പ്രപഞ്ചത്തിന്റെ രോഗം മാറ്റുവാൻ ക്രിസ്ത്യാനിക്ക് ബാധ്യതയുണ്ട്: പരിശുദ്ധ കാതോലിക്കാ ബാവ .
ഫാ. ജോൺസൺ പുഞ്ചക്കോണം✍ പ്രപഞ്ചം ഇന്ന് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. തീരാവ്യാധികൾ, കാലാവസ്ഥാവ്യതിയാനങ്ങൾ മൂലം നേരിടുന്ന വെല്ലുവിളികൾ, വ്യക്തികൾ തമ്മിലുള്ള അകൽച്ച, കുടുംബബന്ധങ്ങളിൽ വന്നിട്ടുള്ള അസ്വാരസ്യങ്ങൾ, സാമ്പത്തിക തകർച്ച, യുദ്ധങ്ങൾ മൂലം ദുരിതംഅനുഭവിക്കന്ന നമ്മുടെ സഹോദരങ്ങൾ, കുട്ടികളിലും യുവജനങ്ങളിലും കടന്നുകൂടിയിട്ടുള്ളമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും…
