Month: October 2022

ഒരു വയോജന ദിനം

രചന : തോമസ് കാവാലം ✍ വയോജന ദിനത്തിൽ എല്ലാവരും ഒറോമ്മയ്ക്കും ചാച്ചപ്പനും ആശംസകളർപ്പിക്കാനെത്തി. അതിൽ പേരക്കിടാങ്ങളും പോരടിക്കും മരുമക്കളും ഉണ്ടായിരുന്നു. എല്ലാവരെയും കൂടി കണ്ടപ്പോൾ ഒറോമ്മയ്ക്ക് ആകെ ഹാലിളകി. പൊതുവെ ഒരൽപ്പം ഇളക്കമുള്ളയാളാണ് ഒറോമ്മ. വയസ്സു എഴുപത്തഞ്ചു കഴിഞ്ഞെങ്കിലും നല്ല…

🦋പതിയെപ്പെയ്യുന്ന തുലാമഴയിൽ🌹

രചന : കൃഷ്ണമോഹൻ കെ പി ✍ പാതി വിടർന്നൊരാ പൂവിനെ നോക്കുവാൻപാർവണ ശശിബിംബം മിഴി തുറന്നൂപാരിജാതത്തിൻ്റെ,പരിമള മോർത്തവൻപാരിൽ നിലാവൊളിതൂകി നിന്നൂ..പാതിരാപ്പൂങ്കുയിൽ, പഞ്ചമരാഗത്തിൽപാട്ടൊന്നു പാടുന്ന വേളയിങ്കൽപാഹിമാം,സംഗീത ദേവതേയെന്നവൻപാതിയുറക്കത്തിൽകൂപ്പി നിന്നൂപാരിന്നുടയവൻ, സംഗീതസാന്ദ്രമായ്പാലമൃതൂട്ടീ,പ്രപഞ്ചമാകേപാദസ്വരം, മൃദു താളങ്ങളായ് മാറീപാദങ്ങൾ നൃത്തത്തെയേറ്റു വാങ്ങീപാരാകെയുന്മാദ നർത്തനം ചെയ്തിടുംപാതിരാവിൻ സ്വപ്നയാമത്തിലാ…പാരമാ,…

ശത്രു എല്ലാകാലത്തും ശത്രു???

രചന : അഷ്‌റഫ് കാളത്തോട് ✍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ്കാട്ടിൽ നടക്കുന്ന ഓരോ കൊലയും,നേരെമറിച്ച് നാട്ടിൽ നടക്കുന്ന കൊലകളിൽ അധികവുംഎന്ത് വിശ്വസിച്ചു എങ്ങനെ വിശ്വസിച്ചുഎന്തിനു വിശ്വസിച്ചു എന്നതിനെ ചൊല്ലിയാണ്!എന്നിട്ടും വിശ്വാസത്തിനു കോട്ടമോപതനമോ ഉണ്ടാകുന്നില്ല..കൊലകളും കൊള്ളിവെപ്പുകളും പരിഹാരവുമാകുന്നില്ല..ലോകത്ത് ഒരുപാട് കഷ്ടപ്പെടുന്നവരുണ്ട്,ജീർണിച്ചു വീഴാറായ…

സൂത്രകണിക

രചന : ഹരിദാസ് കൊടകര ✍ പരിണാമം..സൂത്രകണികയൊന്നുംതിരക്കാതെ..തെളിയാത്ത ജീവനും കൊണ്ട്-ഞാനിങ്ങു പോന്നു. പഠനങ്ങളൊന്നും പ്രഭവങ്ങളല്ല.വിഭവങ്ങളുമല്ല.ഇതു മണ്ണിന്റെ അമൃതഗർഭം. താനേ നിരീച്ചാൽ നടക്കുമെല്ലാം..സൂര്യനടത്തവും,തടവറ തന്ത്രവും. വിജയമേ..കൊയ്യുന്നതേക്കാൾ ജലം..കൊയ്യാതിരിക്കൽ.തോൽവിക്കു മാത്രം;‘ഞാനെ’ന്നുമിച്ഛ. ഒറ്റപ്പെടലുകൾരാവിലെ വിടരും-തിത്തിരി ചേരുവ..അമ്പിളിത്തേൻ. ഭൂമിയെന്നും തിരിയുന്നതല്ല;തന്നെ തിരയുന്നതാണത്. ഓരോ രാത്രിയും എല്ലാമണച്ച്-കിടന്നുറങ്ങുന്നു;രാവിലേ പുനർവചിക്കുന്നു.…

കറുത്ത ബലൂൺ.

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ ഓരോന്നോർത്തിരുന്നപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു പോയി. എത്ര പെട്ടെന്നാണ് അച്ഛൻ പോയത് ഓർക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല. നല്ല മഴയുള്ള രാത്രി കാനയും റോഡും ഒരുപോലെ… ശക്തമായ മഴയിൽ ജോലി കഴിഞ്ഞു വന്ന…

ജീവിതം വറ്റിപ്പോയവൻ

രചന : രാജു കാഞ്ഞിരങ്ങാട് ✍ ജീവിതം വറ്റിപ്പോയ ഒരുവൻപ്ലാസ്റ്റിക് കുപ്പികൾ കുത്തിനിറച്ച് –കുടവയറു പൊട്ടിയ ചാക്കുംതോളിലിട്ട് നടക്കുന്നു വാറു പൊട്ടിയ ചെരുപ്പിൽവേച്ചു വേച്ച്ബീയറു കുപ്പികൾ പെറുക്കിക്കൂട്ടുന്നു വിയർപ്പു ചാലുതീർക്കുന്ന ഉപ്പുജലംവടിച്ചെറിഞ്ഞ്ഇത്തിരി ദാഹജലത്തിന് കേഴുന്നുമുഴുത്ത കച്ചവട മുഴക്കത്തിനിടയിൽജല ഞരക്കം ആവിയായിപ്പോകുന്നു മലിനമായ…

പെണ്ണെഴുത്തിലെ കച്ചവടതന്ത്രങ്ങൾ.

