ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

കറുത്ത കണ്ടൻ..!!

രചന : കബീർ വെട്ടിക്കടവ് ✍ കറുത്ത കാടന്റെ തീഷ്ണതയേറിയനോട്ടത്തെ ഭയമാണിവന്. ഇരുട്ടിൽ പതുങ്ങി വന്ന്പലവട്ടം ചോര പൊടിച്ചു പോയിട്ടുണ്ട്കാടൻ..അന്നെല്ലാം കരഞ്ഞു കരഞ്ഞു കാട്ടിലിനടിയിൽ ഭയന്ന് വിറച്ചുഇരിക്കുന്നത് കണ്ടാൽ മനസ്സിൽസ്നേഹത്തിന്റെ തൂവൽ സ്പർശം….ഒടുവിലെ ഫൈറ്റിൽ കാടൻ കടിച്ചു കുടഞ്ഞു എന്നാണ് കരുതിയത്.ആ…

ഉത്തരവാദിത്വ ബോധവും സഹായ മനസ്കതയും കൈമുതലാക്കി ബിജു ചാക്കോ.

മാത്യുക്കുട്ടി ഈശോ✍ കാൻകൂൺ (മെക്സിക്കോ): ഏതൊരു ചുമതല ഏറ്റെടുത്താലും നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിർവഹിക്കുവാൻ ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരിറ്റി സംഘടന ECHO യുടെ ഓപ്പറേഷൻസ് ഡയറക്ടർ ആയി…

സാമൂഹിക പ്രതിബദ്ധതയിൽ അടിയുറച്ച പ്രവർത്തനവുമായി ബബ്‌ളൂ ചാക്കോ ഫോമാ ജോ. ട്രഷറർ സ്ഥാനത്തേക്ക്.

മാത്യുക്കുട്ടി ഈശോ✍ നാഷ്‌വിൽ (ടെന്നസി): സാമൂഹിക പ്രവർത്തനത്തിനും സംഘടനാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്നവർ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ പ്രവർത്തനം സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല. വെറും സ്ഥാനമാനങ്ങൾക്കോ ആലങ്കാരിക പദവികൾക്കോ വേണ്ടി മാത്രം നേതൃനിരയിലേക്ക് വരുന്നവർ യോഗ്യരായ മറ്റു പലരുടെയും അവസരങ്ങളാണ്…

സൗഹൃദ ബന്ധങ്ങൾ വളർത്തി ഫോമയെ ഉന്നതിയെലെത്തിക്കുക മാത്രം ലക്ഷ്യം – ജെയിംസ് ഇല്ലിക്കലും സിജിൽ പാലക്കലോടിയും.

മാത്യുക്കുട്ടി ഈശോ✍ ടാമ്പാ (ഫ്ലോറിഡ): നല്ല സുഹൃത് ബന്ധങ്ങൾ മനസ്സിന് സുഖമേകുന്നു. അത് ആഗോള വ്യാപകമായാണെങ്കിൽ അതിന്റെ വ്യാപ്തി കൂടുന്നു, നല്ല സുഹൃത് ബന്ധങ്ങൾ വളർത്തിയെടുക്കുവാനും അതിലൂടെ ഫോമായെ ഉന്നതികളിൽ എത്തിക്കുവാനും മാത്രം ലക്ഷ്യം വയ്ക്കുന്ന നല്ലൊരു മനുഷ്യ സ്നേഹിയാണ് പ്രസിഡൻറ്…

സദാ കർമ്മനിരതനായി ഫോമാ വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി.

മാത്യുക്കുട്ടി ഈശോ✍ സാക്രമെന്റോ (കാലിഫോർണിയ): “കംഫർട്ട് സോണിൽ നിന്നും വിജയം വരുന്നില്ല; അർപ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയിലൂടെ വലിയ കാര്യങ്ങൾ സംഭവിക്കുന്നു”. ഈ ഉദ്ധരണിയിൽ മനസ്സുറപ്പിച്ച് കർമ്മത്തിൽ ശ്രദ്ധയൂന്നി വിജയത്തിന്റെ പടികൾ ചവുട്ടി കയറി മുന്നേറുന്ന ഒരു സ്ഥിരോത്സാഹിയാണ് സിജിൽ പാലക്കലോടി.…

ഫോമായിലെ ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്താൻ ഒരുമയോടെ പ്രവർത്തിക്കും – വിനോദ് കൊണ്ടൂരും ബിജു ചാക്കോയും .

