ബംഗാൾ.

വിജിത് ഇത്തി പറമ്പിൽ* ഇന്ത്യയിൽ ആദ്യത്തെ പോസ്റ്റ് ഓഫീസ്, മെട്രോ, പ്ലാനറ്റോറിയം, ഏഷ്യയിൽ തന്നെയെന്ന് തോന്നുന്നു, കൂടുതൽ പ്ലാറ്റ്ഫോമുകൾ ഉള്ള റെയിൽവേ സ്റ്റേഷൻ, ഇന്ത്യയിൽ ആദ്യത്തെ തൂക്കുപാലം, ആദ്യത്തെ ട്രാം അങ്ങനെ പല ചരിത്ര സ്മാരകങ്ങളുടേയും സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥടാഗോർ, സ്വാമി…

സ്വയംകൃതാനർത്ഥം.

രചന : ഗീത മന്ദസ്മിത✍ ആധികൾ, വ്യാധികൾ, ആശങ്കകൾ, പിന്നെ–ആഹ്ലാദമില്ലാത്ത രാത്രികൾ, പകലുകൾആവതില്ലാർക്കുമേ താങ്ങുവാനിന്നിനിആധിയും വ്യാധിയും തീർക്കുന്ന വേദന..!എങ്ങും തളം കെട്ടി നിൽക്കുന്നു മൂകതഎങ്ങും മുഖം കെട്ടി നീങ്ങുന്നു മാനവർകൂട്ടങ്ങൾ കൂടുവാൻ പാടില്ല,–എന്നവർകൂട്ടങ്ങൾ കൂടിയാൽ, ‘കൂട്ടമായ് പോയിടും’കാലത്തെഴുന്നേറ്റു വാതിൽ തുറന്നു ഞാൻകാര്യമായ്…

കടലക്കറി.

കഥാരചന : സുനുവിജയൻ * സമയം പുലർച്ചെ ആറുമണി ആകുന്നതേയുള്ളൂ ..ഞാൻ ഉണരുന്ന സമയം ആയി വരുന്നതേയുള്ളൂ ..ജനാല തുറന്നു പുറത്തേക്കു നോക്കി ..ഇന്നലെ രാത്രി മഴ പെയ്തതു കാരണം പുറത്തു നേരിയ മൂടൽ മഞ്ഞിന്റെ പ്രതീതി .ജാലകകാഴ്ചയിലെ ആകാശത്തിനു നേരിയ…

കാത്തിരുന്ന.

രചന : ജലജാപ്രസാദ്🍂 കാത്തിരുന്ന കാത്തിരുന്നമുകിലു പോലും വഴി മറന്നുവേനലും കടുത്തു പോയ് ..തോടുകൾ വരണ്ടുപോയ്…മനുജർ സ്വാർത്ഥരായീ…നോറ്റിരുന്ന് നോറ്റിരുന്നുമിഴിയിൽ പോലും നനവൊഴിഞ്ഞുമോഹവും കരിഞ്ഞു പോയ് .. ഭൂമിയാകെ വെന്തുപോയികനവൊഴിഞ്ഞു പോയീ….ഓരോരോ സ്വാർത്ഥ മോഹംഏറും നാളുതോറുംഎന്റെയാർത്തിയാലെ നീറിടുന്നു നീ …ഓരോരോ കുന്നും മേടുംനിന്റെ…

ഹലോ ഞങ്ങളുണ്ട് കൂടെ .

സിന്ധു ഭദ്ര* “ചേച്ചീ.. എനിക്കൊന്നേ പറയാനുള്ളൂ.. നമ്മൾ സർക്കാരിനേയോ , രാഷ്ട്രീയക്കാരേയോ ,ആരോഗ്യ പ്രവർത്തകരേയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മൾ തന്നെ സൂക്ഷിക്കുക. സത്യമാണ്. അത്രക്ക് അനുഭവിച്ചതോണ്ട് പറയാണ്. നമ്മുടെയൊക്കെ ശ്രദ്ധയും കരുതലും കുറഞ്ഞതോണ്ട് മാത്രാണ് ഇപ്പൊ ഇങ്ങനെയൊക്കെ ആയിതീർന്നത്. എന്റെ…

മലയെ നമ്മൾ തിരിച്ചു പിടിയ്ക്കണം.

രചന : മംഗളാനന്ദൻ * മലയെ നമ്മൾ തിരിച്ചു പിടിയ്ക്കണംശിലകൾ വെട്ടി മുറിക്കുവാനല്ലാതെ.പണമിനിയും കുഴിച്ചെടുത്തീടുവാൻപുതിയ പാറമടകൾ തുറക്കാതെ,മലയെ നമ്മൾ തിരിച്ചു പിടിക്കണംമരതകപ്പച്ച വീണ്ടും വിരിക്കുവാൻ.മുറിവു പറ്റിയ പാറക്കുരുന്നുമേൽമൃതസഞ്ജീവനി തൈലം പുരട്ടുവാൻ.ഹരിതമോഹങ്ങൾ പൂത്തുലയുന്നൊരുപരവതാനി പുതച്ചു കൊടുക്കുവാൻ.ഉദയസൂര്യനൊളി പരത്തീടുമീഗിരിനിരയിലെഴുന്നുള്ളി നില്ക്കുവാൻ.ദുരിതപർവ്വങ്ങൾ പെയ്തിറങ്ങുമ്പൊഴുംകുടനിവർത്തി പിടിയ്ക്കണം മാമല.പുഴയെവീണ്ടും…

യൂറോപ്പിലെ ഇത്തികണ്ണി.

