Month: May 2023

🙏🏿വന്ദനമോളേ, വന്ദനം🙏🏿

രചന : കൃഷ്ണമോഹൻ കെ പി ✍ അധികമാരും ചൊല്ലാത്ത കഥയുരച്ചീടാൻഅമരവാണിവേണ്ടല്ലോ ധൈര്യമുണ്ടെങ്കിൽഭരണവർഗ്ഗക്കെടുതിയുടെ ബാക്കിപത്രമായ്മരണമങ്ങു പുല്കിയല്ലോ ഒരു യുവ കലികപരിതപിക്കാൻ, പലരുമങ്ങോട്ടവതരിച്ചീടും,പരിഭവത്താൽ,മേടുതീർക്കുംപല തലത്തിൽ നാംപുലരി തന്നുടെ മിഴികളൊന്നു കൺ തുറന്നപ്പോൾപുല കുളിയ്ക്കാൻ സമയമേകീപിതൃജനങ്ങൾക്ക്പലവിധത്തിൽ പ്രതികരിയ്ക്കും നായകരുള്ളപുതുമായാർന്നീ കേരളത്തിൻ നായ്ക്കളിന്നെവിടെ?പുഷ്പമായി വിടരാനായ് കാത്തു…

ഒരിക്കലെങ്കിലും….

രചന : നരേൻ..✍ ആകാശം ചായം പൂശികിടക്കുന്ന നേരം…കടൽ ശാന്തമാണ് കാറ്റും കോളുമില്ല തിരകൾക്ക് ഭ്രാന്ത് പിടിച്ചതുപോലുള്ള അലറിവന്ന് പേടിപ്പിക്കുന്നില്ലേ…അയാൾ തിരകളുടെ മെല്ലെയുളള കുത്തിമറിയലുകളിലേക്ക് കണ്ണും നട്ടിരിപ്പാണ്…കടപുറത്തെ തിരക്കുകൾക്കിടയിൽ നിന്ന് വളരെ ദൂരെ കടലോട് ചേർന്ന വലിയപാറകൂട്ടങ്ങളുടെ മുകളൊലൊരിടത്താണ് അവരപ്പോൾ ഇരുന്നിരുന്നത്..അവൾ…

അവസാനത്തെ ബസ്സ്!

രചന : സെഹ്റാൻ✍ പുഴയിറമ്പിലേക്കുള്ളഅവസാന ബസ്സിൽഅയാളും, ഞാനും.അയാളുടെകൈയിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന വീട്!അതിന്റെ ജാലകങ്ങളിലൂടെപുറത്തേക്കുറ്റു നോക്കുന്നകണ്ണുകളിൽതീവ്രവ്യസനങ്ങളുടെ,നിരാശതകളുടെ മുറിവുകൾ.ബസ്സ് വളവുകൾ തിരിയുമ്പോൾ,ഗട്ടറുകളിൽ ചാടുമ്പോൾ, ബ്രേക്കിടുമ്പോൾ അയാൾഅസ്വസ്ഥനാകുന്നു.ഭാരിച്ച നെടുവീർപ്പുകൾവായുവിലേക്ക് കെട്ടഴിച്ചുവിടുന്നു.വീടിനെ കൂടുതൽ കൂടുതൽനെഞ്ചോടു ചേർത്തുപിടിക്കുന്നു.പുഴയിറമ്പിലെ സ്റ്റോപ്പിലിറങ്ങാൻഅയാളും, ഞാനും മാത്രം!പുഴയുടെ അറ്റത്തെക്കോണിലേക്ക്താണിറങ്ങുന്നചുവന്ന ഉടലുള്ള സൂര്യൻ.ചുവപ്പ് ഊരിയെറിഞ്ഞ്കറുത്ത അങ്കി അണിയുന്നആകാശം.അയാൾ…

കവിതയുടെ പുളിനത്തിൽ

രചന : കൃഷ്ണമോഹൻ കെ പി ✍ കവനഭംഗി ശാസ്ത്രമൊന്നും അരികിലെത്താത്തകുപിതനെഴുതും വരികളൊന്നും കവിതയാകില്ലാ…..കവിതയൊരു വഴിയേ, ഹൃദയ, വ്യഥകളൊരുവഴിയേകലകൾ തന്നുടെ മാസ്മരമാം വേദിയൊരു വഴിയേ…കഥകൾ ചൊല്ലാനിരിയ്ക്കുമ്പോൾ നിമിഷ പാത്രത്തിൻകവിളിലൊന്നു മുത്തമേകാൻ, നാഴിക മാത്രംകരളിലുള്ള വികാരസാഗര തിരകളെപ്പകർത്താൻകഴിയുന്നില്ലീ വിരലുകൾക്കുമെന്നുമോർക്കുമ്പോൾ…കരുണയോടീ ജന്മമാകെ സഫലമാക്കീടുംകവന സുഭഗതയെ,…

വിട …🌹

ഷബ്‌ന ഷംസു ✍ സബ് ജയിലിന്റെ തൊട്ടടുത്താണ് ഞാൻ ജോലി ചെയ്യുന്ന താലൂക്ക് ഹോസ്പിറ്റൽ,മിക്കവാറും ദിവസങ്ങളിൽ പ്രതികളുമായി അത്യാഹിത വിഭാഗത്തിലെത്തുന്ന പോലീസുകാരെ കാണാറുണ്ട്. കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഹോസ്പിറ്റലിലെ മെഡിക്കൽ ടീം ജയിലിൽ പരിശോധനയും നടത്താറുണ്ട്.ഇന്ന് രാവിലത്തെ വാർത്ത കേട്ട്…

തെറ്റിനെ സമം വരയ്ക്കുമ്പോൾ നീയാവുന്നിടങ്ങൾ

രചന : ഷബ്‌നഅബൂബക്കർ✍ സ്വാർത്ഥതയല്ലെന്ന് സമർത്ഥമായി തെറ്റിദ്ധരിപ്പിച്ച്പ്രിയപ്പെട്ടവർക്ക് സമാധാനവും സന്തോഷവുംഅഭിമാനവും ഉറപ്പു വരുത്താനെന്ന് ചൂണ്ടി കാട്ടിനീ ഇറങ്ങി നടന്ന ഇടങ്ങളിലേക്കൊന്ന്തിരിച്ചു നടന്നു നോക്കൂ…വികാരത്തിന്റെ കൊടും ചൂടിലെപ്പോഴോഅഴിച്ചെറിഞ്ഞ ചാരിത്രത്തിൽ വീണു പോയകറയെ മായ്ക്കാനാവാത്ത നിരാശയിൽമണ്ണെണ്ണയൊഴിച്ചെല്ലാം ചാരമാക്കി നീമാഞ്ഞു പോയതിൽ പിന്നെവെന്തു നീറുന്ന ചില…

”വന്ദന നമ്മുടെ മകളാണ്”

ബാലചന്ദ്ര പണിക്കർ ✍ എന്നെ ഇത്രക്കു വേദനിപ്പിച്ച ഒരു സംഭവം അടുത്തിടയൊന്നും ഉണ്ടായിട്ടില്ല.കഷ്ടി ഇരുപത്തി മൂന്നുവയസ്സുളള,തൻെറ ഡോക്ടർ ബിരുദം പൂർത്തിയാക്കാനാാവശ്യമായ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുന്നവന്ദന എന്ന കുട്ടിയാണ് പോലീസിൻെറഅശ്രദ്ധയും നോട്ടക്കുറവും കൊണ്ട്ലഹരിക്ക് അടിമപ്പെട്ട് മനോനില തെററിയഒരാളാൽ അതിദാരുണമായി കൊല ചെയ്യപ്പെട്ടത്.വകുപ്പിൻെറ ചുമതലയുളള…

അമ്മ

രചന : പട്ടം ശ്രീദേവിനായർ✍ എല്ലാ അമ്മമാരുടെയും സ്നേഹഓർമ്മകൾക്ക് മുന്നിൽ!❤ ലോകമെന്തെന്നറിയാതെസ്വപ്നം കണ്ടു മയങ്ങിഞാൻ .ഉണ്മയേതെന്നറിയാതെകണ്ണടച്ചു കിടന്നു ഞാൻ .! അമ്മതൻ മുഖം കണ്ടുപിന്നെഅച്ഛനെ നോക്കിക്കിടന്നു ഞാൻ .ബന്ധനങ്ങളറിയാതെബന്ധുതൻ കൈയ്യിലുറങ്ങിഞാൻ! ചുണ്ടിൽ മുലപ്പാലൊഴുക്കിപുഞ്ചിരിച്ചു കിടന്നു ഞാൻ!പല്ലിനാൽ ക്ഷതം വരുത്തിഅമ്മതൻ കണ്‍കളിൽ നോക്കി…

തെരുവോര ഗായകൻ.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ തെരുവോരങ്ങളിൽ പാടി നടന്നു ഞാൻ,വയർ നിറച്ചുണ്ണുവാൻ വേണ്ടി.അദ്യത്തെ പാട്ടിനു കിട്ടിയതുട്ടുകൊണ്ടായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടി.അച്ഛനു വേണം കുഴമ്പ് ‘അമ്മയ്ക്കു വേണം മരുന്ന്,പാർവ്വതിക്കുട്ടിയ്ക്കു തുള്ളിക്കളിക്കുവാൻഞൊറിവച്ച കുഞ്ഞുടുപ്പൊന്നു വേണം.കണ്ണില്ലെങ്കിലും അച്ഛനുമമ്മയ്ക്കും പൊൻമകൻഞാനൊന്നു മാത്രം.കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്തമാനവനോടൊരു ചോദ്യംകണ്ണറിയാത്ത ഞാൻ…

വിപര്യയം

രചന : ജനാർദ്ദനൻ കേളത്ത് ✍ ആർത്തി മൂത്ത സ്വാർത്ഥതകൾകാടുകയറുന്ന നാട്ടുവഴികളിൽകാടിറങ്ങുന്ന മൃഗീയതകളുടെവിശപ്പടക്കാനുള്ള വ്യാപൃതികൾ! ഉപജീവനത്തിൻ്റെ പങ്കപ്പാടുകളിൽപോരാട്ടത്തിൻ്റെ ചിന്നം വിളികൾക്ക്വിലക്കുകളെ ഉടച്ചെറിയാനുയർത്തിയമേയ്ദിന മുദ്രാവാക്യങ്ങളുടെ പ്രതിധ്വനി! സംസ്കൃതിയുടെ സാമന്തരേഖകളിൽസഹജീവനസാരൂപ്യനിഷ്ക്രിയത്വംനവമാധ്യമങ്ങളുടെ തീൻമേശകളിൾവിഭവസമൃദ്ധം കുന്നുകൂടി കിടന്നു! ചക്കയും, കപ്പയും, തേങ്ങയും കട്ട്പട്ടിണി തീർത്ത കാലത്തുപോലുംപൂട്ടിക്കിടന്ന പലചരക്കു…