നേതൃത്വ പരിചയ സമ്പത്തുമായി ഷാജു സാം ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സ്ഥാനാർഥി
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫൊക്കാനയുടെ ദ്വൈവാർഷിക കൺവെൻഷൻ ആരംഭിക്കുന്നതിനും, 2024-2026 വർഷത്തേക്കുള്ള ഔദ്യോഗിക ചുമതലക്കാരെ തെരഞ്ഞെടുക്കുന്നതിനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മത്സരാർഥികളെല്ലാം വോട്ടു പിടുത്തതിന്റെയും പ്രചാരണത്തിന്റെയും കലാശക്കൊട്ടിലേക്ക് കടക്കുന്നു. അപ്പോഴും തികഞ്ഞ വിജയപ്രതീക്ഷയും ആത്‌മവിശ്വാസവുമായി ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്…
