രചന : സന്തോഷ് കുമാർ

ഓംഹരിശ്രീഇടവൂർശ്രീമഹാഗണപതിയേനമഃ
അവിഘ്നമസ്തു ………..
ശ്രീഗുരുവായൂരപ്പാശരണം………….
ശ്രീഇടവൂരപ്പാശരണം: ………
ശ്രീഏറ്റുമാനൂരപ്പാശരണം………..

കാളകൂടംകുടിച്ചപോലൊരു
നിരുപമകാരുണ്യംനൽകുന്നല്ലോ……….
ശ്രീഏറ്റുമാനൂരപ്പനെൻ്റെജീവിത
കാളകൂടവുംഭുജിക്കുന്നല്ലോ…………

കലികാലത്തിലുംകഷ്ടദുരിതങ്ങള
കറ്റാനുണ്ടൊരുതിരുസന്നിധാനം …………
ശ്രീമഹേശ്വരപൂജയിലൂടെമാർക്കണ്ഡേ
യനാകാനുണ്ടൊരുപൊന്നമ്പലം ………….

ശ്രീനീലകണ്ഠഭജനമുള്ളശിവ
ഭക്തർക്ക്സങ്കടമേകുന്നോരെയെല്ലാം
കാലനെയുംകൊന്നകാലാധിനാഥനാം
ശ്രീശങ്കരൻഭസ്മമായിമാറ്റുന്നിവിടെ………..

ശ്രീപരമേശ്വരൻ്റെധാരതൊഴുമ്പോൾ
കൂടോത്രബാധാദോഷങ്ങളകലും ………..
ഉഗ്രശക്തിസ്വരൂപനാംഅഘോരരൂപൻ
അമംഗളങ്ങളെല്ലാമകറ്റുമല്ലോ………..

സന്തോഷ് കുമാർ

By ivayana