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫോമായുടെ ദ്വൈവാർഷിക കൺവെൻഷൻറെ തിരശീല കാൻകൂണിൽ ഉയരാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പിൻറെ മത്സരച്ചൂടും ഉയർന്നു കൊണ്ടിരിക്കുന്നു. മത്സരാർഥികളെല്ലാം താങ്ങളുടേതായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറുന്നു. “ഫാമിലി ടീം” സ്ഥാനാർഥികൾ അംഗ സംഘടനാ നേതാക്കളും…

“ഫോമാ ഫാമിലി ടീം” 14-ന് പുറത്തിറക്കിയ മാനിഫെസ്റ്റോയ്ക്കു അംഗ സംഘടനകളുടെ വൻ അംഗീകാരം.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: സെപ്തംബർ 3-നു മെക്സിക്കോയിലെ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് ഫോമാ കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് അംഗ സംഘടനകളുടെ അറിവിലേക്കായി “ഫാമിലി ടീം” ആഗസ്റ്റ് 14-നു പുറത്തിറക്കിയ ഇലക്ഷൻ മാനിഫെസ്റ്റോയ്ക്ക് വൻ അംഗീകാരം. പ്രസിഡന്റ് സ്ഥാനാർഥി ജെയിംസ്…

ഒറ്റക്കെട്ടായി ഫോമക്കുവേണ്ടി പ്രവർത്തിക്കും, ഫോമാ ട്രഷറർ – ജോ. ട്രഷറർ സ്ഥാനാർഥികൾ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക് : ദീർഘനാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോമാ ദ്വൈവാർഷിക കൺവെൻഷൻറെ തിരശ്ശീല ഉയരുന്നതിനു പത്തു ദിവസം മാത്രം ബാക്കിനിൽക്കെ 2022-24 വർഷത്തെ ചുമതലയേറ്റെടുക്കാൻ “ഫോമാ ഫാമിലി ടീം” മത്സരാർഥികളെല്ലാം വിജയ പ്രദീക്ഷയോടെ കാത്തിരിക്കുന്നു. നിരവധി അംഗ സംഘടനാ പ്രതിനിധികളിൽ…

പ്രയോഗികതയ്ക്ക് മുൻ‌തൂക്കം നൽകി വിശ്വസ്തതയുടെ അനുഭവ സമ്പത്തുമായി വിനോദ് കൊണ്ടൂർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് .

മാത്യുക്കുട്ടി ഈശോ✍️ ഡിട്രോയിറ്റ്: ഫോമായുടെ മുമ്പോട്ടുള്ള വളർച്ചക്ക് സമചിത്തതയോടെയും ആല്മാർഥതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായവരെ തെരഞ്ഞെടുക്കണം എന്നാണ് ഫോമായേ സ്നേഹിക്കുന്ന എല്ലാ അംഗ സംഘടനാ പ്രതിനിധികളുടെയും ആഗ്രഹം. രാഷ്ട്രീയത്തിലും പല സംഘടനകളിലും വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാതെ സ്ഥാനമോഹികളായ സ്ഥാനാർഥികൾ പടച്ചുവിടുന്ന…

നീറ്റലുകൾ

രചന : ജോബിഷ് കുമാർ ✍ നഷ്ടങ്ങളുടേയുംഒറ്റപ്പെടലുകളുടേയുംനീറ്റലുകൾവാരി നിറച്ച ഖജനാവുകൾഉള്ളിലൊളിപ്പിച്ചുവച്ചവൻ്റെ വീടിനുള്ളിലേക്ക്കടന്നു ചെല്ലണം നിങ്ങൾഭൂമിയിലിന്നോളംകണ്ടിട്ടില്ലാത്തയത്രതെളിവാർന്ന പുഞ്ചിരി നൽകിനിങ്ങളെയവൻ സ്വികരിച്ച്അകത്തേയ്ക്കാനയിക്കുംഅവന് പിന്നാലെനടക്കുമ്പോൾഅവൻ്റെ ഹൃദയത്തിൻ്റെ ചുവരുകളിലേയ്ക്ക്നിങ്ങൾ തുറിച്ച്നോക്കരുത്അവിടെയെല്ലാംഅവനൊരുപാട് കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചുംചെയ്തിട്ടും തെറ്റിപ്പോയജീവിതത്തിൻ്റെ കണക്കുകൾനിങ്ങളെ വിഷമിപ്പിച്ചേക്കാംഅവിടെ കാണുന്ന എറ്റവും മനോഹരമായകസേരകളിലൊന്നിൽനിങ്ങളിരിക്കുകനിങ്ങൾ വരുമെന്ന്ഉറപ്പുള്ളതുകൊണ്ട് മാത്രംഅവൻ…