ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

Month: May 2021

എന്ന്, സ്വന്തം അമ്മ.

കഥ : സിദ്ധാർഥ് അഭിമന്യു* ”മോനെ അപ്പവും കറിയും മേശയുടെ മുകളിൽ എടുത്തു വെച്ചിട്ടുണ്ട്, ചായ ചൂട് പോകും മുന്നേ കുടിക്കണേ… ഉച്ചക്ക് മുന്നേ ഞാൻ എത്തും കേട്ടോ, വരാൻ ലേറ്റ് ആയാൽ ചോറ് ഇട്ട് തിന്നണേ… “മൊബൈൽ തോണ്ടി ടിവിക്ക്…

ഓട്ട പാത്രം.

കവിത : ടിഎം നവാസ് വളാഞ്ചേരി* ഞാനൊരു സംഭവമാണെന്ന് കരുതി ഞാൻ മുമ്പെ ഗമിച്ചു പോയ് ദിനമെന്നുമെഞാനില്ല എങ്കിലീ ഭൂമി ലോകത്തിന്റെ ഗതി മാറുമെന്നുള്ള ഭാവമോടെവെട്ടിപ്പിടിച്ചിടാനോടി ഞാൻ ഭൂവതിൽ വഴിയിലെ മുള്ളത് വെട്ടിമാറ്റിപിൻ വിളി കേൾക്കാതെ ഓടിക്കിതച്ചു ഞാൻ ഭൂമിതൻ മാറിൽ…

താറാവു ബാബുവിന്റെ കാല്പനിക കാലഘട്ടം .

സജി കണ്ണമംഗലം* കാല്പനികസാഹിത്യത്തിലെ അതിരില്ലാത്ത സഞ്ചാരപഥത്തിന്റെ അത്ഭുതക്കാഴ്ചകളിലേയ്ക്കെന്നെ നടത്തിയ താറാവുബാബുവാണ് കഥാപുരുഷൻ.ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് കഥാപുരുഷനെ പരിചയപ്പെടുന്നത്. അമ്പിളിയമ്മാവനും കോട്ടയം പുഷ്പനാഥിന്റെ കുറ്റാന്വേഷണ കഥകളും വായിച്ച് ധന്യനാവുന്ന കാലം. ഒരുപാടു താറാവുകളേയും തെളിച്ചുകൊണ്ട് മഴതോർന്നൊരു സായാഹ്നത്തിൽ താറാവുബാബു എത്തി. കൊലുന്നനെയുള്ള…

ഭൂമിശാസത്രത്തിലെ പൗരൻ.

കവിത : ജോയി ജോൺ* എട്ടാം ക്ലാസ്സിലെ മെലിഞ്ഞൊട്ടിയ സാമൂഹികപാഠത്തിൻ്റെഅന്ത്യത്തിലെ അഞ്ചു താളുകളിലാണ്പൗരധർമ്മം എഴുതിചേർക്കപ്പെട്ടിരിക്കുന്നതെന്ന്വിദ്യാർത്ഥിക്കറിയാം!ധർമ്മമെന്തന്നയറിയാത്തപൗരന്മാരുടെചരിത്രമായതിനാലാവാം പുസ്തകം മെലിഞ്ഞുണങ്ങിയതെന്നവൻപുസ്തകത്തിൻ്റെപുറം താളിൽ കുറിച്ചിട്ടു!ചരിത്രത്തിനുംപൗരധർമ്മത്തിനുമിടയിൽകുടുങ്ങിക്കിടക്കുന്നഭൂമിശാസ്ത്രത്തിലൂടെയവൻതിരഞ്ഞെത്തിയത്അറബിക്കടലിൽ പൊന്തി നിൽക്കുന്നജൈവ,വർണ്ണ വൈവിധ്യങ്ങൾക്കുത്തുംഗമേറിയ പവിഴദ്വീപിലേക്ക്!ഇന്നിൻ്റെ ഭൂമിശാസത്രത്തിലൂടെ ,പരതിയപ്പോഴാണ്മനുഷ്യാവകാശധ്വംസനങ്ങളെ അവൻ വായിച്ചെടുത്തത്,സാംസ്ക്കാരികപൈതൃകാധിനിവേശത്തിൻ്റെ നേർക്കാഴ്ചയിലെത്തിയത്!തദ്ദേശീയസ്വാതന്ത്ര്യത്തെപാരതന്ത്ര്യത്തിൻ്റെ കൂട്ടിലടച്ചെന്നവൻ, പൗരധർമ്മത്തിൻ്റെഒന്നാം താളിൽ കുറിച്ചിട്ടു!പൊടുന്നന്നെ,സാമൂഹികപാഠമടച്ചുവച്ചവൻ,കണക്കു പുസ്തകത്തിലൂടെഭാവിയിലേയ്ക്കുള്ളകൂട്ടലും കിഴിക്കലും…

പുതിയ സങ്കരയിനം വൈറസിനെ വിയറ്റ്നാമിൽ കണ്ടെത്തി.

വിയറ്റാമിൽ പുതിയ കൊറോണ വൈറസിനെ ഗവേഷകർ കണ്ടെത്തി. യു.കെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ വൈറസിൻറെ സങ്കരയിനമാണ് പുതിയ വൈറസ്.മറ്റ് വൈറസ് വിഭാഗങ്ങളേക്കാൾ വളരെ വേഗത്തിൽ പടരാനുള്ള ശേഷി ഇതിനുണ്ട്. അത് പോലെ തന്നെയാണ് ശരീരത്തെ ബാധിച്ചാൽ അതി മാരകവുമാണ്. വിയറ്റ്നാമിൻറെ…

ക്രാന്തദർശിത്വം!

