ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ….. സുരേഷ് സി പിള്ള
കഴിഞ്ഞ ദിവസം എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടി, മാർക്ക്‌ലിസ്റ്റ് സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നു. ആരോ ഒരു വിരുതൻ ഈ വിവരങ്ങൾ വച്ച് പുനഃപരിശോധനയ്ക്ക് ഓൺലൈൻ വഴി അപേക്ഷ നൽകി. സ്കൂൾ പ്രധാന അദ്ധ്യാപിക വഴിയാണ് കുട്ടി വിവരം…