മരുഭൂമിയിൽ മഴപെയ്തുതോരുമ്പോൾ?
രചന : വിജയൻ കുറുങ്ങാട്ട് ✍ സൂര്യൻ സ്വയമെരിയുന്ന പകലിലാവും മഴ കൂടുതൽ സുന്ദരിയാകുന്നത് എന്ന കാവ്യഭാഷ്യം കൂടുതൽ അന്വർത്ഥമാകുന്നത് മരുഭൂമിയിൽ മഴപെയ്യുമ്പോഴാണ്!തീക്ഷ്ണമായ ചൂടിൽ വെന്തുനീറുന്ന മരുക്കാട്ടിൽ, ഉഷ്ണമേഘങ്ങൾ ഉരുണ്ടുകൂടിയ ആകാശത്തെ വകഞ്ഞുമാറ്റി, എങ്ങുനിന്നോ വരുന്ന മഴക്കാറ്റിൽനിന്ന് ഉരുണ്ടുവീണ നീർത്തുള്ളികളിൽ ഉഷ്ണശാന്തികണ്ടെത്തിയ…
