Category: പ്രവാസി

മലയാളി നഴ്‌സ് മരിച്ചു.

തിരുവനന്തപുരം അനയറ വെണ്‍പാലവട്ടം നസ്രത്ത് വീട്ടില്‍ യൂജിന്‍ ജോണ്‍ വര്‍ഗീസിന്റെ ഭാര്യ ഡിംപിള്‍ (37) ആണ് നിര്യാതയായത്. കുവൈറ്റിലായിരുന്നു അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ അല്‍ അദാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. മുബാറഖ് അല്‍ കബിര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്.കോട്ടയം…

ഇയാളെ കാണാനില്ല …. Ayoob Karoopadanna

പ്രിയമുള്ളവരേ . ഉത്തർ പ്രദേശ് സ്വദേശി . മുഹമ്മദ് അൻസാരിയാണ് .എന്നോടൊപ്പം നിൽക്കുന്നത് .. ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല . എങ്ങിനെയെങ്കിലും ഒന്ന് കണ്ടുപിടിച്ചു തരണം .എന്ന ദയനീയമായ അപേക്ഷയാണ് ഡൽഹിയിൽ നിന്നും എന്നെ തേടി എത്തിയത് .. ഒൻപതു…

ആസ്മാ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ സാദ്ധ്യത കുറവ്.

കൊറോണ വൈറസിന്റെ ഏറ്റകുറച്ചിലുകള്‍ മാറി മാറി വരുന്നു. ഇപ്പോള്‍ വൈറസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ആസ്മാ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ സാദ്ധ്യത കുറവാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. പ്രായമായവര്‍ക്കും പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് അപകട…

ഒമാനിൽ വാഹനാപകടംമലയാളി യുവാവ് മരണമടഞ്ഞു

വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28), ആണ് ഒമാനിൽ മരിച്ചത്.സലാലക്ക് സമീപം മിര്‍ബാത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. സുല്‍ത്താന്‍ ഖാബൂസ്…

ചിറക് ….. Shaju K Katameri

തുടുപ്പാർന്ന വിരലാൽ നെറ്റിയിൽതലോടി ഉമ്മ വച്ച് പിന്നിലേക്ക്ചിറകിട്ടടിക്കാറുണ്ട് ചില വഴികൾ.പഠനകാലം പല വഴികളിലേക്കടർന്ന്പിരിയുമ്പോഴും കൂടെ കൂട്ടാറുണ്ട്നമ്മൾ നമ്മളറിയാതെചില മരുപ്പച്ചകൾ.വരികൾക്കിടയിൽ കയറിയിരുന്ന്കുത്തിയൊലിച്ച് പുളഞ്ഞ്ചിതലരിക്കും കാലത്തിന്റെമിടിപ്പുകളിൽ കൊക്കുരുമ്മിമനതാരിൻ തുമ്പത്ത്ആടിയുലഞ്ഞ് തിളങ്ങാറുണ്ട്ചില വാക്കുകൾ.തുന്നിച്ചേർത്ത ദുരിതജീവിതത്തിന്റെതീമരക്കാടുകളിൽ ഒറ്റയ്ക്ക്പിടഞ്ഞ് കത്തിയനോവുകൾക്കിടയിൽ ശലഭങ്ങളായ്പാറിപറന്ന് സ്വപ്‌നങ്ങൾക്ക്‌ചിറക് മുളപ്പിച്ച്, പുതുമഴയായ്പുണർന്ന ചില നന്മമനസ്സുകളുണ്ട്.വറുതിയുടെ…

ഓര്‍ത്തഡോക്സ് സഭക്ക് ജര്‍മ്മന്‍ ഭാഷയില്‍ വി.കുര്‍ബാന ക്രമം

ആരാധനാപരമായ കാര്യങ്ങളില്‍, ചരിത്രപരമായ തീരുമാനങ്ങളുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. സെപ്തംബര്‍ മാസം അവസാനം കോട്ടയത്ത് വച്ച് കൂടിയ പരി. എപ്പിസ്കോപ്പല്‍ സിനഡില്‍, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ജനിച്ച് വളര്‍ന്ന, വി.സഭയുടെ അംഗങ്ങളുടെ…

ന്യൂയോര്‍ക്കില്‍ നിന്നും  ഡോക്ടര്‍ ജേക്കബ് തോമസ് (2022-24 -ല്‍) ഫോമ പ്രസിഡന്റായി മത്സരിക്കുന്നു…..സാമുവൽ തോമസ് (കുഞ്ഞു മാലിയിൽ )

ന്യൂ യോർക്ക് : ന്യൂയോര്‍ക്കില്‍ ഒരു കണ്‍വന്‍ഷന്‍ നടത്തേണ്ടുന്നതിന്റെ ആവശ്യകത മെട്രോ – എമ്പയര്‍ റീജിയനിലെ എല്ലാ അസോസിയേഷനുകളും വളരെ കാലമായിആഗ്രഹിക്കുന്ന ഒന്നാണ് . 2022 – 2024 വർഷത്തേക്ക് ഫോമാ കൺവെൻഷൻ ന്യൂ യോർക്കിൽ നടത്തണം എന്ന് റീജിയനിലെ ഫോമാ…

മിറാഷ് മൻസൂർ…. Mahin Cochin

ഞാൻ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം റിയാദിൽ നിന്നും നാട്ടിലെത്തി പ്രവാസികൾക്കായി കൊച്ചി എയർപോർട്ടിൽ ടാക്സി സർവീസ് ആരംഭിച്ചത് മുതൽ കേൾക്കാൻ തുടങ്ങിയ പേരുകളിൽ ഒന്നാണ് മിറാഷ് മൺസൂർ എന്ന്. പക്ഷെ നേരിട്ടോ , ഫോണിൽ കൂടിയോ പരിചയപ്പെടാൻ സാധിച്ചില്ല. അതിനൊരു…

ഞങ്ങൾക്ക് വേണം ഞങ്ങളുടെ ഇഷ്ട്ട കവയിത്രിയെ…… Vasudevan K V

“എനിക്ക് പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-ലെതഴളിലും വന്നെന്‍ കണ്ണൂനീരൊപ്പി തന്നു.”കവിതാ രചനയ്ക്കൊപ്പം മാതൃകാപരം പ്രകൃതി സ്നേഹ കർമങ്ങൾ. മരം വെട്ടികൈയേറ്റത്തിലൂടെ തരിശുഭൂമിയായ്‌ മാറ്റപ്പെട്ട അട്ടപ്പാടി പാലൂരിനടുത്തുള്ള ബൊമ്മിയാംപടി ഊരിന്…

ലിപികളില്ലാത്ത ഭാഷ ….Isabell Flora

പാതി മരിച്ച മഞ്ഞയിലകള്‍താഴ്വരയിലാകെ പൊഴിഞ്ഞു കിടന്നു .ഇലകളില്ലാത്ത ശിഖരങ്ങള്‍ഉയരങ്ങളിലേക്ക് കൈകളുയര്‍ത്തിനിശബ്ദം നിന്നു .ഇടയ പെണ്‍കുട്ടിയുടെലിപികളില്ലാത്ത ഭാഷയുടെഉച്ചാരണശുദ്ധിയില്‍സന്ദേഹം അനുഭവപ്പെടാത്തആടുകള്‍ കൂട്ടം തെറ്റാതെആലയിലേക്കു നടന്നു .നിലാവിന്‍റെ നുറുങ്ങുകള്‍ഒഴുകിവരും പോലെതിളക്കമാര്‍ന്നൊഴുകിയ കുഞ്ഞരുവിപാറക്കെട്ടുകള്‍ക്കിടയില്‍വേരുകള്‍ കുരുങ്ങിപ്പോയമരത്തിന്റെ ചുവട്ടില്‍ എത്തിച്ചേര്‍ന്നതുംഅത് അപ്പാടെ പൂത്തു നിറഞ്ഞു .അരുവിയുടെ ഉറവിടമായചിറകുകള്‍ നഷ്ടപ്പെട്ടുപോയദൂതന്‍റെ രണ്ടു…