ഒരു പ്രണയ കവിതവായിക്കുമ്പോള്‍…..
രചന : Shangal G.T✍ പതിനാറു് ബോഗികളുള്ള ഒരുപ്രണയകവിതയില്‍ഏതിലാണ് കാമുകിയെന്നു പറയാനാവില്ല…ഉപമകള്‍ക്കുനടുവില്‍രൂപകങ്ങളാല്‍ ചുറ്റപ്പെട്ട്തോഴിമാരോടൊപ്പം അവള്‍ മിന്നിയും തെളിഞ്ഞുംവാക്കുകളിലൂടെ ഉലാത്തുകയാവും….ഓര്‍മ്മകള്‍ക്കൊണ്ട്അവള്‍ എന്തൊക്കെയൊ എഴുതുകയുംമായ്ക്കുകയുംചെയ്യുമ്പോള്‍തുരുതുരാ നിലാവ്തെളിയുകയും കെടുകയും ചെയ്യുന്നുണ്ടാവും…..ഒരു രൂപകത്തിലും കൊള്ളാതെഅവളുടെ മുടിയിഴകള്‍ പുറത്തേക്ക് പാറിക്കിടക്കും…അവയെ ഒന്നൊതുക്കിവയ്ക്കാന്‍പോലും കൂട്ടാക്കാതെവാക്കുകള്‍പോലുംഅവളുടെ ആ പെയ്ത്തിലും ഈ പെയ്ത്തിനുംനനഞ്ഞുനില്‍ക്കും…നനഞ്ഞ…
