ഗൾഫ് എയർ ലഗേജ് പരിധി കുറച്ചു
ഗൾഫ് എയർ വിമാന സർവീസുകളിൽ യാത്രക്കാർക്ക് തിരിച്ചടി. കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവ് ഗണ്യമായി കുറച്ചു. ഈ പുതിയ നിയമം ഒക്ടോബർ 27 മുതൽ നടപ്പിൽ വരും. 23+ 23 കിലോ ലഗേജ് അനുവദിച്ചിരുന്ന എക്കണോമി ക്ലാസിലാണ് വലിയ മാറ്റങ്ങൾ വരുത്തിയത്. എക്കണോമി…
