Month: October 2022

അന്ധവിശ്വാസം

രചന : മംഗളൻ എസ് ✍ ശ്രീധരൻ മാഷിന്റെ സ്കൂളിലെ സഹ അദ്ധ്യാപകർ മാഷിന്റെ വീട്ടിലേക്ക് തിരക്കിട്ടു വരുന്നു…ഗംഗാധരന്റെ ചായക്കടത്തിണ്ണയിൽ വടക്കോട്ട് കൺതട്ടു നിൽക്കുന്ന ആൾക്കൂട്ടത്തോട് അവർ ചോദിച്ചു…“ശ്രീധരൻ മാഷിന്റെ വീടേതാ..”“ലേശം കിഴക്കോട്ട് നടക്കണം.. ഞങ്ങളും അങ്ങോട്ടേക്കാണ്..”അവരും ഒപ്പം കൂടി.” മാഷിന്റെ…

പ്രണയം വഴിമാറി….???

രചന : രാജീവ് ചേമഞ്ചേരി✍ ഋതുക്കൾ മാറുന്ന കാലം……ഋതുമതിയാകയായ് മഹീരുഹം!ഋഷഭങ്ങളലയുന്നു ചുറ്റിലുമെന്നും-ഋഷഭസ്വരങ്ങളാം മധു നുകരാൻ! കാലാതീതമായ് പകരുമീ പ്രണയം-കാലചക്രത്തിന്നേടുകളിൽ നിറയുന്നു!കമനീയമായൊരു ഭാവനചാർത്തിൽ –കൈകളിലൂടൊരുങ്ങീയിന്നും ചിത്രകലയായ്! വ്യാഴവട്ടങ്ങളേറെ താണ്ടീടിലും ജനനിയിൽ-വ്യത്യസ്തമാമൊരു യാത്രാ വഴികളിൽ…..വിരാജിക്കയായ് പുത്തൻ ലോകത്തിൻ –വീഴ്ചകളേറുന്ന പ്രണയസല്ലാപരഥങ്ങൾ! മനസാക്ഷി മരവിച്ച ചേതോവികാരങ്ങൾ-മനസ്ഥാപമില്ലാതെ…

വരൂ…

രചന : സഫു വയനാട് ✍ വരൂ…നിങ്ങൾക്കെന്റെ ഷഹിൽസയിലെഒറ്റ മുറി കാണേണ്ടേ….എന്റെ മാത്രം എഴുത്തുകാരനെകുറിച്ച് കേൾക്കേണ്ടേ….അദ്ദേഹത്തെ കാണാൻ മാത്രംകണ്ണ് തുറക്കുന്ന നീല ചായം പൂശിയഈ ചുമരുകൾ തൊടേണ്ടേ…..നിഗൂഡ്ഢമാം മിഴികളുംതീരാത്ത മൊഴികളുംവറ്റാത്ത കഥകളുമായ്എത്ര ഋതുക്കളാണെന്നോഅയാളെന്റെ ആത്മാവുമായ്നിർത്താതെ ഇണചേർന്നത് ….നിലാവും നക്ഷത്രവുംമഞ്ഞും മഴയും വെയിലുംആ…

സ്സുഹ തെരുവുഗായകന്റെ വിഷാദം.

രചന : ജനകൻ ഗോപിനാഥ് ✍ സ്സുഹതെരുവുഗായകന്റെ വിഷാദം കലർന്ന കണ്ണുകൾ,ഇറച്ചി വെട്ടുകാരന്റെകത്തിക്ക് അപ്പോഴും ചക്രവാളത്തിലെ ചുവപ്പ് നിറം,തൂവെള്ള നിറമുള്ള പ്രഹസനങ്ങളുടെ പുഞ്ചിരികൾ,നിലാവിന്റെ മുഖമുള്ള ഒരു കുഞ്ഞിന്റെ പുഞ്ചിരി,ചുവരെഴുത്തുകൾ നിറഞ്ഞ ഭിത്തികൾ നരച്ചിരിക്കുന്നു,ചുറ്റും പരിചിതമായ അപരിചിതത്വങ്ങൾ,ഒരു വിലാപയാത്ര കടന്നു പോയിരുന്നു,ഇപ്പോഴവിടം,ഒരു ജാഥയ്ക്ക്…

ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി ഐ.ഓ.സി. ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ഞായറാഴ്ച പദയാത്ര നടത്തുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന 150 ദിവസം ദൈർഖ്യമുള്ള ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ന്യൂയോർക്ക് സിറ്റിയിൽ കാൽനട യാത്ര…

ഫൊക്കാന ദേശീയ വനിതാ ഫോറം ഉത്ഘാടനം നവംബർ 5, ശനിയാഴ്ച ചിക്കാഗോയിൽ

ശ്രീകുമാർ ഉണ്ണിത്താൻ✍ ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പോഷക സംഘടനയായ വിമൻസ് ഫോറത്തിന്റെ ഉൽഘാടനം നവംബർ 5 ശനിയാഴ്ച്, ചിക്കാഗോയിലുള്ള മൗണ്ട്പ്രോസ്പെക്ട് ഒലിവ് പാലസ് ബാൻഗ്വെറ്റ്സിൽ വച്ച് വിപുലമായ പരിപാടികളുടെ നടത്തുന്നതാണെന്ന് ഫൊക്കാന വിമൻസ്ഫോറം ചെയർപേഴ്സൺ ഡോ.…

തലയിൽ മുണ്ടിട്ടു നടക്കൂ മലയാളീ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: “എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും” എന്ന മുദ്രാവാക്യവുമായി വന്ന ഒന്നാം പിണറായി സർക്കാർ രണ്ടാം തവണയും ഭരണം പിടിക്കുന്നതിനായി ഇലക്ഷന് രണ്ടു മാസം മുമ്പ് കുറച്ചു കിറ്റുകളും നൽകി വീടുകൾ തോറും കയറിയിറങ്ങി വാർധക്യ പെൻഷനുകളും വിതരണം…

ഫ്രാൻസിസ് തടത്തിൽ അനുസ്മരണം ഒക്ടോബർ 26 , ബുധനാഴ്ച വൈകിട്ട് 8.30 ന് നടന്നു .

ശ്രീകുമാർ ഉണ്ണിത്താൻ.✍ ന്യൂ ജേഴ്സി : മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഫൗണ്ടിങ് മെമ്പറും, കറന്റ് ട്രസ്റ്റീ ബോർഡ് മെംബറും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഫ്രാൻസിസ് തടത്തിലിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ അന്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനുമായി ഒരു…

ഫൊക്കാന ന്യൂ യോർക്ക് (3) റീജിണൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: ന്യൂ യോർക്ക് റീജിയൻ (3) കൂടിയ യോഗത്തിൽ റീജിയന്റെ ഭാരവാഹികൾ ആയി സെക്രട്ടറി ഷൈനി ഷാജൻ , ട്രഷർ ജീമോൻ വർഗീസ് , കോർഡിനേറ്റർ ഇട്ടൂപ് ദേവസ്സി എന്നിവരെ തെരഞ്ഞടുത്തതായി റീജിണൽ വൈസ് പ്രസിഡന്റ് മത്തായി…

ദീപിക ദിനപ്പത്രം വിറ്റു കൈക്കലാക്കാൻ ഫാരിസ് അബൂബക്കർ ശ്രമം നടത്തി – നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ദീപിക എം.ഡി. സുനിൽ കൂഴമ്പാല

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അടുത്ത കാലത്തു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശ സന്ദർശനത്തിന്റെ മടക്ക യാത്രയിൽ ദുബായിൽ രണ്ടു ദിവസം തങ്ങിയത് വിവാദമായിരുന്നു. അത് സംബന്ധിച്ച് മുൻ എം.ൽ.എ. പി.സി. ജോർജ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ…