🌷 പരദേശി 🌷
രചന : ബേബി മാത്യു അടിമാലി✍ പരദേശിയായൊരു പക്ഷിയിന്നെന്തമ്മേപാറിപ്പറക്കുന്നു വാനിലൂടെപക്ഷികൾക്കില്ലുണ്ണി നാടും നഗരവുംദേശവും രാജ്യ വ്യത്യാസങ്ങളുംപല നാടു കാണുവാൻ പലതും പഠിക്കുവാൻപതിവായ് പറക്കുന്നു പക്ഷികള്നമ്മൾക്കുമിത്തരം ചിറകുകൾ കിട്ടിയാൽഒത്തിരി ദേശങ്ങൾ കണ്ടു പറക്കുവാൻകഴിയുമോ അമ്മേ നമുക്കു പാരിൽഇല്ലുണ്ണിയത്തരം മോഹങ്ങൾ പാടില്ലമർത്യരാം നമ്മൾക്ക് ഈ…
