ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

സാമൂഹ്യ പ്രവർത്തകൻ മത്തായി ചാക്കോ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ പ്രവർത്തകനുമായ മത്തായി ചാക്കോ മത്സരിക്കുന്നു . ന്യൂ യോർക്കിൽ നിന്നുള്ള ഈ പ്രമുഖ നേതാവ് ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണൽ വൈസ് പ്രസിഡന്റ് (റീജിയൻ 3 )ആയും…

ഏതു യേശുഎന്ത് ക്രിസ്തുമസ്

രചന : പ്രൊഫ പി എ വര്ഗീസ് ✍ റോമാക്കാർ ഡിസംബർ 25 ആഘോഷിച്ചിരുന്നു. അന്നത്തെ പല പൗരാണിക ദൈവങ്ങളും അന്ന് ജനിച്ചതായിട്ടാണ് ജനം വിശ്വസിച്ചിരുന്നത്. അതുകൊണ്ടു തന്നെ പുതിയ ദൈവത്തിന്റെ ജനനവും അന്നാക്കി. യേശു ജനിച്ചോ എന്ന് തന്നെ ആർക്കുമറിയില്ല.…

കൈ പിടിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ ഓരോ മലയാളിയുടെയും ഓരോ ഭാരതീയന്റെയും മനസ്സിൽ നിറപുഞ്ചിരിയോടെ വിനയത്തോടെ കാരുണ്യത്തിന്റെ തുവൽസ്പർശമായി കരുതലിന്റെ അവസാന വാക്കായി തിളങ്ങി നിൽക്കുകയാണ് എം.എ.യൂസുഫലി സാഹിബ്. പ്രവർത്തനപഥത്തിൽ അരനൂറ്റാണ്ട് തികയുവോൾ സർവശക്തൻ നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് മുന്നിൽ വിനയാന്വിതനായി…

ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവ് ശുഭ അശോക് നിര്യാതയായി

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവും പരേതനായ ഇടപ്പള്ളി അശോക രാജിന്റെ ഭാര്യയും ആയ ശുഭ അശോക് (82) എറണാകുളത്തു (ആതിര ഹൗസ് , KRRA 12 A , Kannanthodathu Road, Edappally, PO) നിര്യാതയായി.…

ഫൊക്കാനയുടെ പ്രമുഖ നേതാവ് സതീശൻ നായർ ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു .

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രമുഖ നേതാവ് സതീശൻ നായർ 2024-2026 ഭരണസമിതിയിൽ ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു. ചിക്കാഗോ മലയാളീ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന സതീഷ് നായർ മിഡ് വെസ്റ്റ് മലയാളീ അസോസിയെഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ് .…

ഓ … ഡിസംബർ,

രചന : അനീഷ് കൈരളി ✍ ഓ … ഡിസംബർ,നീയെൻവിഷാദമേഘത്തുള്ളികളിറ്റു –നിൽക്കും പകലുകളിലേക്ക്,മടിപിടിച്ചസൂര്യനെ വിരുന്നിനയക്കുന്നു.വിണ്ടുകീറിയസൂര്യകാന്തിപ്പാടങ്ങളെവീണ്ടും വിരഹത്തിൻവിഷത്തേൻകുടിപ്പിക്കുന്നു.മഞ്ഞിലകളടർത്തിയിട്ടെൻആയുസ്സിൻ മരങ്ങളെനഗ്നരാക്കുന്നു.നീയെൻകൈവെള്ളയിലിപ്പോഴുംപീഡാനുഭവസ്മരണയിൽ,തറഞ്ഞ ആണിപ്പഴുത് തിരയുന്നു.മഞ്ഞുപാളിക്കടിപ്പെട്ടമത്സ്യത്തെപ്പോലെനീയെൻ മനസ്സിനെമരവിപ്പിച്ചു കടന്നുപോകുന്നു...

തൃപ്പിറവി!

