വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി സൗദി.
ഇന്ത്യയിൽനിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സൗദി അറേബ്യ താത്കാലികമായി നിർത്തിവച്ചു. സൗദി വ്യോമയാന അതോറിറ്റിയാണ് ഇതുസംബന്ധിച്ച് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ സർവീസ് ഉണ്ടാകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. വന്ദേഭാരത്…