കവിത : ചാക്കോ ഡി അന്തിക്കാട്* എനിക്കൊപ്പം 62 പൂർത്തീകരിച്ചവർക്ക് ഹൃദയം നിറഞ്ഞു കവിഞ്ഞ പിറന്നാൾ ആശംസകൾ! ഇതുവരെയറിഞ്ഞതെല്ലാംപേർത്തും പേർത്തും ചേർത്ത്,അല്ലറചില്ലറ കുനുട്ടും കുശുമ്പും,വഴക്കും വക്കാണവും,സൗഹൃദം ചോരാതിരിക്കാനുള്ള‘മെയ് വഴക്ക’വുമായ് നമ്മൾ,ഇല്ലംനിറ…വല്ലംനിറ,യെന്നുറക്കെപ്പാടി,കള്ളമില്ലാ…ചതിയില്ലാ…ലോക,സാക്ഷാത്ക്കാരത്തിനായ്,പോർക്കളം നിറയെവിയർപ്പുകൊണ്ടുംചോരകൊണ്ടുംജീവിതക്കവിതകളെഴുതും…പറയും, പാടും, ആടും…പിന്നെയു,മെഴുത്തിൻഭാവനാവിളനിലങ്ങൾമെല്ലെ വാർത്തെടുക്കും!സ്വന്തം പള്ളകൾവീർപ്പിക്കാതെ,പട്ടിണിപരിക്ഷകളുടെകൃത്യം കണക്കെടുത്തു,പട്ടിണി മാറ്റി,പരിതപിക്കുന്നവരുടെപരിഭവങ്ങളില്ലാതാക്കി, വർണ്ണച്ചമയങ്ങളുടെആഗന്തുകമാ,മാരവങ്ങളി,ലഭയം…

റൂമി 2

കവിത : സുദേവ്.ബി* എല്ലാം ത്യജിച്ചു വരവായി പലായനത്തിൻനീൾ രേഖയിൽ കവിത കോറിയവൻ നടന്നു“കാണാം! വരാം തിരികെ നാമിവിടുത്തെ മണ്ണിൽവീണ്ടും കിനാവു വിളയിച്ചിളവേറ്റിരിക്കും “ഹക്കീം സനായി* വിരചിച്ചപദങ്ങൾ റൂമിപാടുന്നു “ഹേ പ്രിയതമേ വിഷമിക്കയോ നീപാദങ്ങളില്ലെവിടെപാത ? മനോജ്ഞ ബിംബം ?എങ്ങാണതെന്നറിയുകില്ലതുകണ്ടുകിട്ടാൻചൊല്ലുന്നുവോ പലതരം…

പ്രതീക്ഷാലയം.

കഥ : സുനു വിജയൻ* എന്റെ ഗ്രാമത്തിൽ നിന്നും അഞ്ചു മൈൽ ദൂരെയാണ് പട്ടണം .പട്ടണം എന്നു പറഞ്ഞാൽ തിക്കും ,തിരക്കും ,പൊടിയും ,പുകയും ,മാലിന്യകൂമ്പാരങ്ങളും ,ട്രാഫിക് ബ്ലോക്കും ,ചന്തയും ,തട്ടിപ്പു വീരന്മാരും ഒക്കെയുള്ള കേരളത്തിലെ ഏതൊരു പട്ടണത്തേയും പോലെയുള്ള ഒരു…

മൗനം വിതുമ്പുന്ന വഴികൾ.

കവിത : രചന – ഗീത മന്ദസ്മിത✍️ വിജനമാം വീഥികൾ വിരസമാം വേളകൾമൗനം വിതുമ്പുന്ന വഴികൾ….അമ്പലമണികൾ മുഴങ്ങിയ നേരത്ത്കൈകൂപ്പി നിന്നതും മൗനംപള്ളിയിൽ പോകുന്ന പാവന വഴികളിൽകുമ്പിടാനെത്തിയതും മൗനംപക്കത്തെ വീട്ടിലേക്കെത്തുന്ന വഴിയിലോപണ്ടെങ്ങുമില്ലാത്ത മൗനംകൂട്ടങ്ങൾ കൂടുവാൻ കൂട്ടമായ് പോയൊരാനാട്ടിടവഴിയിലും മൗനംപാടവരമ്പിലേക്കെത്തുന്ന പാതയിലെനീളുന്ന വഴിയിലും മൗനംഉത്സവമേളങ്ങൾ…

ഇഷ്ടനഷ്ടം.

കവിത : പട്ടം ശ്രീദേവിനായർ* ഇഷ്ടമിഷ്ടമെന്നോതി,,പലവട്ടം നിന്നെ അലട്ടിയില്ല,,ഞാൻ……… (ഇഷ്ട )ഇഷ്ടങ്ങളുമായി , എന്നെഒരിക്കലും ഏകാന്തവീഥിയിൽപിന്തുടർന്നതില്ല..!നീ………. (ഇഷ്ട )ഇഷ്ടമാണെങ്കിലുംഇഷ്ടത്തിന്നാഴങ്ങൾ,,ഇന്നും നീ എന്നോട് ചൊല്ലിയില്ല….! (ഇഷ്ട )പിരിയാൻ തുടങ്ങും നേരത്ത് നിന്നെ ഞാൻ,,,ഇഷ്ടമാണെന്ന് പറഞ്ഞകലും…..!“”ഇഷ്ടങ്ങൾ ജീവന്റെ നഷ്ടങ്ങൾ…..എന്നും പഠിപ്പിക്കും കാലങ്ങളും “”മറക്കാതിരിക്കാൻ…എളുപ്പമാം വഴികൾ…ഓർക്കാതിരിക്കാംനമുക്ക്,…