രചന : വാസുദേവൻ കെ വി ✍ ചുണ്ട്, കണ്ണ്, മൂക്ക് പോലുള്ള ഏതവയവവും പോലെ തുല്യ പ്രാധാന്യം അതിന്.യോനി എന്ന വാക്ക് അതിശ്രേഷ്ഠ സംസ്കൃതത്തിൽ നിന്ന് കടമെടുത്തത്. സാംസ്‌കാരിക മലയാളിക്കതത്ര നിഷിദ്ധവാക്കല്ല. മീശയിൽ നാടൻ പര്യായം ചേർത്തു കണ്ടപ്പോഴാണ് ഹാലിളക്കം.…

🌹പൂത്തുലഞ്ഞ നിലക്കുറിഞ്ഞികൾ🌹

രചന : ബേബി മാത്യു അടിമാലി✍ നീലക്കുറിഞ്ഞികൾ പൂവിട്ടുനിൽക്കുന്നുമാമലനാട്ടിലേ പൊൻമലയിൽഇടുക്കിയെ മിടുക്കിയായ് തീർക്കുവാനെത്തുന്നുപന്ത്രണ്ടുവർത്തിൽ ഒരിക്കൽമാത്രംകാണുന്നകണ്ണിനും കളരളിനുമേകുന്നുഹൃദയാന്തരാളത്തിൽസ്നേഹഭാവംഒരുവേള ഈകാഴ്ച കാണുമ്പോൾ മനസിലെകാലുഷ്യമെല്ലാം അകന്നിടുന്നുമണ്ണിതിൽ പൂവിൻ വസന്തം വിരിയിക്കുംനീലക്കുറിഞ്ഞികൾ സുന്ദരികൾപുലർകാലമഞ്ഞിൽ ചിരിതൂകി നിൽക്കുന്നസഹ്യർദ്രിതന്നുടെ പുത്രിമാരേഇനിയുമീനാടിനെ സുന്ദരിയാക്കുവാൻവീണ്ടുംവരേണമീ പൂവസന്തംഇനിയുമീകാഴ്ചകൾ കാണുവാൻകണ്ണിന്ഭാഗ്യമുണ്ടായിടാൻ വരുംകാലവും

ദേവ്യേ…

രചന : സതീശൻ നായർ ✍ മഞ്ഞുകാലത്തെ മരം കോച്ചുന്ന തണുപ്പിൻറെ നിശബ്ദതയിലും ആർത്തു പെയ്യുന്ന മഴയുടെ ആരവത്തിലും ആ നാടിൻറെ ഒറക്കത്തിനെ കീറി മുറിക്കുന്നൊരു ശബ്ദമുണ്ട്..ദേവ്യേ…ദേവ്യേ…ദേവ്യേ….ഇതുകേൾക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കും പേടിമാറ്റാൻ..പ്രാന്തികാളി..അതാണ് അവളെ എല്ലാരും വിളിക്കുന്നപേര്..യഥാർത്ഥ പേരു ചിലപ്പോ…

എനിക്കൊന്നു പൊട്ടിക്കരയണം

രചന : ശബ്‌ന അബൂബക്കർ ✍ നോവ് പെറ്റുകൂട്ടിയഎത്രയെത്ര വിതുമ്പലുകളാണ്ഒന്നു പൊട്ടിച്ചിതറാനാവാതെവീർപ്പുമുട്ടി ഓരോ മനസ്സാഴങ്ങളിലുംബന്ധിക്കപ്പെട്ടിരിക്കുന്നത്…തിളച്ചുമറിയുന്നയെത്രയെത്രവേദനകളാണ് കടിച്ചുപിടിച്ചഅധരങ്ങൾക്കിടയിലൂടെതൂവി പോവാൻ തിടുക്കം കൂട്ടുന്നത്…ഇറുക്കെയടച്ച മിഴികളാൽഎത്രയെത്ര നീരുറവകൾക്കാണ്നാം അതിരുകെട്ടുന്നത്…ഉള്ളുരുക്കങ്ങളുടെ ഉപ്പുനീരെത്രകുടിച്ചാണ് തലയിണകളിത്രയുംചുരുങ്ങിപ്പോയത്…അടക്കിവെച്ചയെത്രസങ്കടങ്ങൾഅണപ്പൊട്ടിയൊഴുകിയതിനാലാവുംകുളിപ്പുരയുടെ മാറിടമിത്രയുംകുതിർന്നു പോയത്…സർവ്വംസഹയെന്നു ഓമന പേരുനൽകി കൂട്ടിലടച്ചയെത്രയെത്രസ്വപ്‌നങ്ങളുടെ കണ്ണുനീരുകളാണ്പുറംലോകമറിയാതെ അകം നീറ്റുന്നത്…വാക്കമ്പേറ്റെത്ര വ്യഥകളാണ്പഴുത്തൊലിച്ചു നീറിപിടയുന്നത്…ഒരുപറ്റം…