Month: May 2023

(അ) ന്യായങ്ങൾ

രചന : സതി സതീഷ്✍ ജനങ്ങൾ വെറുംപാവങ്ങൾ…വെറും പാവകൾ …. ,ട്രിപ്പീസ് കളിക്കാരനെ പോലെയജമാനന്റെ ചാട്ടവാറിന്കാതോർക്കുമ്പോഴുംഅവരിൽമനസ്സർപ്പിച്ചും ,ചോര നീരാക്കിയുംസഹചാരികൾക്ക്അധികാരത്തിലേറാൻചെമ്മൺ പാതയൊരുക്കിയും;ചെങ്കോലേറി കിരീടം വെച്ച്നിയമങ്ങൾ ചില്ലുകൂട്ടിൽതളച്ചുംകാക്കിയുടുപ്പിൻചുളിവുമടങ്ങാതെകാത്തു സൂക്ഷിച്ച്ദേവാസുര വേഷങ്ങൾതരാതരം പോലെയാടിയുംകണ്ണും കാതും വായുംപൊത്തിയകണ്ണുകെട്ടിയ നിയമത്തിന്റെ കാവലാൾക്ക്ഒന്നുമാത്രമേ അറിയൂചുറ്റിക ഇടയ്ക്കിടയ്ക്ക്മേശമേൽ തട്ടുവാൻ മാത്രം…സ്ത്രീകൾ മാനം…

ഓർമ്മയിലെ ഇടവപ്പാതി

രചന : ഷബ്‌നഅബൂബക്കർ✍ ഇടിയൊച്ച മുഴങ്ങുന്ന ഇടവപ്പാതിയുടെനനഞ്ഞ ദിവസങ്ങളിൽമിന്നി തെളിഞ്ഞ നീളൻ വെളിച്ചംപകർത്തിയെടുത്ത ദൃശ്യങ്ങൾക്കിടയിൽഓടിനടന്ന കണ്ണുകളുടക്കി നിശ്ചലമായത്ഓട്ടവീണ് ചോരുന്ന ആകാശത്തിലേക്ക് നോക്കിപകച്ചിരിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെദയനീയ ചിത്രം കണ്ടപ്പോഴാണ്..മഴമുത്തുകൾ തട്ടിത്തെറിക്കുന്നപുള്ളിക്കുടയുടെ പലവർണ്ണങ്ങൾ കണ്ടുപുഞ്ചിരി പൊഴിച്ച കുഞ്ഞധരങ്ങളേക്കാൾമനസ്സുടക്കി വലിച്ചത് തുള്ളിക്കൊരു കുടമെന്നകണക്കെ നിരത്തിവെച്ച പൊട്ട…

വൃദ്ധ സദനത്തിലെ വിശേഷങ്ങൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ വൈകുന്നേരം ഓഫീസ് വിട്ട് വീട്ടിൽ എത്തിയപ്പോൾ എന്നത്തേയും പോലെ ചുടു കാപ്പി റെഡി ആയിരുന്നു.കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരുരസീത് ശ്രദ്ധയിൽ പെട്ടത്.ഒരു വൃദ്ധ സദനത്തിലേക്ക് അയ്യായിരത്തി ഒന്ന് രൂപ സംഭാവന കൊടുത്തതിന്റെ രസീത്. വൃദ്ധ…

“മഹത്വം”

രചന : ചാക്കോ ഡി അന്തിക്കാട് ✍ കിളികൾ പറന്നു പോയചില്ല മുറിക്കാനാണ്‌…രാവിലെ മരംവെട്ടി വന്നത്…പുളിയുറുമ്പുകളെ കണ്ടു പേടിച്ച്മരംവെട്ടി മടങ്ങിപ്പോയി!മത്സ്യം വഴിമാറിയപുഴയിൽ…അറിയാതെവലയെറിയാനാണ്മുക്കുവൻ വന്നത്…ശൂന്യമായ വല കണ്ടു പേടിച്ച്മുക്കുവൻ പിന്മാറി!വാക്കുകൾ ചാരമായി തീർന്നഎഴുത്തു മുറിയിലേക്കാണ്കവി പ്രവേശിച്ചത് !മഷി വറ്റിയ,പണ്ട്പിറന്നാൾ സമ്മാനമായിലഭിച്ച പേന,അയാളിൽഅസ്തിത്വദുഃഖമുണ്ടാക്കി!ചുണ്ടുകൾക്ക് മുൻപിൽഒരു…

സത്യത്തില്‍ നമ്മുടെ ഇന്ത്യ നമ്മൾ കരുതുന്ന പോലെ ഒരൊറ്റ ഇന്ത്യയല്ല.

രചന : മാഹിൻ കൊച്ചിൻ ✍ സത്യത്തില്‍ നമ്മുടെ ഇന്ത്യ നമ്മൾ കരുതുന്ന പോലെ ഒരൊറ്റ ഇന്ത്യയല്ല. അധികാരവും കയ്യൂക്കും സമ്പന്നനും അടങ്ങുന്നവർക്ക് എന്ത് നെറികേടിനും സാധിക്കുന്ന ഇരുളും വെളിച്ചവും കലര്‍ന്ന ഒരായിരം ഇന്ത്യയാണ് നമ്മുടെ ഭാരതം. കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന…

🙏മരിക്കുവോളമങ്ങനെ, ചിരിച്ചു നാം വസിക്കണം🙏

രചന : കൃഷ്ണമോഹൻ കെ പി ✍ വിടർന്നിടുന്നുവോർമ്മതൻ വിലാസ ലാസ്യവീഥിയിൽവിചാരപുഷ്പ ധാരതൻ വിമലമായ തേൻകണംകവിത്വമോലും വാക്കുകൾ കലർത്തി മെല്ലെയാ മധുകരങ്ങളാൽ പകുത്തിടാം,കഠോര ജീവ യാത്രയിൽരവിക്കു മുന്നിൽ സാദരം നമിച്ചു നില്ക്കും തിങ്കളുംരസിച്ചു പുഞ്ചിരിക്കണം പദങ്ങളൊന്നു കാണുകിൽമനം കുളിർത്തു പോകണം മദാന്ധകാരം…

മാധവിക്കുട്ടി..

