നിന്നും കേരളത്തിലെത്തിയ ഫൊക്കാനയുടെ മുഴുവൻ പ്രതിനിധികൾക്കും…

ആയുസ്സിന്റെ ആരാച്ചാർമാർ.

രചന : ടി.എം. നവാസ് വളാഞ്ചേരി✍ വിഷം. സർവത്ര വിഷം. മണ്ണിലും വിണ്ണിലും ആർത്തി പൂണ്ട മനുഷ്യന്റെ മനസ്സിലും . വിഷം വമിക്കും പാമ്പുകൾ ഇഴഞ്ഞിടുന്നു ചുറ്റിലുംചീറ്റിടുന്നു തുപ്പിടുന്നു പലതരം വിഷങ്ങളാൽശ്വസിച്ചിടുന്ന വായുവും കുടിച്ചിടുന്ന വെള്ളവുംകഴിച്ചിടുന്ന മത്സ്യ മാംസ ഭക്ഷണങ്ങളഖിലവുംകലർത്തിടുന്നു പല…

പാവപ്പെട്ടവർക്ക് സൗജന്യഭവനം,ഫൊക്കാന 28 ലക്ഷം കൈമാറി

Dr. കല ഷഹി✍ തിരുവനന്തപുരം.നിർദ്ധനരായവർക്ക് സൗജ്യമായി വീട് നൽകാനുള്ള ഫൊക്കാന ഭവനപദ്ധതിയുടെ ഭാഗമായി എട്ടു വീടുകൾ നിർമ്മിക്കാൻ 28 ലക്ഷം രൂപ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയ്ക്കു കൈമാറി.കഴക്കൂട്ടം മണ്ഡലത്തിലാണ് വീടുകൾ നിർമ്മിക്കുക.ആറു മാസത്തിനുള്ളിൽ ഇവയുടെ നിർമ്മാണം…

ഫൊക്കാനാക്ക് എതിരെയുള്ള മൂന്നാമത്തെ ഹർജിയും കോടതിതള്ളി

സജി എം പോത്തൻ , ട്രസ്റ്റീബോർഡ് ചെയർമാൻ ജേക്കബ് പടവത്തിൽ , വിനോദ് കെആർകെ , എബ്രഹാം കളത്തിൽ ഫിലിപ്പ് എന്നിവർ ചേർന്ന് മാമ്മൻ സി ജേക്കബ് , ഫിലിപ്പോസ് ഫിലിപ്പ് , സജിമോൻ ആന്റണി , ജോർജി വർഗീസ്, സണ്ണി…

ഫൊക്കാന ഇന്റർനാഷണൽ നോർത്ത് അമേരിക്ക യോഗം ബാംഗ്ലൂരിൽ നടന്നു

ശ്രീകുമാർബാബു ഉണ്ണിത്താൻ ✍ ഫൊക്കാന ഇന്റർനാഷണൽ നോർത്ത് അമേരിക്ക മറ്റു രാജ്യങ്ങളിൽ റീജിണൽ കമ്മറ്റികൾ രൂപീകരിക്കുന്നത്തിന്റെ ഭാഗമായുള്ള യോഗം ബാംഗ്ലൂരിൽ നടന്നു.ഇന്ദിര നഗർ ഈസ്റ് കൾച്ചറൽ അസോസിയേഷൻ ഹാളിൽ നടന്ന യോഗം ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ ഉത്‌ഘാടനം ചെയ്തു.…

എന്തിനും പോന്നവൾ

രചന : ജിതേഷ് പറമ്പത്ത് ✍ എന്റെ മനസ്സിലെ അടക്കവും ഒതുക്കവുമുള്ള പെണ്ണ് ചില കാര്യങ്ങളിൽ” എന്തിനും പോന്നവളാണ് ” … പുഞ്ചിരി കൊണ്ടൊരുപൂനിലാവാകുവാൻപോന്നവളാണ് നീ പെണ്ണേവാക്കുകൾ കൊണ്ടൊരുപൂക്കാലമേകുവാൻപോന്നവളാണ് നീ പെണ്ണേവീട്ടിലും നാട്ടിലുംമന്ത്രിയായ് മാറുവാൻപോന്നവളാണ് നീ പെണ്ണേദുഃഖത്തിലെപ്പൊഴുംസുഖമായി മാറുവാൻപോന്നവളാണ് നീ പെണ്ണേഅഹങ്കാരമില്ലാതെദാസിയായ്…

ഭിന്നശേഷിക്കാരനയാ സുരേഷ് ബാബുവിനും ഭാര്യ ശാന്തക്കും ഫൊക്കാനയുടെ കാരുണ്യം.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഭിന്നശേഷിക്കാരനയാ സുരേഷ് ബാബുവിനും ഭാര്യ ശാന്തയും ഓരോ രാത്രിയും വെളുപ്പിച്ചിരുന്നത് സർവ്വ ദൈവങ്ങളെയും വിളിച്ചായിരുന്നു. കരിക്കകത്തെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ മാനം കറുക്കുബോൾ അവരുടെ മുഖവും കറുക്കുമായിരുന്നു എന്നാൽ ഇനി അവർക്ക് പേടിക്കാനില്ല.അമേരിക്കൻ മലയാളികളുടെ സംഘടനയുടെ…

ഫൊക്കാന വിമെൻസ് ഫോറം നഴ്‌സിങ് സ്കോളർഷിപ്പ് വിതരണം ചെയ്തു.

ശ്രീകുമാർബാബു ഉണ്ണിത്താൻ ✍ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ ഏപ്രിൽ ഒന്നിന് നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ വെച്ച് നടത്തിയ ഫൊക്കാന വിമെൻസ് ഫോറം മീറ്റിങ്ങിൽ വിമെൻസ് ഫോറം നഴ്‌സിങ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഫൊക്കാന വിമൻസ് ഫോറം ചെയര്‍പേഴ്‌­സണ്‍ ഡോ…

ജീവിതം

രചന : ലീന സോമൻ ✍ ഇനിയെന്ത് ജീവിതം എന്ന തൻ ചിന്തയിൽനെഞ്ചിൻ ഞെരുപ്പിൽ അലഞ്ഞുതിരിയവേസാന്ത്വനം ഏകുവാൻ ആരുമേ ഇല്ലാന്ന്ഓർമ്മതൻ താളിൽ എരിയുന്നു മാനസേകാലം ഇത് കഷ്ടം എന്ന്അങ്ങ് വിളിച്ചോതിടുമ്പോൾവ്യാകുലമായിടും നിമിഷങ്ങൾ ഏറെയുംവ്യക്തത എന്തെന്ന് തെരയുന്ന മാർത്യനെപടവാള് കൊണ്ട് കടങ്കഥ തീർത്തിടുംഒന്നുമേ…

പ്രവീണ്‍ രാജ് ആര്‍. എല്‍ ന് ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം മോൻസ് ജോസഫ് സമ്മാനിച്ചു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ മലയാളത്തിനു സർവ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം പ്രവീണ്‍ രാജ് ആര്‍. എല്‍. ന് മുൻ മന്ത്രി മോൻസ് ജോസഫ് സമ്മാനിച്ചു.ഹയാത്ത് റീജന്‍സിയില്‍ നടന്ന ഫൊക്കാന കേരളാ കോണ്‍വന്‍ഷനില്‍ വെച്ചാണ് ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം നൽകിയത്…