ഫൊക്കാനാ കേരളാ കൺവൻഷൻ ചരിത്രവിജയം ആക്കിതീർത്ത എവർക്കും നന്ദി: ഡോ. കല ഷഹി , ഫൊക്കാന ജനറൽ സെക്രട്ടറി
വാഷിംഗ്ടൺ : തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന ഫൊക്കാനയുടെ കേരള കൺവൻഷൻ വൻവിജയമാക്കി മാറ്റാൻ സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കലാഷാഹി. കൺവൻഷൻ വിജയിപ്പിക്കുന്നതിനായി അമേരിക്കയിൽ നിന്നും കേരളത്തിലെത്തിയ ഫൊക്കാനയുടെ മുഴുവൻ പ്രതിനിധികൾക്കും…
