പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയവരുടെ അനുമതി നിഷേധിച്ച് കേരളത്തിലെ വിമാനത്താവളങ്ങൾ
യുഎഇയിലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയവരുടെ അനുമതി നിഷേധിച്ച് കേരളത്തിലെ വിമാനത്താവളങ്ങൾ. കൊച്ചി, കോഴിക്കോട് വിമാനത്താവളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റുമായെത്തിയവരെയാണ് തിരിച്ചയച്ചത്. പുതുക്കിയ പാസ്പോർട്ട് യു.എ.ഇ സിസ്റ്റത്തിൽ കാണുന്നില്ലെന്നും അനുമതി നൽകാൻ കഴിയില്ലെന്നുമാണ്…
