ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

അയ്യങ്കാളി സ്മൃതിയിൽ

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ അയ്യൻ മാല ദമ്പതികളുടെ മകനായി 1863 ഓഗസ്റ്റ് 28നാണ് അയ്യങ്കാളി ജനിച്ചത്.പണിയെടുക്കുന്നക്കുന്ന അവർണനു മണ്ണിൽ കുഴികുത്തി അതിൽ ഇല വെച്ച്…

എൻ.യു.എം.സി. ഡയറക്ടർ ബോർഡ് അംഗമായി മൂന്നു വർഷ കാലാവധി സ്തുത്യർഹമായി പൂർത്തിയാക്കി അജിത് കൊച്ചൂസ്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ പ്രവർത്തിക്കുന്ന നാസ്സോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ (എൻ.യു.എം.സി) കഴിഞ്ഞ മൂന്നു വർഷം സ്തുത്യർഹ സേവനം കാഴ്ചവച്ച ഡയറക്ടർ ബോർഡ് അംഗം അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന്…

എരിഞ്ഞുതീര്‍ന്ന സ്വപ്നങ്ങള്‍

രചന : ബാബുഡാനിയല്✍ സഫലമാകാത്തൊരുസ്വപ്നവും പേറി നീഅകലേക്കുപോയി മറഞ്ഞില്ലേ…?വിഫലമായൊരുകാത്തിരിപ്പോടെഞാന്‍ഇനിയെത്രകാലം കഴിഞ്ഞീടും.?കണ്ടുകൊതിയെന്‍റെമാറിയില്ലപ്പൊഴേകടലും കടന്നു നീ പോയതല്ലേ..?മണ്ടിക്കിതച്ചു നീ എത്തുന്നതുംകാത്തുകണ്‍പാര്‍ത്തുഞാനിങ്ങിരുന്നതല്ലേ.?പുല്‍കി, പ്രേമംപകുത്തന്നു വന്നനാള്‍,നല്‍കിപ്രാണന്‍ പകുത്തു നീ യെന്നില്‍നീ വരുന്നേരം നല്‍കാന്‍ കരുതിഞാന്‍നിന്‍റെയുണ്ണിയെ കാത്തുവെന്നുള്ളില്‍.അകലെയാണെങ്കിലും എന്നും പരസ്പരംതങ്കക്കിനാവുകള്‍പങ്കുവെച്ചോര്‍എല്ലാമൊളിക്കാതെ പങ്കുവെച്ചിട്ടും നീഒരുവാക്കുമിണ്ടാതെ പോയില്ലേ..?ആളിപ്പടരുന്ന ജ്വാലയില്‍ വെന്തു നീപ്രാണന്‍…

ലോക കേരളാ സഭാ ധൂർത്ത് നാലാം ടേമിലേക്ക് – ആർക്കെന്ത് പ്രയോജനം?

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഏഴര ലക്ഷം അമേരിക്കൻ ഡോളർ – ഏകദേശം ആറ് കോടി രൂപാ മുടക്കി ഒരു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2023 ജൂൺ 9, 10, 11 തീയതികളിൽ വളരെ കൊട്ടിഘോഷത്തോടെ ആർഭാടമായി ന്യൂയോർക്ക് ടൈം സ്‌ക്വയറിലെ…

ആശകൾ

രചന : പത്മിനി അരിങ്ങോട്ടിൽ✍ കാലം നിറച്ച കനിവിന്റെ നീർത്തടമുറവകാണാതെ വരണ്ടങ്ങുപോയതുംആശകൾ മേലോട്ടുയർത്തിയി ജീവിതം,,പാടെയാസഹ്യ മായ് തീർത്തിടുമ്പോൾ,,മുന്ജന്മസുകൃതമായ് കയ് വന്നപ്രണയസാഫല്യവുമതിൻ,,, പിന്നിലെകയ്പുമറിഞ്ഞു നാം നീങ്ങവേ,,ജീവിത യാത്ര തൻ ദുരിതപടവുകളൊന്നായിയൊരുമിച്ചു താണ്ടിയ നാളുകൾ,,,,നീ തന്ന നോവുകൾക്കിടയിലൊളിച്ചിരിക്കുമൊരിത്തിരിനന്മ തൻ കണികയെ,,, വേറെടുത്തെൻഹൃദയത്തിലേറ്റി ഞാൻ,,പാതിരാകാറ്റിൻ ദിശ…

യാത്രാ ആശ്വാസം: യൂറോപ്പിലെ ഈ വിമാനത്താവളങ്ങളിൽ ഇനി 100 മില്ലി നിയമം ബാധകമല്ല.

എഡിറ്റോറിയൽ ✍ 2006-ൽ യൂറോപ്യൻ യൂണിയനിൽ ഭീകരതയെ ചെറുക്കുന്നതിനുള്ള നടപടിയെന്ന നിലയിലാണ് ലിക്വിഡ് റൂൾ കൊണ്ടുവന്നത്. അന്നുമുതൽ, യാത്രക്കാർക്ക് കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടിവന്നു, ഇത് വളരെയധികം സമയനഷ്ടത്തിന് കാരണമായി. ഹാൻഡ്ബാഗ് കുപ്പികൾക്ക് 100 മില്ലിയിൽ കൂടുതൽ കൈയ്യിൽ പിടിക്കാൻ കഴിയില്ല, പരമാവധി…

സൗന്ദര്യം.