രചന : കുറുങ്ങാട്ട് വിജയൻ ✍ “സന്മനസ്സുള്ളവര്‍ക്കു സമാധാനം” നേര്‍ന്നുകൊണ്ടു മറ്റൊരു ക്രിസ്തുമസ്സുദിനംകൂടി കടന്നുപോയി! ‘അപ്പത്തിന്റെ പട്ടണ’ത്തില്‍ അവന്‍ വന്നുപിറന്നു!ലോകത്തിന്റെ അപ്പമാകാന്‍!സമാധാനത്തിന്റെ അപ്പം…..!ശാന്തിയുടെ അപ്പം…..!കർത്താവേ, നിന്റെ ഓർമ്മകളിൽകണ്ണീരിന്റെ നനവും ചാട്ടവാറിന്റെ നോവും യാചനയുടെ സ്വരവുംചേർന്നുരുകുന്ന മെഴുതിരിവെട്ടം!*പരിശുദ്ധാത്മാവിന്‍റെ പ്രകാശരേതസേറ്റ ഗര്‍ഭവുമായിഅഗസ്തസിന്‍റെ കാനേഷുമാരികള്‍ നിമിത്തങ്ങളാക്കിയഹൂദ്യയിലെ…

സൊലസും ഫൊക്കാനയുടെ മാസിച്ചുസസ് റീജിയണും സഹകരിച്ചു സംഘടിപ്പിച്ച ചാരിറ്റി ഡ്രൈവ് വൻപിച്ച വിജയം.

രേവതി പിള്ള✍ ബോസ്റ്റൺ : മലയാളീ സമൂഹത്തിന്റെ അംഗീകാര്യവും സ്വീകാര്യതയും ഏറ്റുവാങ്ങിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒരു നക്ഷത്രമായി തിളങ്ങുന്ന സംഘടനയാണ് സൊലസ്. അമേരിക്കൻ മലയാളികൾക്ക് ഇടയിൽ ഇന്ന് വളരെ അധികം സ്വീകാര്യതയുള്ള സംഘടനയായി സൊലസ്. മാറിക്കഴിഞ്ഞു . കഴിഞ്ഞ ശനിയാഴ്ച ബോസ്റ്റണിൽ…

കനിവിൻ നാഥൻ

രചന : ഒ.കെ.ശൈലജ ടീച്ചർ ♥️✍ മണ്ണിതിൽ പിറന്ന ദൈവ പുത്രാമാലോകർക്കാശ്വാസമായി പിറന്നവനെരാവിന്റെ നിശ്ശബ്ദയാമത്തിലായിബെത്‌ലഹേം കാലിത്തൊഴുത്തിൽകർത്താവാം ഉണ്ണിയേശു പിറന്നുസ്തുതിഗീതം പാടി മാലാഖമാർഇടയന്മാരാനന്ദ നൃത്തമാടിധനുമാസ രാവിൻ കുളിരൊളിയിൽകനിവിന്റെ നാഥനവതരിച്ചുമനുജർക്കാശ്വാസമായിട്ടവൻസ്നേഹവും കരുണയും പകർന്നു നല്കിത്യാഗവും സഹനവുമായി തൻജീവിതം അശരണർക്കായിഉഴിഞ്ഞു വെച്ച കാരുണ്യവാൻനിൻ നാമമെന്നും വാഴ്ത്തിടട്ടെകന്യാമറിയനാം…

ചുവടുകൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നടന്നുനീങ്ങുന്നു നമ്മൾനടപ്പാതയറിയാതെനടനമാടുന്നു വൃഥാ നൃത്തച്ചുവടുകളറിയാതെമറച്ചുവെക്കുന്നു ഉള്ളിൽമറയാക്കി സത്യങ്ങൾപുറത്തെടുക്കുന്നു കള്ളംകഥകൾ കടങ്കഥയാക്കിഅണിഞ്ഞുനോക്കുന്നു മുഖംഅനീതിതൻച്ചമയങ്ങൾഅണഞ്ഞുപോകുന്നു വെട്ടംഅറിഞ്ഞീട്ടുമറിയാതെചിരിച്ചുകാട്ടുന്നു മെല്ലെമെല്ലെതിരക്കഥയെഴുതുന്നുതിരക്കുകൂട്ടുന്നു വൃഥാചിലർതിരശ്ശീല താഴുന്നുജനിച്ചു പോയല്ലോ മണ്ണിൽമറയുവാൻ മാത്രമായ്ചവിട്ടുനാടകം കാട്ടിയീമണ്ണിൽമറയുന്നുനടന്നുനീങ്ങുന്നു നമ്മൾഇനിയൊന്നോർക്കുകനടനമാടുന്നതിൻമുമ്പേയതിൻചുവടുകൾ പഠിക്കണം.