സണ്ണി കല്ലൂർ* മാവിൽ വളരുന്ന ഇത്തികണ്ണി, മാങ്ങാ പറിക്കാൻ വരുന്നവരോട് പറഞ്ഞ് വെട്ടി കളയും. വീടിന് മുൻ വശത്ത് വലിയ, ഒന്നരാടം നിറയെ മാങ്ങ ഉണ്ടാകുന്ന പ്രിയോർമാവ് ഉണ്ടായിരുന്നു.കിഴക്കു വശത്തെ കൊമ്പിൽ നിറയെ ഇത്തികണ്ണി, അതിൽ കാണുന്ന ചുവപ്പും മഞ്ഞയും ചെറുപഴങ്ങൾ…

ആധിയാകുന്ന വ്യാധി.

രചന :- ബിനു ആർ. ഹുവാനിൽനിന്നും പറന്നുവന്നൊരുകുഞ്ഞൻ ,ഹന്തവ്യമായ് ജീവനിൽഭക്ഷ്യം തേടുന്നവൻ,ഹന്തഭാഗ്യം പോലുമില്ലാമനുഷ്യജന്മത്തെഅഹങ്കാരലോലുപരെന്നുവാഴ്ത്തിപ്പാടുന്നു മൂന്നാംലോകം.തിരിഞ്ഞുനിന്നു നോക്കുന്നു കാലവും,തിരയാതെയാക്കുന്നുഅഹങ്കാരഗർവുകൾ,തിരഞ്ഞെത്തുന്നുപരിഷ്‌കൃതവർഗ്ഗത്തെയുംതിന്നുതീർക്കുവാനായ്മരണ വ്യാധിയും.ഭീതിയില്ലാതെ ജീവിക്കുംവരേണ്യവർഗ്ഗത്തെയുംഭീതിയില്ലാതെ ഭരിക്കുംരാഷ്ട്രീയക്കോമരത്തെയുംഭീതിയില്ലാതെ കളിക്കുംഗോചരവർഗ്ഗത്തെയുംഭീതിയിലാഴ്ത്തിയിരിക്കുന്നൂപടർന്നുവളരും മഹാവ്യാധി.മരുന്നുകൾ കാലയവനികയിൽമറഞ്ഞിരിക്കുന്നു ,മന്ത്രങ്ങളെല്ലാംലോകായലോകങ്ങളിലുംനിറയാതെ, മായകൾമഹാവ്യാധിയായ്ഭീതി നിറയ്ക്കുന്നു,മാരകമാകുന്നൂശ്വാസത്തിലും ഉഛ്വാസത്തിലുംജീവന ശ്വാസത്തിനായ്.വ്യാധി ഭീതിയായ്നിറയുന്നൂ മനങ്ങളിൽവ്യാധിയെന്നു തിരിച്ചറിയുന്നൂമനങ്ങൾ, വ്യാധി ഭീദിതം തന്നെയെന്നറിഞ്ഞിരിക്കുന്നൂമനങ്ങൾ,…

ലോക്ക്ഡൗണിനു മുന്‍പ് വീട്ടിലെത്തണം

കേരളത്തിനു പുറത്തുള്ള മലയാളികള്‍ വീട്ടിലെത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് തന്നെ അതിനുള്ള അവസരം പ്രയോജനപ്പെടുത്തുക. ലോക്ക്ഡൗണ്‍ ആരംഭിച്ചാല്‍ അത്തരം യാത്രകള്‍ക്ക് വിലക്കുണ്ടാകും. ലോക്ക്ഡൗണിനു മുന്‍പ് വീട്ടിലെത്താന്‍ ഇന്ന് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഉണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഇന്ന് രാത്രി വൈകിയും…

കോവിഡാനന്തരം !

രചന : ഹരിഹരൻ എൻ കെ ജീവന്റെ വിലയെന്തെന്ന്ഞെട്ടിപ്പിക്കുന്നൊരോർമ്മയായ്കൊറോണ നമ്മെ പഠിപ്പിക്കാൻജീവൻ സൂക്ഷിക്കയേവരും.ജീവൻ നിലനിർത്താനായ്ആഹരിക്കുക വേണ്ടപോൽആഹാരം നേടുവാനായികർമ്മം ചെയ്യുകയേവരും.കർമ്മം നല്ല കാര്യങ്ങൾതന്നെയാവണമോർക്കണംകൂടെയും ചുറ്റുമുള്ളോർക്കുംനന്മ ചെയ്വതു നല്ലതാം.നല്ല കർമ്മങ്ങൾ ചെയ്തീടിൽവിജയമതു നിശ്ചിതംനീതി, ധർമ്മം, ദയാവായ്പുംവേണമെന്നതു നിശ്ചയം.കോവിഡ് വന്നുപോയീടിൽശേഷം അധികം ഈ ജീവിതംഅത്തരം ജീവിതം…