വേർപാട്.
രചന : സതി സുധാകരൻ✍ തിരികെ വരാത്തൊരു ബാല്യകാലം പോലെ ഡിസംബറുംപോകാനൊരുങ്ങി നിന്നു.മക്കളെ വേർപെട്ടു പോകുമെന്നോർത്തപ്പോൾഗദ്ഗദം തൊണ്ടയിൽ തങ്ങി നിന്നു .സങ്കടം കൊണ്ടു തേങ്ങിക്കരഞ്ഞു ഞാൻകാണാമറയത്തു ചെന്നിരുന്നു.പച്ചപ്പട്ടുടയാട ചാർത്തിയ വയലും,കളകളം പാടുന്ന കുരുവികളും,തുള്ളിത്തുളുമ്പിയൊഴുകുന്ന പുഴകളുംഎങ്ങനെ ഞാൻ മറക്കും!നീലമേലാപ്പിലെ വെള്ളിമേഘങ്ങളുംകുന്നിൻ ചരുവിലെ ദേവദാരുക്കളും,വെള്ളാമ്പൽ…
