വാക്കും തോക്കും
രചന : ടി.എം. നവാസ് വളാഞ്ചേരി✍️ ” എന്നാലും അവനത് പറഞ്ഞല്ലോ”നമ്മിൽ പലരുംമനസ്സ് നോവുമ്പോൾ നടത്തുന്ന ആത്മഗതമാണിത്. കൈവിട്ട വാക്കും കല്ലും ഒരുപോലെ അപകടകരമത്രെ. വാക്കു പലതുണ്ടത്രെ കേട്ടീടു നാം.നേർ വാക്കിനെ ക്ഷണം പുൽകിടു നാം.പാഴ് വാക്ക് വെറുതെയെന്നറിയുക നാംപാഴ് വസ്തുവായി…
