കോറെന്റൈയിൻ ….. Bijukumar mithirmala
പ്രിയേ ഞാൻ വന്നുജനലിനരുകിൽ മൂന്നു മീറ്റർമാത്രം നമുക്കിടയിൽ ദൂരംപതിയേ നീ തിരിഞ്ഞു നോക്കു വിദൂരതയിൽ നീ പരതിയഒരു നേരമെങ്കിലുംകാണാൻ നിന്റെ മിഴികൾതേടിയരൂപം ഒടുവിൽ വന്നെത്തിമിഴികൾ നിറയാതെഉറഞ്ഞ് വറ്റി ശിലയായവളെനിന്റെ കണ്ണുകൾഎന്തേ നിറയുന്നു ഒരു ഉഷ്ണകാറ്റിനെകീറി മുറിച്ച് ഉച്ചിയിൽപൊള്ളുന്ന വെയിലുംനെഞ്ചിനുള്ളിൽഅഗ്നിയും നിറച്ച്പുഞ്ചിരി ചുണ്ടിലണിഞ്ഞവൻനിന്നോട്…