രചന : കല്ലിയൂർ വിശ്വംഭരൻ✍ എന്തു കാണ്മതും സുന്ദരംമന്ദഹാസം ചൊരിയുന്നതും സുന്ദരം.എന്തുകാര്യമോർത്തിരിക്കുമ്പോഴുംപിന്തിരിയാതിരിക്കുന്നത്അതിസുന്ദരം.അന്ധകാരത്തിൽതാരജാലങ്ങൾഎന്തിനോ ദൂരെകൺചിമ്മിനിൽക്കുന്നതുംസുന്ദരം.അന്തമില്ലാതെ എന്തിനോ വീണ്ടുംനീണ്ടു നീണ്ടുപോകുന്നു ചിന്തകൾ….സ്വന്തമാക്കുമെന്ന് പ്രതീക്ഷയോടെയാരോ,പന്തയംവയ്ക്കുന്നു?നമ്മളിന്നെത്ര നേരംഅന്തരീക്ഷം നോക്കി നില്ക്കുന്നതും സുന്ദരം.എന്തിനാരോ കണ്ണുപൊത്തിമാടി വിളിക്കുന്നത്?എന്തിനാരോ മുമ്പിലെത്തിഎന്നെവാഴ്ത്തുന്നത്?എങ്കിലുമാരോപിന്നിലൂടെ പതുങ്ങി നടക്കിലും,പിന്മടങ്ങീടുന്ന എൻ്റെ മനസ്സ്ഒളിഞ്ഞു നോക്കുന്നതോ?വെന്തു തീരാത്തൊരു ചന്ദനചിതപോൽഎന്തുകാണ്മതുംസുന്ദരം.എന്തൊരാശ്ചര്യം? മനസ്സിനെപിന്തുടരുകയാണ്…

കിനാവ്

രചന : താനൂ ഒളശ്ശേരി ✍ തുള വിണ ആകാശവും,നിലാവ് വാടി ഉണങ്ങിയ മാനവും’മഴ മേഘങ്ങളാൽ മൂടപ്പെട്ട സങ്കടവും ……ഇടവപാതിയുടെ നെഞ്ചിലേക്ക്ഇററി വിഴുന്ന തണുത്ത കണ്ണീരും ……ഓർമ്മയുടെ വേദന മായ്ച്ചു കളഞ്ഞ വിശപ്പും ,മറവിയുടെ പുഞ്ചിരി മുഖം മൂടിമൂഖ നൃത്തമാടുന്ന മിന്നലാട്ടവും…

പിച്ചവച്ച മണ്ണ്.

രചന : ബിനു. ആർ.✍ പച്ചമണ്ണിന്റെ വിരിപ്പുതേടി ഞാൻപിച്ചവച്ചമണ്ണുതേടിയലഞ്ഞു ഒരുനാൾകാലങ്ങളോളം പുറകോട്ടുനടന്നപ്പോൾകാതങ്ങളകലെയൊരൊച്ചകേട്ടു.കാതരയാമൊരു ഭൂമിപ്പെണ്ണപ്പോൾകരിമുകിൽകൊണ്ടൊരുകൊടിയടയാളം കാട്ടികാടിന്നടുത്തൊരുയിത്തിരിമണ്ണിൻചാരേകുത്തിയോഴുകും പുഴതൻ തെളിനീരോട്ടം.അച്ഛൻ വളർന്നുപന്തലിച്ചനാളിൽഅച്ഛൻ കുഴിച്ചിട്ടൊരുവിത്തിൽനിന്നുംവളർന്നുപന്തലിച്ചൊരുമാവിന്മേലെവന്നുപുകൾപെറ്റു നീറിപ്പുകഞ്ഞവർവണ്ണാത്തിപ്പുള്ളും കുറേ തത്തകളുംകൂടൊരുക്കി ചലപില വർത്തമാനമോടെ.സ്വപ്നങ്ങളെല്ലാം വാരിപ്പുതച്ചതച്ഛൻസ്വപ്‌നങ്ങൾ മണ്ണിലാക്കിപൊന്നുവിളയിച്ചപ്പോൾകണ്ണിലെല്ലാം തിമിരംകയറിയവർ മക്കൾകണ്ണായിടങ്ങളെല്ലാം ദാനം കൊടുത്തുതീർത്തു.തലമുറകൾ കൊഴിഞ്ഞുവീഴവേതാന്താങ്ങളുടെ മനസ്സിൻനൊമ്പരംനിറയവേ,തേടികണ്ടെത്തി ഞാൻ പിച്ചവച്ച…

ലഹരിതൻ അവരോധകം

രചന : ദിനേശ് മേലത്ത്✍ ഇന്നിന്റെ ബാല്യങ്ങൾ മയക്കുമരുന്നിൻ –അടിമയാം വേലിക്കെട്ടിലകപ്പെട്ടു പോയ്,കൗമാരംപിടിമുറുക്കും ഒരുകൂട്ടം കാപാലികർ,ബാല്യത്തിൻ പുഞ്ചിരിയെ തച്ചുടച്ചീടുന്നു.സ്നേഹവാക്കുകൾ അന്യമായ് പോയിന്ന് ,അലതല്ലും തിരമാലപോൽ മനംമാറുന്നു ജീവിതം,വേലിമറികടന്നിതാ ലഹരി നടനമാടുന്നു,പ്രതിരോധകെട്ടഴിക്കേണ്ട നേരം കഴിഞ്ഞുപോയ്.തടയുവാനിനിയുമാവും പ്രിയ സൗഹൃദങ്ങളേ…സ്വയം കൂപമണ്ഡൂകമായ് മാറികർദമശിരസ്സിൻ ഉടമയാകാതെ,അരങ്ങിൽ വന്നവരോധം…