രചന : കുറുങ്ങാട്ട് വിജയൻ ✍ 2009 മെയ് 31ന് പ്രണയത്തിന്റെ അക്ഷരക്കൂട് അടച്ചിട്ട് അസ്തമിച്ചുപോയവള്‍ മാധവിക്കുട്ടി….. “മാധവിക്കുട്ടി”യുടെ ഓര്‍മ്മയ്‌ക്കു മുമ്പില്‍…….നാലപ്പാട്ട് നാലുകെട്ടിലെ നീര്‍മാതളം വീണ്ടും പൂക്കുന്നു!മലയാളാക്ഷരങ്ങളുടെ രാജകുമാരിയുടെ കഥയിലൂടെ…വരികളിലെ സ്നേഹത്തിന്‍റെ മുഖം പുഞ്ചിരിക്കുന്നു!വര്‍ണ്ണനയിലെ സന്തോഷപ്പൂക്കള്‍ വീണ്ടും വാസന്തംതേടുന്നു!വായനയില്‍ നിറയുന്ന കണ്ണീര്‍ക്കടലില്‍…

ഓംഹരിശ്രീഇടവൂർ ശ്രീമഹാഗണപതിയേനമഃ

രചന : സന്തോഷ് കുമാർ ✍ ഓംഹരിശ്രീഇടവൂർശ്രീമഹാഗണപതിയേനമഃഅവിഘ്നമസ്തു ………..ശ്രീഗുരുവായൂരപ്പാശരണം………….ശ്രീഇടവൂരപ്പാശരണം: ………ശ്രീഏറ്റുമാനൂരപ്പാശരണം……….. കാളകൂടംകുടിച്ചപോലൊരുനിരുപമകാരുണ്യംനൽകുന്നല്ലോ……….ശ്രീഏറ്റുമാനൂരപ്പനെൻ്റെജീവിതകാളകൂടവുംഭുജിക്കുന്നല്ലോ………… കലികാലത്തിലുംകഷ്ടദുരിതങ്ങളകറ്റാനുണ്ടൊരുതിരുസന്നിധാനം …………ശ്രീമഹേശ്വരപൂജയിലൂടെമാർക്കണ്ഡേയനാകാനുണ്ടൊരുപൊന്നമ്പലം …………. ശ്രീനീലകണ്ഠഭജനമുള്ളശിവഭക്തർക്ക്സങ്കടമേകുന്നോരെയെല്ലാംകാലനെയുംകൊന്നകാലാധിനാഥനാംശ്രീശങ്കരൻഭസ്മമായിമാറ്റുന്നിവിടെ……….. ശ്രീപരമേശ്വരൻ്റെധാരതൊഴുമ്പോൾകൂടോത്രബാധാദോഷങ്ങളകലും ………..ഉഗ്രശക്തിസ്വരൂപനാംഅഘോരരൂപൻഅമംഗളങ്ങളെല്ലാമകറ്റുമല്ലോ………..

ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ്ന് കൊടിയിറങ്ങി

ശ്രീജയൻ : മീഡിയ കോഓർഡിനേറ്റർ, അല യു എസ് എ✍ ന്യൂജെഴ്സി / ചിക്കാഗോ: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്സിയിലും ചിക്കാഗോയിലും അല സംഘടിപ്പിച്ച ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു കൊടിയിറങ്ങി. പ്രസിദ്ധ മലയാളി സാഹിത്യകാരൻ ശ്രീ പോൾ സഖറിയ ആർട്സ്…

മഴക്കാല ഓർമ്മകൾ

രചന : ശ്രീനിവാസൻ വിതുര✍ നസ്സിൽനിറഞ്ഞൊരായീണമെല്ലാംവരികളായിന്നു കുറിച്ചുവച്ചുജീവിത വീഥിയിൽ പെയ്തൊഴിഞ്ഞആമഴക്കാലവുമോർത്തെടുത്തുവാഴയിലയിൻ മറപിടിച്ച്വിദ്യാലയത്തിലായ് പോയനേരംപാതിനനഞ്ഞൊരാ വസ്ത്രവുമായികുളിരേറ്റിരുന്നു പഠിച്ചകാലംപുത്തനുടുപ്പും ഒരുകുടയുംകിട്ടുവാനായി കൊതിച്ചകാലംപാഠം പകർത്താൻ കഴിഞ്ഞിടാതെതല്ലേറെവാങ്ങിയിരുന്നകാലംചൂരൽവടിയുടെ ചൂടതോർത്ത്പിന്നിലെ ബെഞ്ചിലിരുന്ന നാളുംപെരുമഴ പെയ്യുന്നനേരമെല്ലാംചിത്തത്തിലോർമ്മകൾ പെയ്തിറങ്ങും.