കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം ഭാഷയാണ് ഡോ. ശ്രീകാന്ത് കാരയാട്ട്
കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺ: കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം ഭാഷയാണെന്ന് പ്രശസ്ത ട്രയിനറും , സൈക്കോളജിക്കൽ കൗൺസിലറുമായ ഡോ. ശ്രീകാന്ത് കാരയാട്ട് അഭിപ്രായപ്പെട്ടു. ഹ്യൂസ്റ്റണിലെ സൊണസ്റ്റാ ഹോട്ടലിൽ ആരംഭിച്ച മന്ത്രയുടെ ഒന്നാം ഗ്ലോബൽ കൺവൻഷൻ രണ്ടാം ദിവസം പിന്നിടുമ്പോൾ ” കുടുംബം കുട്ടികൾ…
മന്ത്രയുടെ വിമൻസ് ഫോറം സെമിനാർ ധ്വനി നവ്യാനുഭവമായി.
കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺ : വടക്കേ അമേരിക്കയിലേയും കാനഡയിലേയും ഹിന്ദുക്കളുടെ സംഗമ വേദിയായ മന്ത്രയുടെ ഒന്നാം ഗ്ലോബൽ ഹിന്ദു മഹാ സംഗമം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ വനിതകളുടെ മന്ത്രധ്വനിയായി ഹിന്ദു കൺവെൻഷൻ മാറി. ജൂലൈ രണ്ടിന് രാവിലെ മന്ത്രയുടെ വനിതാ കൂട്ടായ്മ…
ആത്മാവ് വഴികാട്ടുമ്പോൾ…
രചന : തോമസ് കാവാലം✍ “ഒരുമൈല് ദൂരംപോകാന് നിന്നെ നിര്ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല് ദൂരം പോകുക”. (മത്തായി 5:41)ആകാശം നന്നേ മേഘാവൃതമായിരുന്നു. ഏതുനിമിഷവും മഴ പെയ്യാവുന്ന അവസ്ഥ. ലോനപ്പൻ ജനലിന്റെ വിരി അല്പം മാറ്റി പുറത്തേക്ക് നോക്കി. എന്നിട്ട് ആത്മഗതം എന്നപോലെ…
അതിമഹത്തായ ഗുരു പരമ്പരയുടെ പിൻമുറക്കാരാണ് മലയാളികൾ: സച്ചിദാനന്ദ സ്വാമികൾ
കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺ: അതിമഹത്തായ ഗുരു പരമ്പരയുടെ പിൻമുറക്കാരാണ് മലയാളികളെന്നും അതിൽ അഭിമാനിക്കണമെന്നും ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ പ്രസ്താവിച്ചു. ഹ്യൂസ്റ്റണിൽ ആരംഭിച്ച മന്ത്രയുടെ ഒന്നാം ഗ്ലോബൽ ഹിന്ദു കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മന്ത്ര എന്ന പദത്തിന്റെ അർത്ഥ തലങ്ങളെ…
എന്നോട്….നിന്നോട്…നമ്മളോട്…!
രചന : ഉണ്ണി കെ ടി ✍ എന്നോടു നീയും നിന്നോടു ഞാനുംനമ്മളോട് കാലവും പറഞ്ഞത് …പരസ്പരം പാതകള് തീര്ത്ത്തേടലുകളില് നിരതരാകുക…കണ്ടെത്തുന്ന അതിരില് നിന്ന്പിന്നെ മെല്ലെപ്പിന്വാങ്ങുക.തുലനപ്പെട്ട ജീവിതം താണ്ടിയവഴിനീളെക്കണ്ട ദൃശ്യവൈവിധ്യ-ങ്ങളുടെ കൊഴുത്ത ലഹരിനുണഞ്ഞ്വിശ്രാന്തിയറിയുക…!ഈര്പ്പം ക്ലാവുപിടിച്ച മിഴിയോരത്ത്ചിരി ഇനിയും വിടരാന് ബാക്കിയായചുണ്ടോരത്ത് ചിലമ്പിച്ച…
കൂട്ടായ്മകൾ കാലഘട്ടത്തിൻറെ ആവശ്യം : ഉണ്ണി മുകുന്ദൻ
കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺ: കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ , ഹൂസ്റ്റണിൽ നടക്കുന്ന മന്ത്രയുടെ ആഗോള ഹിന്ദു സംഗമത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രയുടെ ആഗോള സംഗമത്തിൽ പങ്കെടുക്കുമ്പോൾ അടുത്ത ഇരുപത്തിയഞ്ച് വർഷത്തെ മന്ത്രയുടെ പ്രവർത്തനങ്ങളെയാണ് താൻ നോക്കി…
ചീഞ്ഞളിഞ്ഞ
രചന : ജയരാജ് പുതുമഠം.✍ ചീഞ്ഞളിഞ്ഞനീതിബോധങ്ങൾക്ക്മേലെമഹിളാ വിമോചനങ്ങൾചിതറിത്തെറിച്ച്തളരുകയാണിവിടെമതബോധനത്തിൻഅഴുക്കുചാലുകളിൽആർത്തവഗീതങ്ങളുംആശുപത്രിയാവരണവും നട്ട്കരിങ്കൽ തുറുങ്കുകളിൽതാമോവൃക്ഷങ്ങൾലാളിച്ചുവളർത്തുകയാണ്ലഹരിയിൽ പ്രകൃതിമഹിളാരത്നങ്ങൾക്കില്ലഇവിടൊരുഗതിയുംജ്ഞാനപുരാണങ്ങളുടെസംഘർഷ കഥകളുടെഅന്ധകാര വഴികളിൽആവർത്തന തിരകളല്ലാതെപുതുനാമ്പുകൾ വിരിയുന്നഒരു നാളെയെക്കുറിച്ചുള്ളവേവലാതികളാണ്ഹൃദയം നിറയെ
ഹൂസ്റ്റണിൽ “മന്ത്ര’യുടെ ആഗോള ഹിന്ദു സംഗമത്തിന് ഗംഭീര തുടക്കം
കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺമലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു കൺവൻഷൻ “സുദർശനം”2023 നു ഗംഭീര തുടക്കമായി ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടന്ന ഉൽഘാടന ചടങ്ങ് ആത്മീയ സാംസ്കാരിക സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി.സ്വാമി സച്ചിദാനന്ദ,…
മിഥുനരാത്രി
രചന : എം പി ശ്രീകുമാർ✍ ഈ മിഥുന രാവിന്റെ മുടിയിൽ നിന്നുംകുടമുല്ലപൂവുകളുതിർന്നു വീണു !ഈ മിഥുന രാവിന്റെ ചൊടിയിൽ നിന്നുംഇളംമധുത്തുള്ളികളടർന്നു വീണു !മിഥുനരാവിന്റെ മേനിയിലൂടൊരുമദനവാഹിനിയായൊഴുകീ മഴ!മഥനകാന്തിയിൽ കവിത പൂക്കുന്നമഹിത ലാവണ്യം കവിഞ്ഞൊഴുകുന്നു !ഇളകിയാടുന്ന കാർ കൂന്തലിൽ നിന്നു-മിറ്റിറ്റു വീഴുന്ന ജലകണങ്ങളാനനഞ്ഞ…
ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച.
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ ഇന്ത്യയുടെ അപ്പോസ്തോലനായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാൾ ശുശ്രൂഷകൾ കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ പുലിക്കോട്ടിൽ ഡോ.ഗീവർഗീസ്…
